Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 12:01 pm IST
in Kerala, Kottayam
അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

കോട്ടയം: മലയാള ഭാഷയുടെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയും, വളര്‍ച്ചയും, പ്രചാരവും, വ്യാപനവും മുന്‍നിര്‍ത്തി സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാസ്‌നേഹികള്‍ നേതൃത്വം നല്‍കുന്ന അമ്മമലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, മാധ്യമ പ്രവര്‍ത്തകരായ സ്മൃതി പരുത്തിക്കാട്, കെ.ഡി. ഹരികുമാര്‍ എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിരിക്കുന്നത്. അമ്മ മലയാളത്തിന്റെ രണ്ടാമത്തെ ‘അക്ഷരസൂര്യന്‍’ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് സമര്‍പ്പിക്കും. 25,001 രൂപയും, ശില്‍പവും. പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങുന്നതാണ് ‘അക്ഷരസൂര്യന്‍’ പുരസ്‌കാരം, മ്മ മലയാളത്തിന്റെ പ്രഥമ ‘മാധ്യമ പുരസ്‌കാരം’ പത്രപ്രവര്‍ത്തനരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം ജന്മഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററും സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ കെ.ഡി. ഹരികുമാറിനും ദൃശ്യ മാധ്യമ രംഗത്തെ പ്രവര്‍ത്തന മികവിനെ മുന്‍നിര്‍ത്തി സ്മൃതി പരുത്തിക്കാടിനും സമ്മാനിക്കും. 10,001 രൂപയും ശില്‍പവും, പ്രശസ്തിപത്രവും, പൊന്നാടയും അടങ്ങുന്നതാണ് അമ്മ മലയാളം മാധ്യമ പുരസ്‌കാരം.

റിട്ട. ഐഎഎസ് ഓഫീസര്‍, എസ്. അയ്യപ്പന്‍ നായര്‍, റിട്ട, ഐജി എസ്. ഗോപിനാഥ്, നിരൂപകനും ജീവചരിത്രകാരനുമായ എ.ബി. രഘുനാഥന്‍ നായര്‍, വിന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ്. ജയസൂര്യന്‍, അമ്മമലയാളം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും, മാനേജിങ് ട്രസ്റ്റിയുമായ മധു മണിമല എന്നിവരടങ്ങുന്ന വിധിനിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

മേയ് 10ന് കോട്ടയത്ത് നടക്കുന്ന അമ്മ മലയാളത്തിന്റെ ആറാം വാര്‍ഷികാഘോഷത്തില്‍വെച്ച് കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Tags: സ്മൃതി പരുത്തിക്കാട്അമ്മമലയാളം ചാരിറ്റബിള്‍ ട്രസ്റ്റ്‌അമ്മ മലയാളം പുരസ്‌കാരംഅഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളകെ.ഡി. ഹരികുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.