Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ താത്കാലിക ശാന്തി; ചര്‍ച്ചയ്‌ക്കു തയ്യാറെന്ന് പ്രക്ഷോഭകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2014, 02:13 am IST
in World

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്ഥിതിഗതികള്‍ തത്ക്കാലം ശാന്തമാകുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ പ്രക്ഷോഭത്തില്‍ അയവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമതനേതാക്കള്‍ സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറായതോടെയാണ് ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിന് അയവുവന്നത്.

നവാസിന്റെ രാജിതേടി പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍, മതനേതാവ് തഹീര്‍ ഉള്‍ ക്വാദ്രി എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനുപേരാണ് കഴിഞ്ഞയാഴ്ച സമരം നടത്തിയത്. എന്നാല്‍ ഇന്നലെ സമരാനുകൂലികളുടെ എണ്ണം കുറഞ്ഞു. നൂറോളം പേര്‍ മാത്രമാണ് പാര്‍ലമെന്റിനുപുറത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. അതീവസുരക്ഷാ മേഖലയായ ഇവിടെ സൈന്യവും കാവല്‍ നില്‍ക്കുന്നുണ്ട്.

രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി സമരം തുടര്‍ന്നിട്ടും രാജിക്ക് തയ്യാറല്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഷെരീഫ്. ഇതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചപ്പോള്‍ ഇമ്രാന്‍ ഖാനും ക്വാദ്രിയും അതു തള്ളിക്കളഞ്ഞു.

സൈന്യം അധികാരം പിടിച്ചെടുക്കുമെന്ന സ്ഥിതിവരെ രാജ്യത്ത് ഉണ്ടായി. ഇതിനിടെയാണ് നിലവിലെ സംഭവങ്ങള്‍ക്ക് രാഷ്‌ട്രീയ പരിഹാരം കണ്ടെത്താന്‍ സമാധാന ചര്‍ച്ച വിളിച്ചുചേര്‍ക്കുന്നത്. പ്രതിഷേധക്കാരുടെ പ്രതിനിധികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയാണ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. സമവായചര്‍ച്ചക്കു തയ്യാറാണെന്ന് ഇമ്രാന്‍ ഖാനും ക്വാദ്രിയും അറിയിച്ചു കഴിഞ്ഞു.

ആഗസ്റ്റ് മധ്യത്തോടെയാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെയാണ് രാജി ആവശ്യം ശക്തിപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭകര്‍ പാര്‍ലമെന്റിനു പുറത്ത് സമരവും റാലികളും സംഘടിപ്പിച്ചു.

ജനവിധിയിലൂടെ അധികാരത്തിലേറി 15 മാസം മാത്രമായ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രക്ഷോഭകര്‍ ഇതുവരെ. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് നവാസ് ഷെരീഫ് അധികാരത്തിലെത്തിയതെന്നായിരുന്നു തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ഖാന്റെയും പാക് മത നേതാവും അവാമി തെഹ്രിക് പാര്‍ട്ടി മേധാവിയുമായ താഹിര്‍ ഉള്‍ ക്വാദ്രിയുടെയും ആരോപണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.