Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരശുരാമചരിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2014, 08:11 pm IST
inSamskriti

ജനകരാജധാനിയിലെ ശ്രീപരമേശ്വരനാല്‍ അനുഗ്രഹിയ്‌ക്കപ്പെട്ട സുനാഭം എന്ന ത്ര്യംബകചാപം ജനകമഹാരാജന്‍ അനേക ഭടന്മാരുടെ ശ്രമം കൊണ്ടു രാജസദസ്സില്‍ എത്തിച്ചു. എന്നിട്ട് ജനകരാജന്‍ പറഞ്ഞു- ഹേ, വിശ്വാമിത്രമഹര്‍ഷേ! കുമാരന് ശ്രീപരമേശ്വരന്റെ ഈ പള്ളിവില്ല് കുലച്ച് ചെയ്യാന്‍ പറ്റുന്നതെന്താണെങ്കില്‍ അപ്രകാരം തന്നെ ചെയ്യട്ടെ എന്ന്.

അതുകേട്ട വിശ്വാമിത്രന്‍-ഹേ ജനകരാജന്‍! ഈ കുമാരന്റെ മാഹാത്മ്യം കേട്ടോളൂ- എന്റെ യാഗം മുടക്കാന്‍ താപസരുടെയെല്ലാം വിദ്വേഷിയായ സുന്ദന്റെ ഭാര്യ താടകയെ ഒരമ്പുകൊണ്ട് കൊന്ന് രാക്ഷസവൃന്ദത്തെ മുഴുവന്‍ ഓടിച്ചുവിട്ടു. ഗൗതമശാപത്താല്‍ ശിലയായിത്തീര്‍ന്ന അഹല്യയെ അമ്മേ എന്നു വിളിച്ചു കൊണ്ട് നമസ്‌കരിച്ച് സ്പര്‍ശിച്ച് ശാപമോക്ഷവും നല്‍കി. ഈ കുമാരനു സാധിക്കാത്തതായി ഒന്നും തന്നെയില്ല ഹേ മഹാരാജന്‍- എന്നു പറഞ്ഞു രാമനോടായി-രാമാ, ഈ വില്ലെടുത്ത് കുലച്ച് ഗൃഹസ്ഥാശ്രമത്തിലേയ്‌ക്കു പ്രവേശിച്ചാലും.

രാമന്‍ ശ്രീപരമേശ്വരനെ നമസ്‌കരിച്ചു കൊണ്ട് ആ വില്ലെടുത്ത് ഞാണ്‍ വലിച്ചുകെട്ടി ഒന്നു മുറുക്കിയതും ആ വില്ല് രണ്ടായി ഒടിഞ്ഞു വീണു. അതുകണ്ട് സന്തോഷത്തോടെ ജനകരാജന്‍ പറഞ്ഞു.- ഹേ മഹര്‍ഷേ, രാജാക്കന്മാരുടെ ഗര്‍വ്വശമനത്തിനായിട്ടാണ് ഞാനീമൃത്യുശാസന ചാപം മുറിക്കാന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഒട്ടും ഗര്‍വ്വമില്ലാത്ത ഈ രാമന് വില്ല് മുറിയ്‌ക്കാന്‍ കഴിഞ്ഞത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അങ്ങിനെ സീതയെ രാമനും, തന്റെ പുത്രി ഊര്‍മ്മിളയെ ലക്ഷ്മണനും ജനക സഹോദരായ കുശദ്ധ്വജ പുത്രിമാരായ ശ്രുതകീര്‍ത്തിയേയും മാണ്ഡവിയേയും ഭരതനും ശത്രുഘ്‌നനും വിധിയാംവണ്ണം വിവാഹം കഴിപ്പിച്ചു. പിന്നീട് ദശരഥ മഹാരാജവും ഭാര്യമാരും രാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന കുമാരന്മാരെ അവരുടെ വധുകളോടൊപ്പം അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ദശരഥകുമാരന്മാരുടെ വിവാഹം കഴിഞ്ഞ് വിശ്വാമിത്രമഹര്‍ഷി ജനകരാജാവിനോടും ദശരഥരാജനോടും മറ്റും യാത്രപറഞ്ഞു. ഉത്തരപര്‍വ്വതത്തിലേക്ക് വീണ്ടും തപസ്സിനായി പോയി.

ദശരഥരാജനും പത്‌നിമാരും നവവധുക്കളും പുത്രരുമൊത്ത് അയോധ്യയിലേക്ക് മടങ്ങുന്ന വഴിയില്‍ പെട്ടെന്ന് മന്നൊട്ടുക്ക് വിറപ്പിച്ച്, മാമരങ്ങള്‍ വീഴ്‌ത്തി കാറ്റ് ആഞ്ഞുവീശി; സൂര്യന്‍ ഇരുളില്‍ മറഞ്ഞു. ദിക്കെല്ലാം കാണാതായി. എന്താണ് കാരണമെന്നറിയാതെ ദശരഥമഹാരാജന്‍ പരിഭ്രാന്തി പൂണ്ടു. തന്റെ ഗുരുവായ വസിഷ്ഠമഹര്‍ഷിയോട് ”എന്താണ് ഇതിന് കാരണ”മെന്ന് രാജാവ് അന്വേഷിച്ചു. അപ്പോഴേക്കും ജടാമണ്ഡലധാരിയും ഭീമസ്വരൂപനും ക്ഷത്രിയകുലാന്തകനുമായ ജമദഗ്‌നീസുതനായ ഭാര്‍ഗ്ഗവരാമനെ (പരശുരാമനെ) അവര്‍ക്ക് കാണാനായി.

അതുകണ്ട വസിഷ്ഠമഹര്‍ഷി ദശരഥരാജനോട് പറഞ്ഞു: ”ഹേ! രാജന്‍, ഇത് ഭാര്‍ഗ്ഗവരാമനാണ്. ഇടിമിന്നലിനു സമമായ പ്രഭയോടുകൂടിയ ഒരു വില്ലും ശരവുമേന്തി, തോളില്‍ വെണ്‍മഴു തൂക്കിയ ഈ പരശുരാമന്‍ ത്രിപുരാന്തകനായ ശ്രീപരമേശ്വരനു തുല്യനാണ്. ഭൃഗുപുത്രനായ ഋചീകഹര്‍ഷിയുടെ പുത്രന്‍ ജമദഗ്‌നിമഹര്‍ഷിയുടെ പുത്രനാണ്. ജമദഗ്‌നി മഹര്‍ഷിയുടെ പത്‌നി രേണുക എന്നും നര്‍മ്മദാ നദിയിലിറങ്ങി സ്‌നാനം ചെയ്ത് തന്റെ പാതിവൃത്യശക്തിയാല്‍ പുഴയിലെ മണലെടുത്ത് കുടമുണ്ടാക്കി അതില്‍ ജലം നിറച്ചാണ് ജമദഗ്‌നി മഹര്‍ഷിയുടെ അഗ്‌നിഹോത്രത്തിന് കൊണ്ടുക്കൊടുത്തിരുന്നത്. എന്നാല്‍ ഒരു ദിവസം ഇപ്രകാരം അഗ്‌നിഹോത്രത്തിന് ജലം കൊണ്ടുവരാന്‍ പോയപ്പോള്‍, അവിടെ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വന്‍ ഗന്ധര്‍വ്വസ്ത്രീകളുമൊത്ത് രസിച്ച് ജലക്രീഡ ചെയ്യുന്നത് രേണുകാദേവി കണ്ട് നോക്കിനിന്നു. ഒരു നിമിഷം രേണുകാദേവിയുടെ മനസ്സ് പതറിപ്പോയി. പക്ഷെ, പിന്നീട് പതിവുപോലെ മണല്‍കൊണ്ട് കുടം ഉണ്ടാക്കി ജലമെടുക്കാന്‍ രേണുകാദേവിക്ക് കഴിഞ്ഞില്ല. തിരിച്ചുവന്ന രേണുകയെ കണ്ട് ‘തന്റെ ജ്ഞാനദൃഷ്ടിയാല്‍ നടന്നതെന്താണെന്ന് മനസിലാക്കിയ ജമദഗ്‌നി മഹര്‍ഷി ഉടന്‍ തന്റെ പുത്രന്മാരോട് രേണുകയെ കൊല്ലാന്‍ ആജ്ഞാപിച്ചു. മൂത്തപുത്രരായ രുമണ്വന്‍, സുഷേണന്‍, വസു, വിശ്വാവസു എന്നീ നാലുപേരും തങ്ങള്‍ മാതൃഹത്യ ചെയ്യില്ലെന്ന് ശഠിച്ചു. എന്നാല്‍ അഞ്ചാമനായ പരശുരാമന്‍ പിതാവിന്റെ ആജ്ഞ അനുസരിച്ചു. ജമദഗ്‌നിയാകട്ടെ അനുസരിക്കാത്ത തന്റെ നാല് പുത്രന്മാരെയും ശിലകളാക്കിത്തീര്‍ത്തു! പിന്നീട് പരശുരാമന്‍ പിതാവിനെ പ്രസാദിപ്പിച്ച് രേണുകയെ ജീവിപ്പിക്കുകയും സഹോദരര്‍ക്ക് ശാപമോക്ഷം നേടിക്കൊടുക്കുകയും ചെയ്തു. മാതൃഹത്യാപാപം തീരാന്‍ വേണ്ടി പരശുരാമന്‍ കഠിനതപസ്സുചെയ്ത് ശ്രീപരമേശ്വരപ്രീതി നേടി.

(തുടരും)

വി.പി.ഭാനുമതി അമ്മ,

പാലക്കാട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.