Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചിലര്‍ക്ക് അതിര്‍ത്തി വികസന ത്വര: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 11:10 pm IST
inWorld

ടോക്കിയോ: മറ്റുള്ളവരുടെ കടലില്‍ കടന്നുകയറുന്ന ചില രാജ്യങ്ങള്‍ക്ക് അതിര്‍ത്തി വികസന ത്വരയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചിന്താഗതിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

21ാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ എനിക്കൊരു ചോദ്യമുണ്ട്, ഇരുപത്തൊന്നാം നൂറ്റാണ്ട് എങ്ങനെയായിരിക്കണം. ഇതിന് നമുക്ക് ഉത്തരം കണ്ടെത്തണം. നമ്മുടെ ബന്ധം( ഭാരതവും ജപ്പാനും തമ്മിലുള്ള ബന്ധം) എത്രമാത്രം ആഴത്തിലുള്ളതാണ്, എത്രമാത്രം പുരോഗമനാത്മകമാണ് എന്നതിനെ ആശ്രയിച്ചാണ് ഈ ഉത്തരമിരിക്കുന്നത്. ഭാരതത്തിലെയും ജപ്പാനിലെയും ബിസിനസുകാരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

നമുക്ക് വികസന ത്വരയാേണാ രാജ്യത്തെ നശിപ്പിക്കാനുതകുന്ന രാജ്യവിസ്തൃതി ത്വരയാണോ വേണ്ടതെന്ന് നാം തീരുമാനിക്കണം. ബുദ്ധന്റെ പാത പിന്തുടരരുകയും വികസനത്തിന്റെ പാത സ്വീകരിക്കുകയും ചെയ്യുന്നവര്‍ വികസിക്കും. മറ്റുള്ളവരുടെ പ്രദേശങ്ങളില്‍ കടന്നുകയറുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ആശയങ്ങളാണ് ചിലര്‍ക്ക്. മോദി തുടര്‍ന്നു. മോദി ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഭാരതം, ജപ്പാന്‍,വിയറ്റ്‌നാം എന്നിവയടക്കം പല രാജ്യങ്ങളുമായി അതിര്‍ത്തി പ്രശ്‌നമുണ്ടാക്കുന്ന ചൈനയെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്നാണ് മാധ്യമങ്ങളുടേയും നിരീക്ഷകരുടേയും വ്യാഖാനം. ഭാരതവും ചൈനയും തമ്മില്‍ 4000 കിേലാമീറ്റര്‍ അതിര്‍ത്തിയാണ് ഉള്ളത്. ജമ്മുകാശ്മീരിലെ 38,000 ചതുരശ്ര കിലോമീറ്ററും അരുണാചല്‍ പ്രദേശിലെ 90,000 കിലോമീറ്ററും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.

ദ്വീപുകളെച്ചൊല്ലി ജപ്പാനും ചൈനയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ട്.മാത്രമല്ല കിഴക്കന്‍ ചൈന കടലിലുമുണ്ട് ഇവര്‍ തമ്മിലുള്ള തര്‍ക്കം.എണ്ണ, പ്രകൃതി വാതകം എന്നിവയുടെ ധാരാളം നിക്ഷേപമുള്ള തെക്കന്‍ ചൈനക്കടലിന്റെ സിംഹസാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം.

ഭാരതത്തിനും ജപ്പാനും വലിയ ഉത്തരവാദത്തമാണ് ഉള്ളത്.സര്‍ക്കാരിന്റെയും നേതാക്കളുടേയും മാത്രമല്ല ബിസിനസുകാരുടേയും കൂടി ഉത്തരവാദിത്വമാണത്.മോദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.