Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

130 സുന്നി ഭീകരരെ വധിച്ചതായി ഇറാഖ് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2014, 10:16 pm IST
inWorld

ബാഗ്ദാദ്: ആഭ്യന്തരയുദ്ധം നിലനില്‍ക്കുന്ന ഇറാഖില്‍ 130 സുന്നി ഭീകരരെ വധിച്ചതായി ഇറാഖ് സൈന്യം. ഭീകരരെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 4,000 സന്നദ്ധസൈനികരെ വിമാനമാര്‍ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. അതേ സമയം പുതിയ സര്‍ക്കാരിനെ തീരുമാനിക്കാനായി ചേര്‍ന്ന ഇറാഖ് പാര്‍ലമെന്റ് സമ്മേളനം തീരുമാനമാകാതെ വീണ്ടും പിരിഞ്ഞു. ഇത്് രണ്ടാം തവണയാണ് പാര്‍ലമെന്റ് സമ്മേളിച്ച് തീരുമാനമെടുക്കാതെ പിരിയുന്നത്.

ഇറാഖില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 130 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. തിക്രിത്ത് ജില്ലയിലെ അല്‍ ഖ്വയ്‌സിയാഹില്‍ ഞായറാഴ്‌ച്ച സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവിടെ ഭീകരരും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. ഏറ്റുമുട്ടലില്‍ 41 ഭീകരരെ കൊല്ലുകയും 26 ഓളം കവചിത വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ നിന്നും 200 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന ബൈജി നഗരത്തിലെ എണ്ണപ്പാടം സൈന്യം പിടിച്ചെടുത്തു. ഇവിടെ 20 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അന്‍ബാര്‍ പ്രവിശ്യയില്‍ സൈന്യം സാന്നിധ്യം അറിയിച്ചു. ഹഡിത നഗരത്തില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള ഡാമിന്റെ നിയന്ത്രണം ഭീകരരെ ആട്ടിപ്പായിച്ച് സൈന്യം ഏറ്റെടുത്തു. ഇവിടെ 40 ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു. ഇറാഖിന്റെ മറ്റൊരു നഗരമായ റമാദിയിലെ ഫലൂജ നഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ 21 ഭീകരര്‍ കൊല്ലപ്പെട്ടു.

സിറിയന്‍ അതിര്‍ത്തികളില്‍ ഇറാഖ് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു. മഖ്ദാദിയ നഗരത്തില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടതായും കൂടാതെ നിരവധി പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ഒറ്റപ്പെട്ട ആക്രമണങ്ങളിലും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി ഇറാഖ് സൈനികരും രണ്ട് സര്‍ക്കാര്‍ അംഗങ്ങളും സൈനികമേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാമതും ചേര്‍ന്ന് ഇറാഖ് പാര്‍ലമെന്റ് സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞതോടെ ഇറാഖില്‍ ആഭ്യന്തരകലാപത്തിനൊപ്പം രാഷ്‌ട്രീയ അനിശ്ചിതത്ത്വവും തുടരുകയാണ്. കുര്‍ദ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് സമ്മേളനം പ്രധാനമായും വിളിച്ച് ചേര്‍ത്തത്. എന്നാല്‍ സമ്മേളനം ഒരു മണിക്കൂറിനകം പിരിച്ചുവിട്ടു. സലീം അല്‍ ജുബുരിയെ സ്പീക്കറാക്കാന്‍ സമ്മതമാണെന്ന് സുന്നി അറബികളായ അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് താത്ക്കാലിക സ്പീക്കര്‍ മഹ്്ദി അല്‍ ഹഫീദ് പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. ഇറാഖിന്റെ ഭരണഘടനയനസരിച്ച് സ്പീക്കറെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ 30 ദിവസത്തിനകം പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പ്രസിഡന്റ് 15 ദിവസത്തിനകം ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടിയുടെ നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.