Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സ്വാതന്ത്ര്യസമര കഥ പറയുന്ന കുന്താപുര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:51 pm IST
inEntertainment

നവാഗതനായ ജോ ഈശ്വര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുന്താപുര’ എന്ന ചിത്രം 1920കളിലെ സ്വാതന്ത്ര്യസമര ചരിത്രമാണ്‌ കുറിക്കുന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചേര്‍ക്കപ്പെടാതെ പോയ ചില ഏടുകള്‍ ഒരു സാങ്കല്‍പിക ഗ്രാമത്തില്‍ അരങ്ങേറുന്നതായാണ്‌ കഥ. ഇതുവരെ പറഞ്ഞിട്ടുള്ള കഥകളില്‍ നിന്നു ഏറെ വ്യത്യസ്തമാകും ഇതെന്നു സംവിധായകന്‍ അവകാശപ്പെടുന്നു. ചിത്രം ജൂലൈ പതിമൂന്നിന്‌ റിലീസ്‌ ചെയ്യും.

കൃഷ്ണപ്പ നരസിംഹ ശാസ്ത്രി എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ കണ്ണുകളിലൂടെ 1920കളിലെ കഥയാണ്‌ ചിത്രം പറയുന്നത്‌. ബാലനായിരുന്നപ്പോള്‍ ശാസ്ത്രി അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യസമരത്തിന്റെ ചൂടും ചൂരും, ഉരുകിപ്പോകാതെ അതേ തീവ്രതയില്‍ ചിത്രം വെളിപ്പെടുത്തുന്നു. പ്രശസ്ത നടനായ ചാരുഹാസനാണ്‌ ശാസ്ത്രിയായി അഭിനയിക്കുന്നത്‌. അതോടൊപ്പം ഗ്രാമത്തിന്റെ വിശ്വാസമായ ചാമരദേവരുടെ പ്രതിഷ്ഠ, സ്വാതന്ത്ര്യ സമര സേനാനിയായ സുബണ്ണ ശാസ്ത്രി, സുന്ദരിയായ പുരാവസ്തു ഗവേഷക വസുന്ധര ദേവി തുടങ്ങിയ കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ പ്രമേയവുമായി ഇഴുകിച്ചേരുന്നു. വസുന്ധര, ഗ്രാമം സന്ദര്‍ശിക്കുന്നതിനെ തുടര്‍ന്നു ഗ്രാമത്തിന്റെ ഭാവി തന്നെ മാറുന്നിടത്താണ്‌ കഥ വികസിക്കുന്നത്‌. പ്രണയവും ചരിത്രവും ഈ സിനിമയില്‍ കാണാം. മണ്‍മറഞ്ഞു പോയവര്‍ കഷ്ടപ്പെട്ടും യാതനകള്‍ സഹിച്ചും സ്വന്ത ജീവന്‍ വെടിഞ്ഞും നേടിത്തന്ന സ്വാതന്ത്ര്യത്തോടു നമ്മള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നാണ്‌ ചിത്രം ഉയര്‍ത്തുന്ന ചോദ്യം.

ബാലതാരമായും മറ്റും 44 സിനിമകള്‍ ചെയ്ത ബിയോണ്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ്‌ കുന്താപുര. വസുന്ധര ദേവിയായി പ്രിയ ലാലും അഭിനയിക്കുന്നു. ബ്രിട്ടീഷ്‌ താരങ്ങളായ വിക്ടപര്‍ പറ്റാക്‌, സുസെയ്ന്‍ റോഷെ, ലോറന്‍സ്‌ ലാര്‍കിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഞ്ചു പാട്ടുകളുണ്ട്‌. ചാരുഹാസന്റെ ചെറുപ്പകാലം അഭിനയിക്കുന്നത്‌ മാസ്റ്റര്‍ മിഷാല്‍ ആണ്‌.

ചിത്രത്തില്‍ അഞ്ചു പാട്ടുകളുണ്ട്‌. ജോര്‍ജി ജോണിന്റെ വരികള്‍ക്ക്‌ വിമല്‍ ടി.കെ. ആണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. ഒരു പാട്ട്‌ സംഗീതസംവിധായകനായ വിമല്‍ തന്നെയാണ്‌ രചിച്ചത്‌. ലിവര്‍പൂള്‍ ഫിലിം സൊസൈറ്റിയുടെ ബാനറില്‍ പി.സി. ജേക്കബും, സ്റ്റെസണ്‍ സ്റ്റീഫനുമാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ ഡാനി ജോമി. നവാസ്‌ ഇസ്മയീല്‍ ആണ്‌ ഛായാഗ്രാഹകന്‍. എഡിറ്റിങ്ങ്‌-പ്രദീപ്‌, കലാസംവിധാനം-രവി, സ്റ്റെസണ്‍, മേക്കപ്പ്‌-ബൈജു ബാലരാമപുരം, ഹെലന്‍ ക്വിന്‍, ബിബിന്‍, വസ്ത്രാലങ്കാരം-കെ.കെ. ഏറ്റുമാനൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ജോണ്‍ ഗയ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു കടവൂര്‍, ഫെയ്ത്‌ കടവൂര്‍. വിന്‍ഡ്സ്ക്രീന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ ഡിസ്ട്രിബ്യൂട്ടര്‍മാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.