Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വാണ്ടറേഴ്സ്‌ വേറിട്ട അനുഭവമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:51 pm IST
in Entertainment

കൊച്ചി: ബ്രസീല്‍-അര്‍ജന്റീന സംരംഭമായ ഡോക്യുഫിക്ഷന്‍ ‘വാണ്ടറേഴ്സ്‌’ നല്‍കിയ തീവ്രാനുഭവം കൊച്ചി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രത്യേകതയായി. സെര്‍ജിയോ ഒലിവേര, റെനാറ്റ പിന്‍ഹേരിയോ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം പറയുന്നത്‌ നാടോടികളുടെ കഥയാണ്‌. 2011 ല്‍ റിയോ ഡി ജെയിനെറോയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയ വാണ്ടറേഴ്സ്‌ ലോകത്തിന്റെ തനതു-കൃത്രിമ ജീവിതം ശക്തമായി അനാവരണം ചെയ്യുന്നു.

ആദ്യന്തം ട്രാവലോഗിന്റെ സ്വഭാവമുള്ള ചിത്രത്തില്‍ കഥാപാത്രങ്ങളോ നായികാനായകന്മാരോ പ്രത്യേകിച്ചില്ല. അല്ലെങ്കില്‍ എല്ലാവരും കഥാപാത്രങ്ങള്‍തന്നെ എന്നും പറയാം. കരകൗശല വസ്തുക്കള്‍ വില്‍ക്കുകയും പാട്ടും നൃത്തവും കലകളുമൊക്കെയായി കഴിയുന്ന വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നുള്ള വ്യക്തികളുടെ ജീവിതാനുഭവങ്ങളാണ്‌ ചിത്രം.

തിക്കും തിരക്കും മഹാസൗധങ്ങളും പേപിടിച്ച്‌ പായുന്ന വാഹനങ്ങളും നിറഞ്ഞ ആധുനിക നഗരജീവിതത്തിന്റെ പൊയ്‌മുഖവും ശാന്തവും മന്ദവുമായൊഴുകുന്ന പ്രകൃതിജന്യമായ നാടോടിജീവിതവും തമ്മിലുള്ള വിടവാണ്‌ ചിത്രത്തിന്റെ പ്രമേയം. കാറ്റും മഴയും മഞ്ഞും വെയിലും കാടും മലയും ഉപേക്ഷിച്ച്‌ ആര്‍ത്തിയും മത്സരവുമായി പുതുജീവിതം തുടങ്ങിയപ്പോള്‍ മനുഷ്യന്‌ ആഹ്ലാദവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ഭാഷ-രാജ്യം-സംസ്ക്കാരാതിര്‍ത്തികള്‍ ഇത്തരം മത്സരങ്ങളുടെ ഫലമാണ്‌. തിരക്കില്‍ എങ്ങോട്ടെന്നില്ലാതെ പായുന്നവര്‍ക്കിടയില്‍ ആഹ്ലാദത്തോടെയും ശാന്തരായും തങ്ങളുടെ കരവേല ഉല്‍പ്പന്നങ്ങള്‍ വിറ്റ്നടക്കുന്ന നാടോടികളെ ചിത്രത്തില്‍ കാണാം. അതിസ്വപ്നങ്ങളോ ആര്‍ത്തിയോ ഇല്ലാത്തതുകൊണ്ട്‌ അവര്‍ക്ക്‌ നഷ്ടബോധമോ നിരാശയോ ഇല്ല. ജീവിതം യാത്രയാണെന്നും ജനനം മുതല്‍ മരണം വരെ അതൊരു ദ്വാരമാണെന്നും വീടും കുടിലും പണം പോലുമില്ലാതെ കഴിയാമെന്നുമൊക്കെയുള്ള അപരിഷ്കൃതരെന്ന്‌ തോന്നിക്കുന്ന നാടോടികളുടെ ആഴമുള്ള ദര്‍ശനം പരിഷ്കൃത മനുഷ്യന്റെ പൊങ്ങച്ചത്തിന്‌ പുറത്തുള്ള പ്രഹരമാണ്‌.

പരിസ്ഥിതിസംരക്ഷണത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മാനവജാഗ്രതയിലൂന്നി എവിടെയും മനുഷ്യവികാരം ഒന്നാണെന്ന്‌ പ്രഖ്യാപിക്കുന്ന ‘വാണ്ടറേഴ്സ്‌’ അനവധി രാഷ്‌ട്രീയ-സാമൂഹ്യ മാനങ്ങളെ വെളിവാക്കുന്നു. നാളത്തെ മനുഷ്യന്‍ കേവലം നമ്പറുകള്‍ മാത്രമായി അറിയപ്പെടാന്‍ സാധ്യതയുണ്ടെന്നതിനെക്കുറിച്ച്‌ ചിത്രം വ്യാകുലപ്പെടുന്നു. എല്ലാ അപചയങ്ങളേയും സ്നേഹവും സമാധാനവുംകൊണ്ട്‌ നേരിടാമെന്നൊരു സാംസ്ക്കാരിക തിരിച്ചറിവ്‌ ചിത്രം മുന്നോട്ടുവെക്കുന്നു.

സേവ്യര്‍. ജെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.