Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം: വേഗത്തില്‍ കുഴിയടക്കാനുള്ള യന്ത്രം കേരളത്തിലെത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 11:30 pm IST
inErnakulam

കാക്കനാട്: മഴയത്തും,വെയിലത്തും തടസ്സമില്ലാതെ റോഡിലെ കുഴികള്‍ ചുരുങ്ങിയ സമയംകൊണ്ട് അടയ്‌ക്കാനുള്ള യന്ത്രം ബാംഗളൂരില്‍ നിന്നും കേരളത്തിലെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി.കേരളത്തിലെ മെല്ലെപ്പോക്ക് നയം ഒന്ന് മാത്രമാണ് കമ്പനിയെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും പൈത്തന്‍ 5000 എന്ന വിദേശ നിര്‍മിത കുഴിയടക്കല്‍ യന്ത്രത്തിനായി ബാംഗളൂരില്‍ ഉള്ള അമേരിക്കന്‍ റോഡ് ആന്റ് ടെക്‌നോളജി സൊലുഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനായി സര്‍ക്കാര്‍ രണ്ടു കോടി രൂപ നല്‍കാമെന്നും ഏറ്റിരുന്നു.

എന്നാല്‍ ഏകദേശം ആറു കോടി രൂപയിലധികം വിലവരുന്ന യന്ത്രം ഒരു വര്‍ഷക്കാലം കേരളത്തില്‍ ഇട്ടാലുള്ള സാമ്പത്തികനഷ്ടം കണക്കാക്കിയ കമ്പനി മുന്‍ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സര്‍ക്കാര്‍ നല്കിയ കരടു രേഖയില്‍ വെറും 245 കി.മി.ദൂരമാണ് പാച്ച് വര്‍ക്ക് ചെയ്യേണ്ടത്.എന്നാല്‍ യന്ത്രം കൊണ്ടുവന്നാലുള്ള നഷ്ടവും അറ്റകുറ്റപ്പണിയും,കുറഞ്ഞത് 750 കി.മി.വര്‍ക്ക് നടത്തിയാലെ പ്രയോജനമുള്ളുവെന്നു കമ്പനിക്കു ബോധ്യമായി.അതിനാലാണ് കമ്പനി കരാറില്‍ നിന്നും പിന്മാറിയത്. എന്നാല്‍ കമ്പനിക്കയച്ച സമ്മതപത്രത്തിന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴ,എറണാകുളം,മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് റോഡിലെ കുഴിയടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് നഷ്ടപ്പെട്ടതില്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞു ഖിന്നനാണ്.ഇത് ഒരു വന്‍ നഷ്ടമായിപ്പോയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തുക കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാലാണ് കമ്പനി പിന്മാറിയതെന്നറിയുന്നു. ഏത് കുഴിയും അനായാസം അടയ്‌ക്കാന്‍ പൈത്തന്‍ 5000 എന്ന കുഴിയടക്കല്‍ യന്ത്രത്തിന് കഴിയും.വേഗതയോടെ,ഗുണ മേന്മയോടെ ഇതിന് പണിയെടുക്കാന്‍ കഴിയുമെന്ന് ആര്‍ട്‌സ് ഡയരക്റ്റര്‍ സുനില്‍ കുമാര്‍ പറഞ്ഞു.

തങ്ങളുടെ നിര്‍ദ്ദേശങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുത്തില്ലെന്നും ,സര്‍ക്കാരിന്റെ തീരുമാനം വൈകിയതാണ് ഇത് യഥാസമയം നടക്കാതെപോയതെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഫലമോ ഇപ്പോള്‍ കരിമണല്‍ കൊണ്ട് താത്ക്കാലികമായി അടച്ച കുഴികളുടെ സ്ഥാനത്ത് ദേശീയ പാതകളില്‍ കൂറ്റന്‍ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.