Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദൈവദശകമന്ത്ര ശതാബ്ദി ആഘോഷം: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:44 pm IST
inKottayam

കോട്ടയം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന തലത്തില്‍ നടത്തുന്ന ദൈവദശക മന്ത്രശതാബ്ദി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 31ന് ഉച്ചകഴിഞ്ഞ് 3ന് കോട്ടയം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ ഒന്നിച്ചണിനിരന്ന് ദൈവദശക ആലാപനവും തുടര്‍ന്ന് മഹാസമ്മേളനവും നടക്കും. സ്‌കൂളുകളില്‍ വിവിധ തലങ്ങിളിലായി നടന്ന ഉപന്യാസ, പ്രസംഗ, ആലാപന മത്സരങ്ങളിലെ വിജയികള്‍ക്കുളഅള സമ്മാനദാനവും ഈ ചടങ്ങില്‍ നടക്കും. ശ്രീനാരായാണഗുരുദേവനാല്‍ വിരചിതമായ ദൈവദശകമന്ത്ര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് കോട്ടയത്ത് നടക്കുന്നത്.

തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് ധര്‍മ്മാചാര്യന്മാര്‍ ദീപപ്രോജ്വലനം നടത്തും. തുടര്‍ന്ന് ആയിരത്തിയൊന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന ദൈവദശകമന്ത്രാലാപനം നടക്കും. അതിനുശേഷം ആരംഭിക്കുന്ന മഹാസമ്മേളനം സുപ്രിം കോടതി മുന്‍ജസ്റ്റിസ് പത്മഭൂഷണന്‍ കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. വര്‍ക്കല ശിവഗിരിമഠം മഠാധിപതി സ്വാമി പ്രകാശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യാതിഥിയായിരിക്കും തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍ നായര്‍ ശതാബ്ദി സന്ദേശം നല്‍കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജേശഖരന്‍ വിശിഷ്ടാതിഥിയായിരിക്കും ശതാബ്ദി ആഘോഷ സമിതി ചെയര്‍മാന്‍ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.

ദൈവദശകത്തെ ആസ്പദമാക്കി കോട്ടയം ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും സ്‌കൂളുകള്‍ക്കും ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. ശ്രീനാരായണ ഗുരുദേവന്റെ ഇന്നു ലഭ്യമല്ലാത്ത കൃതികളുടെയും അപൂര്‍വ്വമായ കയ്യെഴുത്തു പ്രതികളുടെയും ഗുരുദേവന്‍ ഉപയോഗിച്ച വസ്തുക്കളുടെയും പ്രദര്‍ശിനിയും പുസ്തകശാലയും സമ്മേളന നഗരിയില്‍ ഒരുക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.