Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോങ്കോങ്ങില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 09:25 pm IST
in World

ഹോങ്കോങ്: ഹോങ്കോങ്ങില്‍ ജനാധിപത്യപ്രക്ഷോഭകരും എതിരാളികളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് എതിരായ അക്രമത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിനാല്‍ തങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് ഇതിനിടെ വിദ്യാര്‍ത്ഥി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളും പത്രക്കാരുമടക്കം പതിനെട്ടുപേര്‍ക്ക് പരിക്കേറ്റു. എതിരാളികളും പോലീസും കൈകോര്‍ത്താണ് അക്രമത്തെ നേരിടുന്നതെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി. 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഹോങ്കോങ്ങിലെ പ്രമുഖ പ്രക്ഷോഭ സംഘടനകള്‍ കഴിഞ്ഞദിവസത്തെ ചര്‍ച്ച ബഹിഷ്‌ക്കരിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവരെ ചൈനീസ് ഭരണകൂടത്തിന്റെ സഹായത്തോടെ പോലീസ് നേരിടുകയാണെന്നാരോപിച്ചാണ് ചര്‍ച്ച ബഹിഷ്‌കരിച്ചത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമത്തിന് ശരിയായ വിശദീകരണം നല്‍കാതെ തങ്ങള്‍ ഒരുചര്‍ച്ചക്കുമില്ലെന്നാണ് ഒരു ഫെഡറേഷന്‍ നേതാവ് വ്യക്തമാക്കിയത്.

വ്യാപാര ജില്ലയായ കാസ്‌വെബേ, മോങ്‌കോക്ക് വാണിജ്യഹൃദയമായ ഹോങ്കോങ് എന്നിവിടങ്ങളില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ക്കു നേരെ എതിരാളികള്‍ കടന്നാക്രമണമാണ് ശനിയാഴ്ച നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ എട്ടുപേര്‍ ഗുണ്ടകളാണെന്ന് ഹോങ്കോങ് സര്‍ക്കാരും പോലീസും പറഞ്ഞു. സര്‍ക്കാരും ചൈനയിലെ അറിയപ്പെടുന്ന ത്രിമൂര്‍ത്തി സംഘങ്ങളും ചേര്‍ന്ന് ജനാധിപത്യ പ്രക്ഷോഭകരെ നേരിടുന്നതാണ് അക്രമവ്യാപനത്തിന് കാരണം.

എന്നാല്‍ ഈ ആരോപണം യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണെന്ന് ഹോങ്കോങ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ലായ് തുങ് ക്വാക്ക് പറഞ്ഞു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്.

ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് ഇതിനെ എങ്ങനെ നേരിടണമെന്നറിയാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നുള്ള പരിഭവവും ഉണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉണ്ടായ അക്രമങ്ങള്‍ക്കു മുഖ്യകാരണക്കാരനായ കെല്‍വിന്‍ ലീ ശക്തമായ ഭാഷയിലാണ് സര്‍ക്കാര്‍ അനാസ്ഥക്കെതിരെ പ്രതികരിച്ചത്. ഗുണ്ടകള്‍ക്ക് പോലീസ് അകമ്പടി സേവിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ചൈനീസ് അനുകൂലിയായ ഹോങ്കോങ്ങിലെ സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ലിങ് ചുന്‍യിങ് രാജിവെക്കണമെന്നും പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് അവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമാധാനപരമായ പ്രക്ഷോഭം ആരംഭിച്ചത്. അല്ലെങ്കില്‍ ചുന്‍യിങ്ങിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാണ് ആവശ്യം. ഇദ്ദേഹം ബീജിങ്ങിിന്റെ കളിപ്പാവയാണെന്നാണ് ഇവരുടെ ആരോപണം.

സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ അവകാശമെന്ന 2013 തെരഞ്ഞെടുപ്പിലെ വാഗ്ദാനം പാലിക്കണമെന്നാണ് ഇവരുടെ മറ്റൊരു ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.