Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാധ്യമപ്രവര്‍ത്തകന്റെ തലയറുത്ത സംഭവം: ഒബാമ സമ്മര്‍ദ്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2014, 02:08 am IST
in World

വാഷിംഗ്ടണ്‍: തട്ടിക്കൊണ്ടുപോയ രണ്ടാമത്തെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെയും സുന്നി ഭീകരര്‍ തലയറുത്തുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മര്‍ദ്ദത്തില്‍. ലോക സമാധാനത്തിന് ഭീഷണിയായ ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവാന്റ്) ഭീകരരെ നേരിടാന്‍ വ്യക്തമായ നയം രൂപപ്പെടുത്താത്ത ഒബാമയുടെ നിലപാടിനെതിരെ അമേരിക്കയുടെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി. സിറിയയില്‍ വ്യോമാക്രമണത്തിനില്ലെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുന്നി ഭീകരരെ ഇല്ലാതാക്കാന്‍ കൃത്യമായൊരു ഉപായം കണ്ടെത്തുന്നതിനും അവരെ നേരിടാന്‍ മറ്റു രാജ്യങ്ങളുടെകൂടി ചേര്‍ത്ത് വിശാല സഖ്യത്തിന്റെ സാധ്യത തേടുന്നതിനും ഒബാമ നിര്‍ബന്ധിതനായിരിക്കുകയാണ്.

ഒബാമയുടെ വിദേശ നയത്തില്‍ വിള്ളലുകള്‍ വീണെന്ന് ലൂസിയാനയിലെ ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ കുറ്റപ്പെടുത്തി. ഒബാമ കൂടുതല്‍ ധൈര്യത്തോടെ പെരുമാറണമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആവശ്യപ്പെടുന്നു. അതേസമയം, ഐസിസ് ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന് ഒബാമ പ്രഖ്യാപിച്ചു. സുന്നി ഭീകരരെ നിലയ്‌ക്കുനിര്‍ത്തും, നാറ്റോ ഉച്ചകോടിക്ക് യൂറോപ്പിലെത്തിയ ഒബാമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരുടെ ചെയ്തി അമേരിക്കയെ ഭയപ്പെടുത്തില്ലെന്നും ഫോളിക്കും സോട്ട്‌ലോഫിനും നീതി ലഭ്യമാക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

31 കാരനായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിനെയാണ് സുന്നി ഭീകരര്‍ കഴിഞ്ഞദിവസം വധിച്ചത്. കൃത്യത്തിന്റെ വീഡിയോയും അവര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. വീഡിയോ വിശ്വസനീയമാണെന്ന് അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ സോട്ട്‌ലോഫിനെ 2013ല്‍ സിറിയയില്‍വച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

സോട്ട്‌ലോഫിന് ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ജെയിംസ് ഫോളിയെ ആഴ്ചകള്‍ക്കു മുന്‍പ് സമാന രീതിയില്‍ ഭീകരര്‍ വധിച്ചിരുന്നു. അന്നും അവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌സൈറ്റുകളില്‍ വീഡിയോ പ്രചരിപ്പിച്ചു. സോട്ട്‌ലോഫും തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹത്തിന്റെ തലയും അറുക്കുമെന്നും ഭീകരര്‍ വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. ഇറാഖില്‍ തങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നതാണ് ഭീകരരുടെ ആവശ്യം.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 350 അധിക സൈനികരെകൂടി ഇറാഖിലേക്ക് അയയ്‌ക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതോടെ ഇറാഖിലുള്ള അമേരിക്കന്‍ സൈനികരുടെ എണ്ണം 1000 കവിഞ്ഞു. ഇറാഖിലെ യുഎസ് നയതന്ത്രസ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സംരക്ഷണമാണ് ഇവരില്‍ ഭൂരിഭാഗംപേരുടെയും ചുമതല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

Main Article

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

പുതിയ വാര്‍ത്തകള്‍

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.