Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തുര്‍ക്കിയിലേക്ക് സിറിയന്‍ കുര്‍ദുകളുടെ കൂട്ടപാലായനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 12:22 pm IST
inWorld

ദമാസ്‌കസ്: വടക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ മുന്നേറ്റത്തെ തുടര്‍ന്ന് 66,000 സിറിയന്‍ കുര്‍ദുകള്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തു. ഒരു ദിവസം കൊണ്ട് ആയികണക്കിന് കൂര്‍ദുകള്‍ പലായനം ചെയ്താതായാണ് കണക്കുകള്‍. അഭയാര്‍ത്ഥികള്‍ക്കായി തുര്‍ക്കി 30 കിലോമീറ്റര്‍ അതിര്‍ത്തി തുറന്നുകൊടുത്തു. കുര്‍ദ്ദിഷ് നഗരമായ കൊബാനെയോട് ചേര്‍ന്നുള്ള അതിര്‍ത്തിയാണ് തുര്‍ക്കി വെള്ളിയാഴ്ച തുറന്നുകൊടുത്തത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,​000 കുര്‍ദ്ദുകള്‍ തുര്‍ക്കിയിലേക്ക് സുരക്ഷിതരായി പാലായനംചെയ്തെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി നുമാര്‍ കുര്‍തുല്‍മസ് അറിയിച്ചു. ഒറ്റ രാത്രികൊണ്ട് ഇത്രയും അഭയാര്‍ത്ഥികളെ മറ്റൊരു രാജ്യത്തിനു സ്വീകരിക്കാനാവില്ലെന്നും അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊബാനയ്‌ക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങള്‍ ഐ.എസ്. നിയന്ത്രണത്തിലാണ്.

അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്നഅയ്ന്‍ അല്‍ അറബ് നഗരത്തിന് 15 കിലോമീറ്റര്‍ വരെ ഐഎസ് ഭീകരര്‍ എത്തിയിട്ടുണ്ട്. വന്‍ ആയുധ സന്നാഹത്തോടെ എത്തുന്ന ഐഎസ് തീവ്രവാദികള്‍ക്കെതിരെ ചെറിയ ആയുധങ്ങള്‍ മാത്രം കൈവശമുള്ള കൂര്‍ദിഷ് പോരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന് അഭയാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു. ഇതിനോടകം മുപ്പതോളം ഗ്രാമങ്ങള്‍ പിടിച്ചടക്കിയ ഭീകരര്‍ 34 പേരെ വധിക്കുകയും ചെയ്തു. 18 ഐഎസ്‌എസ് ഭീകരരും കൊല്ലപ്പെട്ടു.

അതിനിടെ ഇറാഖിലെ മൊസൂളില്‍ നിന്ന് ഐഎസ്എസ് ഭീകരര്‍ തടവിലാക്കിയ 46 തുര്‍ക്കി പൗരന്‍മാരെ മോചിപ്പിച്ചു. മോചിപ്പിക്കപ്പെട്ടവര്‍ മടങ്ങിയെത്തിയതായി തുര്‍ക്കി പ്രധാനമന്ത്രി അറിയിച്ചു. ഇറാഖ് നഗരമായ മോസൂളിലെ തുര്‍ക്കിഷ് കൗണ്‍സല്‍ ജനറലും നയതന്ത്രജ്ഞരും ജീവനക്കാരും അവരുടെ കുടുംബവും അടക്കമുള്ളവരാണ് മോചിതരായത്. ഇവരെ കഴിഞ്ഞ ജൂണ്‍ 11നാണ് ഐഎസ്എസ് ഭീകരര്‍ ബന്ദികളാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.