Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2014, 11:37 pm IST
inErnakulam

കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വൈപ്പിന്‍ കാളമുക്ക് പണിക്കരുപടിയില്‍ വെളുത്തേടത്ത് വീട്ടില്‍ നിഖില്‍ ആന്റണി, മട്ടാഞ്ചേരിയില്‍നിന്ന് ആലുവ കുന്നത്തേരി ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന നസീര്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സിഐ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്.

എറണാകുളം കല്യാണ്‍ സില്‍ക്‌സിന് സമീപത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന ബൈക്കുകളില്‍നിന്ന് നിഖില്‍ ആന്റണി പെട്രോള്‍ ഊറ്റിയെടുക്കുന്നത് കണ്ടതോടെ പോലീസ് അയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായി മറുപടി നല്‍കുകയും ബൈക്ക് പോലീസിനെ ഏല്‍പ്പിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ ഇയാളെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

വിശദമായ ചോദ്യംചെയ്യലില്‍ ഇടപ്പള്ളി ഒബ്‌റോണ്‍ മാളിനടുത്തുനിന്ന് മോഷ്ടിച്ച ബൈക്കാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് വ്യക്തമായി. ധാരാളം ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ കൈവശമുള്ള പ്രതികള്‍ ഷോപ്പിംഗ് കോംപ്ലക്‌സിനടുത്തും തിരക്കുള്ള സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്തിട്ടുള്ള മോട്ടോര്‍ സൈക്കിളുകള്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്താണ് മോഷ്ടിച്ച് കൊണ്ടുപോകുന്നത്. നിഖിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിഐ ആലുവ കുന്നത്തേരിയിലെ വാടക വീട്ടിലെത്തി കൂട്ടുപ്രതി നസീറിനെയും അറസ്റ്റ് ചെയ്തു.

നിഖില്‍ ആന്റണി മുളവുകാട് പോലീസ്‌സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ക്ഷേത്രഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലും സെന്‍ട്രല്‍ സ്‌റ്റേഷനിലെ തന്നെ മറ്റൊരു വാഹനമോഷണക്കേസിലും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. നസീര്‍ മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ പ്രതിയാണ്.

സമീപകാലത്ത് റോഡിലൂടെ നടന്നുപോയ സ്ത്രീകളുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചെടുത്തിട്ടുള്ള ധാരാളം കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലെല്ലാം മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ വ്യാജമായിരുന്നു. ഈ പ്രതികള്‍ക്ക് ആ മോഷണങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദ്യം ചെയ്യ്ത് വരുകയാണ്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സെന്‍ട്രല്‍ സിഐ അയ്യപ്പന്‍കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, കൈലാസ്, ജോയ്‌കുമാര്‍, മണി, രാജേഷ് ഷാജി, ജോസഫ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.