Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര നേട്ടത്തിനായി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 11:05 pm IST
in Cricket

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. ആദ്യ മത്സരം മഴയത്ത് ഒലിച്ചുപോയെങ്കിലും രണ്ടും മൂന്നും മത്സരങ്ങളില്‍ ഇന്ത്യ ഗംഭീര വിജയം നേടിയിരുന്നു. ഈ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്.

ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിനുശേഷം മുഖം മാറിയ ഇന്ത്യയാണ് ഏകദിന പരമ്പരക്കിറങ്ങിയത്. പുതിയ ഡയറക്ടറായി ചുമതയേറ്റ രവിശാസ്ത്രിയുടെ പങ്കും കഴിഞ്ഞ രണ്ട് ഇന്ത്യന്‍ വിജയത്തിലും നിര്‍ണായകമായി. കഴിഞ്ഞ മത്സരങ്ങൡ ഫീല്‍ഡിംഗിലും ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങിയതാണ് ഇന്ത്യയുടെ വിജയത്തിന് കാരണം. ബാറ്റിംഗില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇതുവരെ ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. ഇന്നത്തെ മത്സരത്തില്‍ ധവാന്‍ പുറത്തിരിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ രഹാനെക്കൊപ്പം മുരളി വിജയ് ആയിരിക്കും ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുടക്കം കുറിക്കുക.

ബാറ്റിംഗില്‍ രഹാനെയും സുരേഷ് റെയ്‌നയും വിരാട് കോഹ്‌ലിയും അമ്പാട്ടി റായിഡുവും മികച്ച ഫോമിലാണ്. ടെസ്റ്റ് പരമ്പരയില്‍ പരാജയമായിരുന്നെങ്കിലും മൂന്നാം ഏകദിനത്തില്‍ കോഹ്‌ലി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ്മയുടെ അഭാവം ഇന്ത്യയെ നേരിയ തോതില്‍ അലട്ടാന്‍ സാധ്യതയുണ്ട്. എങ്കിലും മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍കുമാറും ഉള്‍പ്പെട്ട പേസര്‍മാരും അശ്വിന്‍ നേതൃത്വം നല്‍കുന്ന സ്പിന്നര്‍മാരും കഴിഞ്ഞ മത്സരത്തില്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പ്രത്യേകിച്ചും പാര്‍ട്ട് ടൈം ബൗളര്‍മാരായ സുരേഷ് റെയ്‌നയും ജഡേജയും റായിഡുവും.

അതേസമയം കുക്കും ഹെയ്ല്‍സും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും തുടര്‍ന്നുള്ള ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയരുന്നില്ല എന്നതാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. എന്നാല്‍ ബാറ്റ്‌സ്മാന്മാരെ അപേക്ഷിച്ച് ആന്‍ഡേഴ്‌സണ്‍ അടങ്ങുന്ന ബൗളര്‍മാര്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട് എന്നതു മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാനുള്ളത്. എന്തായാലും പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും നഷ്ടപ്പെടാതിരിക്കാന്‍ ഇംഗ്ലണ്ടിനും വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടത്തിനായിരിക്കും ബര്‍മിംഗ്ഹാമിലെ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.