Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഡെ. കളക്ടര്‍ക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 10:04 pm IST
in Thrissur

തൃശൂര്‍: ദേശീയപാതാ വികസന പദ്ധതി ഡെപ്യൂട്ടി കളക്ടര്‍ കെ.വി. മുരളീധരന്റെ പേരില്‍ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍.നടരാജന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

മാനലശ്ശേരി കോമ്പാറയില്‍ മെറീനാ ഡേവീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവും സ്‌പെഷ്യല്‍ തഹസില്‍ദാറുമായ കെ.എസ്. ഡേവിസ് ചില ഫയലുകള്‍ അനധികൃതമായി വീട്ടിലേക്ക് കൊണ്ടുവന്നുവെന്ന് ആരോപിച്ച് വാറന്റോ കോടതി ഉത്തരവോ ഇല്ലാതെ പോലീസുകാര്‍ക്കൊപ്പം വന്ന് ഡെപ്യൂട്ടി കളക്ടര്‍ തങ്ങളുടെ വീട് പരിശോധിച്ചെന്നാണ് പരാതി. 2008 ജൂണ്‍ 27നാണ് സംഭവം.

കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുകുന്ദപുരം പോള്‍സണ്‍ ഡിസ്റ്റിലറിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഫയലുകള്‍ക്ക് വേണ്ടിയാണ് സ്‌പെഷ്യല്‍ തഹസില്‍ദാറുടെ വീട്ടില്‍ സെര്‍ച്ച് നടത്തിയതെന്ന് കളക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.വി. മുരളീധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുരളീധരന്റെ സാന്നിദ്ധ്യത്തിലാണ് ഇരിങ്ങാലക്കുട എസ്.ഐയും സംഘവും ഡേവിസിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയതെന്ന് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഡേവിസിന്റെ വീട്ടില്‍ നിന്നും ഫയലുകള്‍ കണ്ടെത്താനായില്ല.

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് എസ്‌ഐയും സംഘവും സ്‌പെഷ്യല്‍ തഹസില്‍ദാറുടെ വീട്ടിലെത്തിയത്. മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച പോലീസുകാര്‍ കുറ്റക്കാരല്ലെന്ന് കമ്മീഷന്‍ വിധിച്ചു. സ്‌പെഷ്യല്‍ തഹസില്‍ദാരും ഡെപ്യൂട്ടി കളക്ടറും തമ്മില്‍ അസ്വാരസ്യമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ഇരുവരും പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്ന നിലയില്‍ ഡേവീസിന് ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമ തടസ്സമില്ലെന്നും കമ്മീഷന്‍ അംഗം ആര്‍.നടരാജന്‍ നിരീക്ഷിച്ചു.

കോടതി ഉത്തരവോ വാറന്റോ ഇല്ലാതെ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ വീട് പരിശോധിച്ച  ഡെപ്യൂട്ടി കളക്ടറുടെ നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ഇത് സ്‌പെഷ്യല്‍ തഹസില്‍ദാരെയും കുടുംബത്തെയും അപമാനിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.