Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രോഗികള്‍ക്ക്‌സാന്ത്വനമേകാന്‍ മരുന്നിനു പകരം സംഗീതവുമായി ഡോ. ഗംഗാധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2014, 11:15 pm IST
in Ernakulam

കൊച്ചി: പ്രമുഖ അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ബുധനാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കു സമീപമെത്തിയത്‌സ്റ്റെതസ്‌കോപ്പും മരുന്നിന്റെ കുറിപ്പടികളുമായല്ല. പരമ്പരാഗത ചികില്‍സാ സമ്പ്രദായങ്ങളില്‍ നിന്നുമാറി അവര്‍ക്ക്‌സംഗീതസാന്ത്വനം പകരാനെത്തിയഡോ. ഗംഗാധരന്റെ വേഷപ്പകര്‍ച്ച അദ്ദേഹത്തെ നേരിട്ടറിയാവുന്നവരില്‍പോലും അത്ഭുതം സൃഷ്ടിച്ചു. ബുള്‍ബുള്‍ എന്ന വാദ്യോപകരണത്തിലൂടെയുള്ള അദ്ദേഹത്തിന്റെ മാന്ത്രിക സംഗീതംകേട്ട്‌രോഗികള്‍ തെല്ലുനേരത്തേക്ക് രോഗപീഡകള്‍ മറന്നു.

മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെസഹകരണത്തോടെകൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ ഭാഗമായാണ് ഡോക്ടര്‍ ഗംഗാധരന്‍ സംഗീതം ആലപിച്ചത്. ബുധനാഴ്ചകളില്‍ നടത്തിവരുന്ന ഇരുപത്തിയഞ്ചാമത്തെ പരിപാടിയായിരുന്നു ഇത്.

പ്രശസ്ത പിന്നണിഗായിക സിതാര കൃഷ്ണകുമാറിന്റെ മധുരഗാനങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി.

മനുഷ്യരെ പരിചരിക്കുന്നതിനാണ്‌ഡോക്ടര്‍മാര്‍ക്ക് പരിശീലനം ലഭിക്കുന്നതെന്നും എന്നാല്‍ അവരുടെരോഗാതുരമായ മനസ്സിനു സുഖം നല്‍കുന്നതിനെക്കുറിച്ച് ആരും പഠിക്കുന്നില്ലെന്നും ലേക്‌ഷോര്‍ ആശുപത്രിയിലെ അര്‍ബുദ വിഭാഗം മേധാവികൂടിയായ ഡോ. ഗംഗാധരന്‍ പറഞ്ഞു. ഒരു കലാകാരനു മാത്രമേ മനുഷ്യമനസ്സിനു സാന്ത്വനമേകാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമകളിലും നാടോടിഗാനങ്ങളിലും ഉപയോഗിക്കുന്ന ഇന്ത്യന്‍ ബാന്‍ചോ എന്ന ബുള്‍ബുള്‍സംഗീത ഉപകരണം ഉപയോഗിച്ചാണ് അമച്വര്‍ ഗായകനായ ഇദ്ദേഹം രോഗികള്‍ക്കു മുന്നില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചത്. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പദ്ധതി മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഡോ. ഗംഗാധരന്‍ ‘ചെമ്മീനി’ലെ ഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍’രണ്ടിടങ്ങഴി’യിലെ ‘തുമ്പപ്പൂ പെയ്യണ”സസ്സാ’യിലെ ‘തും നാ ജാനേ ‘ തുടങ്ങിയ ഗാനങ്ങളും ഗസല്‍ ഗാനങ്ങളും പാടിസിതാരരോഗികളെ സന്തോഷിപ്പിച്ചു. 2012 മികച്ച സംസ്ഥാന പിന്നണിഗായികയ്‌ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്ത ‘സെല്ലുലോയിഡി’ലെ ‘ഏനിതൊന്നും’ എന്ന ഗാനം കരഘോഷത്തോടെയാണ് രോഗികള്‍ സ്വീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.