Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോങ്കോങ് സാധാരണ നിലയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 09:12 pm IST
inWorld

ഹോങ്കോങ്: ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങില്‍ കൂടുതല്‍ ജനാധിപത്യം ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജനാധിപത്യ വാദികളുടെ പ്രക്ഷോഭം അയയുന്നു. ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ലിങ് ചുന്‍ യുങിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

എന്നാല്‍ ഇന്നലെ നഗരത്തിലെ ചില പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍നിന്ന് പ്രക്ഷോഭകാരികള്‍ പിന്‍വലിഞ്ഞു തുടങ്ങി. സ്‌കൂളുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള പ്രവേശനം തടയാതെ സമാധാനപരമായാണ് ഇന്നലെ പ്രക്ഷോഭം നടന്നത്. മോങ്‌കോക്കില്‍ നടത്തിയ റാലിയും അക്രമരഹിതമായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന തടസങ്ങള്‍ പ്രക്ഷോഭകാരികള്‍ മാറ്റിത്തുടങ്ങി. റോഡുകളിലെ ഉപരോധസമരം അവസാനിപ്പിക്കാനും സമാധാനപരമായ ചര്‍ച്ചക്കുമായി ഞായറാഴ്ച വരെയാണ് പ്രാദേശിക ഭരണകൂടം സമയം അനുവദിച്ചത്. ഒരാഴ്ചയ്‌ക്കുശേഷം ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിത്തുടങ്ങി. സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകള്‍ക്കു മുന്നിലുള്ള സമരങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിനോട് ഒരുവിഭാഗം സമരക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കുശേഷംമാത്രമേ സമരം അവസാനിപ്പിക്കാവൂയെന്നാണിവരുടെ നിലപാട്.

പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള മാര്‍ഗവും സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സമരക്കാര്‍ ചുരുങ്ങിവരുന്നതില്‍ തങ്ങള്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ലെന്ന് വിദ്യാര്‍ത്ഥി നേതാവ് അലക്‌സ് ചോ പറഞ്ഞു. സമരക്കാര്‍ക്ക് വിശ്രമം അനിവാര്യമായതിനാലാണ് പ്രക്ഷോഭകരുടെ എണ്ണം കുറയുന്നതെന്നതാണ് ചോ അഭിപ്രായപ്പെട്ടത്. ചര്‍ച്ചക്കുള്ള സന്നദ്ധത സമരക്കാരും അറിയിച്ചതോടെയാണ് പ്രക്ഷോഭത്തിന് അയവുവന്നത്.

പോലീസ് സമരക്കാരെ നിര്‍ബന്ധപൂര്‍വം നീക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ് പ്രക്ഷോഭകര്‍ പിന്‍വാങ്ങുന്നതെന്നാണ് സൂചന. പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന വിധത്തിലുള്ള പ്രക്ഷോഭത്തില്‍നിന്ന് സമരക്കാന്‍ പിന്‍മാറണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. തടസമുണ്ടാക്കിയാല്‍ നേരിടാന്‍ മടിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലെ ബാരിക്കേഡുകള്‍ മാറ്റിയതില്‍ ജനങ്ങള്‍ക്കുള്ള സന്തോഷം പ്രകടമായതിന്റെ സൂചനകളും കണ്ടുതുടങ്ങി. പ്രധാന കവാടത്തിന് മുന്നില്‍ ഇന്നലെ മുന്നൂറോളം പ്രക്ഷോഭകാരികള്‍ മാത്രമാണുണ്ടായിരുന്നത്. അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ് ചെയ്തത്. എന്നാല്‍ സമാധാനപരമായിരുന്നു സമരം. ചില പ്രക്ഷോഭകാരികള്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പലരും അവിടെത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.