Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കശ്മീര്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭാരതത്തിന് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2014, 08:08 am IST
inWorld

ലണ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിന് ധാര്‍മ്മിക വിജയം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ഭാരതത്തിന് മേല്‍കൈ നേടാനായത്. പാര്‍ലമെന്റില്‍ ഭൂരിഭാഗം എംപിമാരും  ഭാരതത്തിനു പിന്തുണ നല്‍കി വോട്ട് ചെയ്തു. ഭീകരപ്രവര്‍ത്തനങ്ങളെ അപലപിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ്, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചകളെ നിരാകരിക്കുന്ന പാക് നിലപാടിനെയും അപലപിച്ചു.

മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പാക്കിസ്ഥാനേക്കാള്‍ പിന്തുണ ലഭിച്ചത് ഭാരതത്തിനായിരുന്നു. ഭീകരപ്രവര്‍ത്തനവും അതിക്രമങ്ങളും ചര്‍ച്ചയിലൂടെ മാത്രമേ അവസാനിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ പാക്കിസ്ഥാന്റെ നിലപാട് മറ്റൊന്നാണ്. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തിവഴി ഭീകരര്‍ കടന്നുകയറുന്നതിനെതിരെ ഭാരതസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പിന്തുണയ്‌ക്കുന്നുവെന്നും വിദേശകാര്യ മന്ത്രി  തോബിയാസ് എല്‍വൂദ് പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത 18 എംപിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചത്. ഇതില്‍ ഒരാളുടെ ഭാര്യ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. മറ്റ് രണ്ട് പേരും പാക്കിസ്ഥാന്‍ പൗരന്മാരാണ്. ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് ജമ്മുകശ്മീരെന്ന് എംപി വീരേന്ദ്രശര്‍മ്മ പറഞ്ഞു. കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസമാണ് പ്രധാനപ്രശ്‌നമെന്ന് ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്ന സാഹചര്യം ദു:ഖകരമാണെന്നും ബോബ് ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയത്തില്‍ ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ കശ്മീര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഭാരതത്തിനും ഇസ്ലാമാബാദിനും തുല്യപിന്തുണയാണ് ലഭിച്ചിരുന്നത്. ഇന്ന് ഭാരതത്തിന്റെ നിലപാടുകളെ പിന്തുണച്ചവര്‍ക്ക് കൂടുതല്‍ കയ്യടി ലഭിച്ചിരിക്കുന്നു. ഭാരതത്തിനെതിരെ ആസൂത്രിത നീക്കം നടത്തിയവര്‍ പരാജയപ്പെടുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.