Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബ്രിട്ടനിലെ ആരോഗ്യസുരക്ഷാരംഗത്ത് സാങ്കേതിക സഹായത്തിന് സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 08:19 pm IST
inErnakulam

കൊച്ചി: ബ്രിട്ടനിലെ ആരോഗ്യ സുരക്ഷാരംഗത്ത് സാങ്കേതിക സഹായം നല്‍കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുമോ എന്നു പരിശോധിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ പ്രതിനിധി സംഘം സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി ചര്‍ച്ച നടത്തി. ബ്രിട്ടനിലെ ആരോഗ്യ സുരക്ഷാ വിദഗ്‌ദ്ധരും ഈ രംഗത്തെ നേതാക്കളും ഉള്‍പ്പെടുന്ന 30 അംഗ സംഘമാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രതിനിധികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയത്.

ബ്രിട്ടനിലെ ആരോഗ്യസുരക്ഷാരംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാനുതകുന്ന നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി യുവസംരംഭകരുമായി ബിസിനസ് പങ്കാളിത്തം സ്ഥാപിക്കുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശ്യം. പങ്കാളിത്ത കമ്പനിയെ കണ്ടെത്തി അംഗീകരിച്ചുകഴിഞ്ഞാല്‍ സാങ്കേതികമാര്‍ഗങ്ങള്‍ വികസിപ്പിക്കാനുള്ള സാമ്പത്തികസഹായം അവര്‍ നല്‍കും.

സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ സംസ്‌കാരം വളര്‍ത്തുന്നതിനുതകുന്ന പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ശ്രമങ്ങളെ പ്രതിനിധി സംഘത്തിനൊപ്പമുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി അഭിനന്ദിച്ചു.

ഹെല്‍ത്ത് കെയര്‍ യുകെ ആരോഗ്യ സുരക്ഷാ വിദഗ്‌ദ്ധരായ ക്രിസ് ബോണ്‍, മൈക് നിതാവ്രിയാനാകിസ്, അഡ്വാടെക് ഹെല്‍ത്ത് കെയര്‍ യൂറോപ് ലിമിറ്റഡിലെ മെഡിക്കല്‍ എമര്‍ജന്‍സി മേധാവി ഡീന്‍ ഫ്രെഡറിക് ബെര്‍ണാഡ് ഫ്രാങ്കോയിസ് സ്മിത്, ഡയറക്ടറും സിഇഒയുമായ സമിത് കുമാര്‍ ബിശ്വാസ്, ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ഹെവിറ്റ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ചീഫ് ക്ലിനിക്കല്‍ ഓഫീസറും റീപ്രൊഡക്ടീവ് മെഡിസിനില്‍ പ്രൊഫസറുമായ ചാള്‍സ് കിംഗ്‌സ്‌ലാന്‍ഡ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

വിദേശ വിപണികളില്‍ നിന്നും നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം കിട്ടുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. വികസിത വിപണികളില്‍ സാങ്കേതിക ഉല്‍പന്നങ്ങള്‍ വളരെ വേഗം സ്വീകരിക്കപ്പെടുമെന്നും അവിടേക്കുള്ള പ്രവേശനമാണ് ഇവിടെ നിന്ന് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിജയകഥകളെന്നും സഞ്ജയ് ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ കമ്പനികളുടെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തിനു തെളിവാണ് ബ്രിട്ടീഷ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനമെന്ന് സിഇഒ പ്രണവ് കുമാര്‍ സുരേഷ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.