Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബാലകാരുണ്യം’ കടപ്പാട്ടൂരില്‍ 11മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 10:31 pm IST
in Kottayam

‘

പാലാ: വിശ്വഹിന്ദു പരിഷത്ത് സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിക- ബാലാശ്രമങ്ങളിലെ കുട്ടുകളുടെ ഓണക്കാല സംഗമമായ ‘ബാലകാരുണ്യം 2014’ 11, 12, 13 തീയതികളില്‍ പാലാ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നടക്കും. പയപ്പാര്‍ ജാനകീ ബാലികാശ്രമമാണ് ഈ വര്‍ഷത്തെ സംഗമത്തിന്റെ സംഘാടകര്‍. 11ന് 3 മുതല്‍ രജിസ്‌ട്രേഷന്‍, ഭജന, ബാലകാരുണ്യ വിചാരം എന്നിവ നടക്കും.

12ന് രാവിലെ 11ന് മാടമ്പ് കുഞ്ഞിക്കുട്ടന്‍ സംഗമ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സേവാ വിഭാഗം പ്രഭാരി കെ.പി. നാരായണന്‍ ആമുഖപ്രഭാഷണം നടത്തും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അദ്ധ്യക്ഷന്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വിഎച്ച്പി അഖില ഭാരത സഹസേവാപ്രമുഖ് മധുകര്‍ റാവു ദീക്ഷിത് വിഎച്ച്പി സുവര്‍ണജയന്തി സന്ദേശം നല്‍കും. വിദ്യാധിരാജ സേവാശ്രമം പ്രസിഡന്റ് സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, പാലാ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജ്, എരുമേലി ആത്മബോധിനി ആശ്രമാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ഭരണങ്ങാനം വിജയാന്ദ സേവാശ്രമാധിപതി സ്വാമി ദര്‍ശനാനന്ദ സരസ്വതി, ഇടമറ്റം മാതാ അമൃതാനന്ദമയി ആശ്രമം കാര്യദര്‍ശി ബ്രഹ്മചാരി അശോകന്‍, വിഎച്ച്പി അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍മാരായ പി.എസ്. കാശി വിശ്വനാഥന്‍, കെ.വി. മദനന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ. ഭാസ്‌കരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍, സംസ്ഥാന സംഘടനാ കാര്യദര്‍ശി എം.സി. വത്സന്‍, ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍ എന്നിവര്‍ സന്നിഹിതരാകും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ വി. മുരളീധരന്‍, ഉപാദ്ധ്യക്ഷന്‍ ഡോ. എസ്. സുകുമാരന്‍ നായര്‍ എന്നിവര്‍ സ്വാഗതവും നന്ദിയും പറയും. 500ഓളം കുട്ടികള്‍ പങ്കെടുക്കുന്ന സര്‍ഗോത്സവം വൈജ്ഞാനിക പരിപാടികള്‍ നടക്കും. വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ്. ജയസൂര്യന്‍, ആര്‍എസ്എസ് സീമാജാഗരണ്‍ അഖില ഭാരതീയ സഹ കാര്യദര്‍ശി എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.

13ന് രാവിലെ 11.30ന് നടക്കുന്ന സമാപനയോഗത്തില്‍ കുമ്മനം രാജശേഖരന്‍ ബാലകാരുണ്യ സന്ദേശം നല്‍കും. സ്വാമി വാമദേവാനന്ദ മഹരാജ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര നടന്‍ ദേവന്‍ കുട്ടികള്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, വി.എച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി. ബാലരാമന്‍, റിട്ട.സ്‌പെഷല്‍ ജഡ്ജ് എ.എസ്. ജനാര്‍ദ്ദനന്‍, സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്‍, എന്നിവര്‍ സന്നിഹിതരായിരിക്കും. ജാനകീ ബാലികാശ്രമം അദ്ധ്യക്ഷന്‍ ഡോ. എന്‍. കെ. മഹാദേവന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.കെ. സോമശേഖരന്‍ നന്ദിയും പറയും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായി ഡോ. എന്‍.കെ. മഹാദേവന്‍, ഡോ. എസ്. സുകുമാരന്‍ നായര്‍, കെ.പി. വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.