Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പുതിയ കുപ്പിയില്‍ രാസലീലയുമെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:51 pm IST
inEntertainment

കമല്‍ഹാസനും ജയസുധയും അഭിനയിച്ച്‌ യുവഹൃദയങ്ങളെ കീഴടക്കിയ രാസലീല മുപ്പത്തിയാറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുതിയ രൂപഭാവത്തില്‍ വീണ്ടുമെത്തുന്നു. ഭരതന്റെയൊപ്പം പ്രവര്‍ത്തിച്ച മജീദ്‌ മാറഞ്ചേരിയാണ്‌ പുതിയ രാസലീലയുടെ സംവിധായകന്‍. പുതുമുഖങ്ങളാണ്‌ പ്രധാനവേഷങ്ങളില്‍.

റീമേക്കുകളുടെ പുതിയ വിപണി ലക്ഷ്യമിട്ടാണ്‌ രാസലീലയും എത്തുന്നത്‌. 1975ല്‍ പുറത്തിറങ്ങിയ രാസലീല എന്‍.ശങ്കരന്‍നായരാണ്‌ സംവിധാനം ചെയ്തത്‌. കമലഹാസനും ജയസുധയും ചെയ്ത പ്രധാന വേഷങ്ങളില്‍ ഇത്തവണ താരതമ്യേനെ പുതുമുഖങ്ങളായ ദര്‍ശനും പ്രതിഷ്ഠയുമാണ്‌. അനൂപ്‌ ചന്ദ്രന്‍, കലാശാല ബാബു, കൃഷ്ണ, ഊര്‍മിള ഉണ്ണി തുടങ്ങിയവരും പുതിയ രാസലീലയിലുണ്ട്‌.

പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കഥ പറയുന്ന രാസലീലയുടെ പുതിയ പതിപ്പിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്‌. സംഭാഷണം സിജു എളമക്കാട്‌. സുശീല്‍ കുമാറാണ്‌ ക്യാമറാമാന്‍. സുനില്‍ പേട്ട, അജി ആലപ്പുഴ, ബിനോയ്‌ കൊല്ലം, രമേഷ്‌, അയ്‌മനം സാജന്‍ തുടങ്ങിയവരാണ്‌ അണിയറയിലെ മറ്റ്‌ പ്രമുഖര്‍. നിര്‍മാണം എസ്‌.ബി.എം എന്റര്‍ടൈയിന്‍മെന്റ്സ്‌.

തലമുറകളുടെ അപൂര്‍വ്വസംഗമത്തിനു കൂടി വേദിയാകുകയാണ്‌ രാസലീല. യേശുദാസ്‌, വയലാര്‍, സലില്‍ ചൗധരി എന്നിവരുടെ പിന്‍മുറക്കാരാണ്‌ രാസലീല യിലെ പാട്ടുകള്‍ക്ക്‌ വേണ്ടി ഒത്തുചേരുന്നത്‌. വയലാറിന്റെ മകന്‍ വയലാര്‍ ശരത്‌ ചന്ദ്രവര്‍മ, സലില്‍ദായുടെ മകന്‍ സഞ്ജയ്‌ ചൗധരി, യേശുദാസിന്റെ മകന്‍ വിജയ്‌ യേശുദാസ്‌. മൂവരും മുന്‍തലമുറയുടെ സംഗമം ഓര്‍മിപ്പിക്കുംവിധം രാസലീലയില്‍ ഒന്നിക്കുകയാണ്‌. നാലുപാട്ടുകളാണ്‌ രാസലീലയുടെ പുതിയ പതിപ്പിലുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.