Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദം രാമകഥയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2014, 09:42 pm IST
inSamskriti

വ്യാസഭഗവാന്‍ രചിച്ചു എന്നു വിശ്വസിക്കപ്പെടുന്ന അധ്യാത്മരാമായണം സ്വാഭാവികമായും വേദതത്ത്വം പ്രതിപാദിക്കുക എന്ന ലക്ഷ്യത്തോടെതന്നെ. പരാസത്യം ശ്രീരാമദേവതത്ത്വം ബന്ധമോക്ഷങ്ങളുടെ കാരണം ജഗദുത്ഭവസ്ഥിതി പ്രളയങ്ങളുടെ കേന്ദ്രശക്തിയായ പരബ്രഹ്മം അതാണല്ലോ വേദത്തിലെ പ്രതിപാദ്യം. വേദസൂക്തങ്ങള്‍ രചിച്ച വ്യാസന്‍തന്നെ ആ തത്ത്വം ജനസാമാന്യത്തിനറിയാന്‍വേണ്ടി  അതിനെ ഒരു കഥയാക്കി. കഥ എന്നുപറഞ്ഞാല്‍ അന്നുള്ളത് ആദികവി രചിച്ച രാമായണമാണ്. പുരുഷോത്തമനായി ഭഗവദ്ഗീതയില്‍ പുരുഷോത്തമയോഗത്തില്‍ അങ്ങനെയൊരാളിന്റെ ലക്ഷണം പറയുന്നു. ലോകത്തു ജീവിച്ച മനുഷ്യന്‍ ശ്രീരാമചന്ദ്രനാകകൊണ്ടാണ് ബ്രഹ്മാവിന്റെ നിര്‍ദ്ദേശത്താല്‍ വാല്മീകി ശ്രീരാമകഥ ആദികാവ്യമായി രചിച്ചത്. കാവ്യ സൃഷ്ടിയാകയാല്‍ വേദതത്ത്വം അവിടെ അതേപടി പറയേണ്ട കാര്യമില്ല. ഈ പുരുഷോത്തമനെ നായകനാക്കിക്കൊണ്ട്, ത്യാഗം, സത്യം, സമാര്‍ഗം, ധര്‍മസംരക്ഷണ എന്നിവയെ സ്ഥാപിക്കുകവഴി  അധ്യാത്മരാമായണം വേദത്തെ നേരിട്ടു പ്രതിപാദിക്കുന്നു. ഈ കൃതി മലയാളത്തിലാക്കിയപ്പോള്‍ എഴുത്തച്ഛന്‍ ലക്ഷ്യമാക്കിയതും വേദത്തെ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. സംസ്‌കൃത കൃതിയെ പുനഃസൃഷ്ടി ചെയ്തു സ്തുതി പ്രധാനമാക്കി. ആ സ്തുതികളാവട്ടെ എല്ലാംതന്നെ ശ്രീരാമന്‍ എന്ന രാജാവിനെപ്പറ്റിയല്ല. അദ്ദേഹത്തിലൂടെ ജഗദുത്ഭവഹേതുവായ പരബ്രഹ്മത്തെപ്പറ്റിയാണ്. തന്റെ നാട്ടുകാര്‍ക്ക് വേദത്തെപ്പറ്റി അറിവില്ല എന്ന കാര്യം സ്വന്തം അജ്ഞാനമാക്കി എടുത്തു. ” ബ്രഹ്മപാദജന്‍” (ശൂദ്രന്‍ എന്നു പറയും). ആകയാല്‍ ”അജ്ഞാനീനാം ആദ്യനായുള്ളോരീ ഞാന്‍” ആണ് കവി. ഈ അജ്ഞാനത്തെ മാറ്റി കിട്ടാന്‍ തനിക്ക്  (ജനത്തിന്) ആശ്രയിക്കാവുന്ന പരംപുരുഷന്‍ ശ്രീരാമനാണ്, കഥ വിസ്തരിക്കുന്നത്. ആ നായകനിലൂടെ വേദജ്ഞാനം ശൂദ്രജനത്തിന് (പൊതുജനത്തിന്) ഉണ്ടാവാന്‍ വേണ്ടിയാണ്. ആ ജ്ഞാനം സംസാര (ജീവിത) ദുഃഖത്തെ ഒഴിവാക്കി ജീവിതത്തെ സത്യസൗന്ദര്യങ്ങളുടെ രംഗമാക്കി മാറ്റും. പെരുവഴിയമ്പലത്തില്‍ക്കൂടി ദുഃഖിതരായി പിരിയുന്നവരെ, ആ വഴിയുടെ ലക്ഷ്യത്തിലേക്ക് കൈപിടിച്ചെത്തിക്കുന്നു എന്നതാണ് കഥാരൂപത്തില്‍ വേദജ്ഞാനം പകരുന്ന രാമായണത്തിന്റെ ലോകോത്തരമായ ഗുണവിശേഷം.

മലയാള കവിതയെ സംബന്ധിച്ചാണെങ്കില്‍ വേദാധ്യയനത്തിന് അര്‍ഹനല്ലെന്നു വിനീതനായി സമ്മതിക്കുന്ന എഴുത്തച്ഛന്‍ വേദതത്ത്വം അതിന്റെ സാരാംശത്തില്‍ ആവാഹിച്ചെടുത്ത് നമുക്കു തന്നിരിക്കുന്നു തന്റെ കൃതിയിലൂടെ എന്നത് അനുഗ്രഹവര്‍ഷമായി, അത്ഭുതത്തോടെ, കാണേണ്ടതാണ്.

പി. നാരായണക്കുറുപ്പ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.