Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാരതത്തിന് പൊന്‍തിളക്കം നല്‍കിയ ശ്രീജേഷിന് അഭിനന്ദന പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 12:54 pm IST
in Ernakulam

കിഴക്കമ്പലം: ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തിലെ ചെറുഗ്രാമമായ എരുമേലി സ്വദേശി പാറാട്ട് ശ്രീജേഷിനെ തേടി അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എമാരായ ബന്നിബഹ‌നാന്‍, വി.ഡി.സതീശന്‍ എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ശ്രീജേഷിന്റെ അച്ഛന്‍ രവീന്ദ്രനെ ഫോണില്‍വിളിച്ച് അഭിനന്ദനം അറിയിച്ചു.

കുട്ടിക്കാലംമുതല്‍ പിച്ചവച്ച് നടന്ന എരുമേലിയെന്ന ചെറുഗ്രാമത്തെ ലോകപ്രശസ്തമാക്കിയ ശ്രീജേഷിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ പതിനാറുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യ കിരീടം നേടുന്നത്. ടീമിന്റെ നിര്‍ണ്ണായക സാന്നിദ്ധ്യമായ ശ്രീജേഷിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ബദ്ധവൈരികളായ പാക്കിസ്ഥാനെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യന്‍ടീം ഇന്നലെ കളിക്കിറങ്ങുന്നതിനുമുമ്പ് തന്നെ ശ്രീജേഷിന്റെ വീട്ടുകാര്‍ പ്രാര്‍ത്ഥനയിലായിരുന്നു.

ശ്രീജേഷിന്റെ വീടിനടുത്തുള്ള എരുമേലി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തിയതിനുശേഷമാണ് ഇവര്‍ വീട്ടിലിരുന്ന് കളികണ്ടത്. കളിതുടങ്ങുന്നതിന് മുമ്പ് ശ്രീജേഷ് വീട്ടിലേയ്‌ക്ക് ഫോണ്‍ചെയ്തിരുന്നു. അച്ഛനോടും അമ്മയോടും ഭാര്യയോടും സംസാരിച്ചതിനുശേഷം നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കാതില്‍ ഫോണ്‍കൊടുത്തു. അച്ഛന്റെ സംസാരംകേട്ട് എല്ലാം മനസിലായമട്ടില്‍ തലയാട്ടുകയും ചെയ്തതായി ഭാര്യ ഡോ.മനീഷ പറഞ്ഞു.

ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ ശ്രീജേഷിനെ കേരളം ഓര്‍ക്കുന്നത് ഇന്ത്യന്‍ടീം മഹത്തായ വിജയങ്ങള്‍ നേടുമ്പോള്‍ മൂന്ന് കൊല്ലംമുമ്പ്. ഇന്ത്യനേടിയ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ശ്രീജേഷിന് കേരള സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെയത് നല്‍കാന്‍ കൂട്ടാക്കാതെ ശ്രീജേഷിനെ മറക്കുകയാണ് ചെയ്തത്. കേരള സര്‍ക്കാരിന്റെ ഈ പ്രവൃത്തിയില്‍ വളരെ വിഷമമുണ്ടെന്ന് കുറച്ച് ദിവസങ്ങള്‍ക്ക്മുമ്പ് ടെലിവിഷന്‍ അഭിമുഖത്തില്‍ ശ്രീജേഷ് വികാരഭരിതനായി പറഞ്ഞിരുന്നു. കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ശ്രീജേഷിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടില്‍തന്നെ ജോലിചെയ്യാനുള്ള അവസരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കേരളത്തിന്റെ അഭിമാനമായ ശ്രീജേഷിനെയും ബിജെപി കിഴക്കമ്പലം പഞ്ചായത്ത് കമ്മറ്റി ആശംസകള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.