Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബര്‍ദ്വാന്‍ സ്‌ഫോടനത്തിനു പിന്നില്‍ അല്‍ഖ്വയ്ദ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 09:14 pm IST
inWorld

ബര്‍ദ്വാന്‍: പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ ഗാന്ധിജയന്തി ദിനത്തിലുണ്ടായ സ്‌ഫോടനത്തിനുപിന്നില്‍ അല്‍ഖ്വയ്ദയെന്ന് പോലീസ്. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ദി ടെലഗ്രാഫും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട്. ഭാരതത്തില്‍ ശാഖകള്‍ തുടങ്ങുന്നു എന്ന അല്‍ഖ്വയ്ദ തലവന്‍ അയ്‌മന്‍-അല്‍- സവാഹിരിയുടെ പ്രഖ്യാപനം സ്‌ഫോടനത്തിനു പിന്നില്‍ ഇവര്‍ക്കുള്ള പങ്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കൂടാതെ സവാഹിരിയുെോട പേരില്‍ കണ്ടെത്തിയ ഒരു ലഘുലേഖയില്‍ മുജാഹിദ് എന്ന പേരുകള്‍ കണ്ടെത്തിയിരുന്നു. അല്‍ഖ്വയ്ദയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് സലാമെന്നും ലഘുലേഖയില്‍ പറഞ്ഞിരുന്നു. സ്‌ഫോടനമുണ്ടായ വീട്ടില്‍ നിന്നും കണ്ടെടുത്തതാണ് ഈ ലഘുലേഖകള്‍. അവിടെനിന്നും കണ്ടെടുത്ത മറ്റു ചില ലഘുലേഖകളില്‍ സവാഹിരിയുടെ പേരും കണ്ടെത്തിയതായി പോലീസ് പറയുന്നു. ബര്‍ദ്വാനിലെ ഖഗ്രഗാര്‍ഹിലെ ഒരു വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. വന്‍ സ്‌ഫോടകശേഖരവും ഇവിടെനിന്നും പോലീസ് കണ്ടെടുത്തു.

അതേസമയം, സ്‌ഫോടനം അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചതായി ആഭ്യന്തര സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കള്‍ക്കു പുറമെ, ഇന്റര്‍നെറ്റില്‍ നിന്നെടുത്ത രേഖകളും എഴുതിതയ്യാറാക്കിയതുമായ ലഘുലേഖകളുടെ വന്‍ ശേഖരവും സ്‌ഫോടനം നടന്ന വീട്ടില്‍ നിന്നും കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അതിനുശേഷം മാത്രമേ അല്‍ഖ്വയ്ദയുടെ പങ്കിനെക്കുറിച്ച് പറയാന്‍ സാധിക്കൂവെന്നും സെക്രട്ടറി വ്യക്തമാക്കി.

അതിനിടെ, സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റൂമി എന്നറിയപ്പെടുന്ന രാജിര ബീബി, ആമിന ബീബി, ഹാഫിസ് മൊല്ല എന്നിവരെയാണ് സിഐഡി ഇന്നലെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തില്‍ ലെഷ്‌കറെതൊയ്ബ, ഹുജി എന്നീ ഭീകരസംഘടനകള്‍ക്കും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ ഈ നിലയ്‌ക്കും അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ മൂന്ന് പേര്‍ക്കും ഭീകരവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 9 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.