Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിന്റെ ഭീകര ശൃംഖല തകര്‍ക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2014, 06:35 pm IST
inWorld

ഗാസസിറ്റി: ഗാസയില്‍ ഹമാസ് ഭീകരര്‍ക്കെതിരെയുള്ള ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ഇസ്ലാമിക് ഭീകരര്‍ക്കെതിരെ കനത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗാസ നഗരത്തില്‍ അഗ്നിജ്വാലകള്‍ മാത്രമാണ് എങ്ങും.

ഹമാസിന്റെ തീവ്രവാദ ശൃംഖല തകര്‍ക്കുന്നതുവരെയും ഭൂഗര്‍ഭ തുരങ്കങ്ങള്‍ നശിപ്പിക്കുന്നതുവരെയും സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യം, ഇസ്രയേല്‍ അത് നേടുന്നതുവരെയും യുദ്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധവിമാനങ്ങളിലൂടെയുള്ള നിരന്തര ബോംബാക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിഹിന്റെ വീടിന്റെ മുകള്‍ ഭാഗവും അല്‍ അക്‌സ ടിവി ചാനലിന്റെ ഓഫീസും ഒരു പള്ളിയും നിരവധി സര്‍ക്കാര്‍ ഓഫീസുകളും തകര്‍ന്നു. അസാസിലെ വൈദ്യുത പ്ലാന്റ് ടാങ്ക് ഷെല്ലുകള്‍ പതിച്ചതിനെതുടര്‍ന്ന് അടച്ചുപൂട്ടി. രണ്ട് ഇന്ധന ടാങ്കുകളില്‍ ഷെല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് വന്‍തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനം കത്തുന്ന രൂക്ഷഗന്ധവും സമീപപ്രദേശങ്ങളില്‍ വ്യാപിച്ചു. 15ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുദ്ധത്തെത്തുടര്‍ന്ന് ഗാസയില്‍ മൂന്ന് മണിക്കൂര്‍മാത്രമാണ് വൈദ്യൂതി ലഭിക്കുന്നത്. വൈദ്യുതലൈനുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. പ്ലാന്റിലെ പൊട്ടിത്തെറിയെക്കുറിച്ച് പ്രതികരിക്കുവാന്‍ ഇസ്രയേലി വക്താവ് വിസമ്മതിച്ചു. എന്നാല്‍ ഇത് ഹമാസിനുള്ള ഒരു മുന്നറിയിപ്പായി അസോസിയേറ്റ് പ്രസ്സ് ചൂണ്ടിക്കാട്ടുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം ഹമാസ് നേതാക്കളുടെ നിരവധി വീടുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ നേതാക്കളെല്ലാം ഒളിവിലായതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല.

ജൂണ്‍ എട്ടിന് യുദ്ധം തുടങ്ങിയതിന് ശേഷം എതാണ്ട് 1100പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 6500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടുന്നവരില്‍ 75ശതമാനം പേരും സാധാരണക്കാരാണെന്ന് ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്രയേലിന് 53 പട്ടാളക്കാരെയും രണ്ട് പൗരന്‍മാരെയും യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. യുദ്ധംമൂലം പതിനായിരക്കണക്കിന് പേരാണ് ഗാസയില്‍ നിന്നും ഒഴിഞ്ഞ് പോയത്.

2007ല്‍ ഹമാസ് ഗാസ പിടിച്ചടക്കിയതിന് ശേഷം ഇസ്രയേലും ഈജിപ്റ്റും ഇവര്‍ക്കെതിരെ ശക്തമായനിലപാടാണ് സ്വീകരിച്ചത്. അതിര്‍ത്തിയിലൂടെ ഹമാസ് കള്ളക്കടത്ത് നടത്തികൊണ്ടിരുന്ന നൂറ്ക്കണക്കിന് തുരങ്കങ്ങള്‍ ഈജിപ്റ്റ് അടച്ചിരുന്നു. ഇത് മൂലം ഹമാസ് വന്‍സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് ഇസ്രയേല്‍ പറയുന്നത്. ഹമാസിനെ തുരങ്കങ്ങളില്‍ നിന്നും തുരത്തുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 20മുതല്‍ 31വരെ തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.അതേസമയം ഹമാസും ഇസ്രായേലും സംയുക്തമായി വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു. രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നാണ് ഇരു വിഭാഗവും നിരുപാധികം വെടിനിര്‍ത്തലിനു തയ്യാറാകണമെന്ന് ആവശ്യമുന്നയിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

India

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

Kerala

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

Kerala

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.