Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ജില്ലാതല ഓണാഘോഷം മൂന്നു മുതല്‍ കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:36 pm IST
inKottayam

കോട്ടയം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും കോട്ടയം നഗരസഭയും സംയുക്തമായി ജില്ലാ പഞ്ചായത്ത്, പ്രസ് ക്ലബ്, ജവഹര്‍ ബാലഭവന്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം, കേരള കൗമുദി, ജില്ലാ പോലീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം മൂന്നു മുതല്‍ 10 വരെ വിവിധ കലാപരിപാടികളോടെ കോട്ടയത്ത് സംഘടിപ്പിക്കും.

മൂന്നിന് വൈകിട്ട് 6.30ന് കോട്ടയം തിരുനക്കര മൈതാനിയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഘോഷപരിപാടികള്‍ക്ക് തിരി തെളിയിക്കും. ജോസ് കെ. മാണി എംപി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിക്ക് മുന്നോടിയായി വൈകിട്ട് നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന വിവിധ കലാരൂപങ്ങളോടുകൂടിയ ഓണസന്ദേശ യാത്ര തിരുനക്കര മൈതാനിയില്‍ അവസാനിക്കും. ഘോഷയാത്രയില്‍ റോളര്‍ സ്‌കേറ്റിംഗ്, പഞ്ചവാദ്യം, മയൂരനൃത്തം, പടയണി, അര്‍ജ്ജുന നൃത്തം, ഗരുഡന്‍ പറവ, തുള്ളല്‍, ത്രേയം, കളരിപ്പയറ്റ്, ശിങ്കാരിമേളം, മാര്‍ഗ്ഗംകളി, ദഫ്മുട്ട്, പുലികളി, ഫ്‌ളോട്ട് എന്നിവയുണ്ടാകും. വൈകുന്നേരം ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ വിധു പ്രതാപ് അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും.

നാലിന് കോട്ടയം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് അത്തപ്പൂക്കള മത്സരവും മറ്റ് കലാമത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആനയുമായുള്ള വടംവലി മത്സരവും വനിതാ ഗ്രൂപ്പുകളുടെ വടംവലി മത്സരവും ഉണ്ടാകും. വൈകിട്ട് ആറിന് കോട്ടയം ബേര്‍ഡ്‌സ് അവതരിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യസന്ധ്യ അരങ്ങേറും.

അഞ്ചിന് കോട്ടയം ജവഹര്‍ ബാലഭവനില്‍ രാവിലെ 9.30 മുതല്‍ അത്തപ്പൂക്കള മത്സവും മറ്റു കലാപരിപാടികളും നടക്കും. വൈകുന്നേരം ആറു മുതല്‍ തിരുനക്കര മൈതാനിയില്‍ സുവര്‍ണ്ണ അവതരിപ്പിക്കുന്ന ഗാനമാധുരിയും 7.30 മുതല്‍ പൊതിയില്‍ നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്തും അരങ്ങേറും.

ആറിന് വൈകുന്നേരം ആറു മുതല്‍ ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ ആഭിമുഖ്യത്തില്‍ ‘കലാസന്ധ്യ,’ ഏഴിന് വൈകുന്നേരം ആറിന് നീണ്ടൂര്‍ വത്സല ഹരിദാസ് അവതരിപ്പിക്കുന്ന സംഗീതസദസ് എട്ടിന് വൈകുന്നേരം ഏഴു മുതല്‍ ജില്ലാ പോലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും.

ഒന്‍പതിന് വൈകുന്നേരം ആറു മുതല്‍ കേരള കൗമുദി ആഭിമുഖ്യത്തിലുള്ള ഓണനിലാവില്‍ ഡോ. പത്മിനി, ഡോ. ദ്രൗപതി എന്നിവര്‍ അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ കൃതികളുടെ നൃത്താവിഷ്‌കാരമായ ‘സ്വാതി സമന്വയം’ അരങ്ങേറും.

10ന് വൈകുന്നേരം ആറു മുതല്‍ ‘നിറള്‍സ്’ ഓര്‍ക്കസ്ട്രയുടെ പ്രതേ്യക സംഗീത പരിപാടി ‘നൊസ്റ്റാള്‍ജിയ’ അരങ്ങേറും. പരിപാടിയില്‍ വൈക്കം വിജയലക്ഷ്മി, ജിന്‍സ് നാരായണ്‍ കൃഷ്ണ, ഭരത്, സംക്രാന്തി രാജന്‍, ഡോ. ജയപ്രകാശ്, സുവര്‍ണ്ണ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.