Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്ലിമ്മീസ്… പ്ലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 11:03 pm IST
in Vicharam

ചാക്കോച്ചന്‍ എന്റെ സഹപാഠിയായിരുന്നു. പത്താംതരം തോറ്റതോടെ പഠിത്തം നിര്‍ത്തി അപ്പന്റെ വഴിയേ തിരിഞ്ഞു. ഇത്തിരി റബ്ബറുണ്ട്, ജാതിയുണ്ട്. ഇപ്പോള്‍ പൈനാപ്പിളുമുണ്ട്. അധ്വാനിക്കാനുള്ള ആരോഗ്യവും മനസ്സുമുണ്ട്. പുറത്തേയ്‌ക്കു കാണാന്‍ പറ്റുന്ന രാഷ്‌ട്രീയമൊന്നുമില്ല; സഭ പറയാതെ പറയുന്നതെന്തോ, അവിടെയാണ് വോട്ട്! കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ബൂത്തുതല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഞാന്‍ ചാക്കോച്ചന്റെ വീട്ടിലെത്തിയത്. മോദിയുടെ ചിത്രമുള്ള നോട്ടീസ് കണ്ടപ്പോഴേ ചാക്കോച്ചന്‍ പറഞ്ഞു- ”ഇല്ലേ ഇല്ല. മോദിക്ക് വോട്ടില്ല. എത്ര പേരെയാ അങ്ങേര്‍ ഗുജറാത്തില്‍ കൊന്നുകളഞ്ഞത്! അയാളെങ്ങാന്‍ ജയിച്ചാല്‍ ഞങ്ങള്‍ ക്രിസ്ത്യാനികളൊക്കെ ഭാരതം വിട്ടുപോകേണ്ടിവരും…. ”ഞാന്‍ തര്‍ക്കിച്ചില്ല, സഭയും രാഷ്‌ട്രീയക്കാരും പത്രക്കാരുമൊക്കെക്കൂടി ചാക്കോച്ചനെ അത്തരത്തില്‍ പരുവപ്പെടുത്തിയെടുത്തിരിക്കുകയാണ്-നരേന്ദ്രമോദി ചാക്കോച്ചനെ സംബന്ധിച്ചിടത്തോളം ഒരു ഭീകര ജീവിയാണ്!

ചാക്കോച്ചന്‍ വോട്ടു ചെയ്തു. വീട്ടുകാരും. എന്തിനേറെ കുഴിയിലേക്കു കാല്‍ മാത്രമല്ല തലതന്നെ നീട്ടിയിരിക്കുന്ന കണ്ണുപിടിക്കാത്ത നൂറ്റഞ്ചുകാരി വല്യമ്മച്ചിയെ വരെ ആംബുലന്‍സില്‍ ചുമന്നെത്തിച്ച് വോട്ടു ചെയ്യിച്ചു. കുഞ്ഞാലിക്കുട്ടി സാഹേബ് പറഞ്ഞതുപോലെ മുമ്പില്‍ വാ പിളര്‍ന്നു നില്‍ക്കുന്ന മോദി എന്ന ഭയാനകമായ വിപത്ത് ഒഴിവാക്കണമല്ലോ!

പിന്നെ ഞാന്‍ ചാക്കോച്ചനെ കണ്ടത് കഴിഞ്ഞയാഴ്ചയാണ്; മലഞ്ചരക്കു കടയില്‍ ജാതിക്ക കൊടുത്തിട്ട് ഇറങ്ങിവരുന്നു. ”ഹലോ, എന്താ ചാക്കോച്ചാ നാടുവിട്ടില്ലേ മോദി വന്നിട്ടും?” ചാക്കോച്ചനൊരു വളിച്ച ചിരി- ”അങ്ങേരീ പറഞ്ഞുകേട്ടതുപോലെ കുഴപ്പക്കാരനൊന്നുമല്ല. കൊലക്കത്തിയുമായി നടക്കുന്ന ഒരാളായിട്ടല്യോ ഞങ്ങളൊക്കെ പറഞ്ഞത്! ഗുജറാത്തിലെ കാര്യങ്ങള്‍ പാര്‍ട്ടിക്കാരും പത്രക്കാരും പറയുന്നതു വിശ്വസിക്കുകയല്ലാതെ സത്യമറിയാന്‍ ഞങ്ങള്‍ സാധാരണക്കാര്‍ക്ക് മറ്റെന്തു മാര്‍ഗ്ഗം? എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഞങ്ങള്‍ നേരിട്ടുകാണുകയല്ലേ! കേള്‍ക്കുകയല്ലേ? സത്യം പറഞ്ഞാല്‍, തലേക്കെട്ടുകാരന്‍ പ്രധാനമന്ത്രിയേക്കാള്‍ എത്രയോ മിടുക്കന്‍!”

മൂന്നുമാസത്തെ അനുഭവത്തിലൂടെ ചാക്കോച്ചന്‍ മോദിയെ തിരിച്ചറിഞ്ഞിരിക്കുന്നു. ജനാധിപത്യം ഒരു കുത്തഴിഞ്ഞ പുസ്തകമല്ലെന്നും പുതിയ പ്രധാനമന്ത്രിയുടെ നടപടിയിലൂടെ ജനങ്ങള്‍ക്കു തോന്നാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ചാക്കോച്ചന് മോദിയോടു പഴേ വിരോധമില്ല. ഇക്കണക്കിനു പോയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ടു ചെയ്യുമെന്നു മാത്രമല്ല, ഒരുപക്ഷേ വോട്ടു പിടിക്കാനും ഇറങ്ങിയെന്നുവരും ചാക്കോച്ചന്‍! ബീഹാര്‍ തെരഞ്ഞെടുപ്പിലെ വിജയം എണ്ണത്തില്‍ മാത്രമാണെന്നും മോദി ഭരിച്ചു തുടങ്ങിയാല്‍പ്പിന്നെ പിടിച്ചുകെട്ടാന്‍ പറ്റിയെന്നുവരില്ലെന്നും മാതൃഭൂമി മുഖപ്രസംഗമെഴുതിയതും അതുകൊണ്ടായിരിക്കണം. ചുമരെഴുത്ത് മാര്‍ക്ലീമിസിനെപ്പോലെ തന്നെ പിണറായിക്കും വായിക്കാതിരിക്കാനാവില്ല.

അഞ്ചെട്ടു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. ഇന്നും പതിനാറാം നൂറ്റാണ്ടിലെ സംസ്‌കാരമാണവര്‍ക്കെന്ന് കണ്ണൂരില്‍ വീണ ചോരപ്പാടുകള്‍ തെളിയിക്കുന്നു. അവര്‍ ഫാസിസ്റ്റുകളെന്നാരോപിക്കുന്ന സംഘപ്രസ്ഥാനങ്ങള്‍ പോലും എത്രയോ ജനാധിപത്യ സംസ്‌കാരമുള്‍ക്കൊണ്ടുകഴിഞ്ഞു! എന്നിട്ടും അവിടെ ഇന്നും ഒരേ അച്ചില്‍ വാര്‍ത്തതുപോലുള്ള കുറേ രൂപങ്ങള്‍! മാറുന്ന കാലത്തിനൊപ്പം ചിന്തിക്കുന്ന പിറവികളൊന്നും അവിടെ ഉണ്ടാകാറില്ല. ഇല്ലത്തുമില്ല, അമ്മാത്തുമില്ല എന്ന നിലയില്‍ ത്രിശങ്കുവില്‍ എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുകയാണ് ആ തറവാട്. അവിടുത്തെ അവസാനത്തെ കാരണവന്മാരില്‍ ഒരാളായ പിണറായിയുടെ ദേശാഭിമാനി ലേഖനം സഹിഷ്ണുതയോടെ വായിച്ചാല്‍ ഇങ്ങനെ സംഗ്രഹിക്കാം.

”ക്ലിമ്മീസ്, ഞങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടരുത്….പ്ലീസ്!”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.