Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വരാനിരിക്കുന്നത് കൊടുങ്കാറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 09:32 pm IST
in Vicharam

അളന്നളന്ന് കുറഞ്ഞും പറഞ്ഞ്ഏറിയുംഅങ്ങിനെ തിരുവാതിരഞാറ്റിലയും വന്നു. കണക്ക് തീര്‍ന്നില്ല. എവിടെയും എത്താതെ കൂട്ടലും കിഴിക്കലും തുടര്‍ക്കഥ പോലെ. കണക്ക് തീരുന്നത് കൊടുക്കല്‍ വാങ്ങലിന്റെ മൂര്‍ച്ചയിലാണ്. നാവിന്റെ വളവാണ് ചിന്താ വിഷയം. സെക്രട്ടറി ജനറല്‍ അങ്ങുന്നിന് ആരെ എപ്പോള്‍ എന്തും വിളിക്കാം എന്നൊന്നും യാതൊരു നിശ്ചയവുമില്ല. പഴയകാലമല്ലെന്ന് അറിയാനുള്ള മൂളയൊന്നും ഇല്ലാത്തതാണ് കാരണം. ആ കസേരക്ക് യോഗ്യത ഏറെ ഉണ്ടായിരുന്നു എന്നാണ് പറയപ്പടുന്നത്. അബദ്ധത്തില്‍ വന്ന ഒരുത്തന്‍ ഇപ്പോള്‍ ഇരുപ്പുണ്ട്.ആരാണവിടെ ഇരുത്തിയതെന്ന് ചോദിക്കരുത് അറിയില്ല. യോഗ്യനാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഫലത്തില്‍ അതൊന്നും ഇല്ലെന്ന് ഏല്ലാവര്‍ക്കും മനസ്സിലായി.

ഭരണം പിടിക്കാന്‍ പോയി. കിട്ടിയില്ല. കിട്ടുമായിരുന്നു. ഇപ്പോ അതൊന്നും വേണ്ടാന്ന് നിശ്ചയിച്ച് ഉറപ്പിക്കയായിരുന്നു. ചാണ്ടിയാന്‍ തന്നെ വരട്ടേന്ന് പാര്‍ട്ടി നിശ്ചയിച്ചു. അച്ചു രണ്ടാമതും വന്നിരുന്നാല്‍ ഉണ്ടാവുന്ന പുകില്‍ എന്താവുമെന്ന് പിണറായിക്ക് ഉറപ്പായിരുന്നു. അതിനുള്ള കരുക്കള്‍ തന്നെ നീക്കി. നടപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

ഇപ്പോക്കഴിഞ്ഞ എടപാടിലും പാര്‍ട്ടീടെ അടപ്പൂരി. അതെങ്ങിനെ വന്നു എന്നചിന്തയിലാണ് പാര്‍ട്ടി. സംഗതി ശരി തന്നെ. സ്വതന്ത്രന്മാര്‍ രക്ഷപ്പെട്ടു. സി പി ഐക്ക് അഖിലേന്ത്യാതലത്തിലെ കച്ചിത്തുമ്പ് തൃശൂര്ന്ന് ചാക്കോച്ചി നീട്ടി. ഈകണക്കാണ് എഴുതിച്ചേര്‍ത്തേക്കണുന്ന് സാമാന്യക്കാര്‍ക്ക് മനസ്സിലായത്.

പിന്നെ പാര്‍ട്ടിക്ക് നാളിതു വരെ വന്ന വോട്ടുകള്‍ എവിടെ എന്ന് തപ്പാന്‍ തുടങ്ങി. പക്ഷേ ഇരുട്ടിലാണെന്ന് മാത്രം. എന്നാല്‍ അങ്ങിനെയല്ല. പോയത് കിട്ടി. ഹിന്ദു വോട്ടാണ് കൈമോശം വന്നതെന്ന് ഏറെ കുറെ ഉറപ്പായി. കാലങ്ങളായി മതേതരം എന്ന് പറഞ്ഞ് നടന്നിരുന്ന ഹിന്ദു വോട്ടിന് ചിന്താശീലം വന്നു. ചിന്തയിലാണ് കാലം എഴുതിയത്. അഖിലേന്ത്യ തലത്തില്‍ മോദി അതികായനായിത്തിര്‍ന്നു. അത് കൊടുങ്കാറ്റാണെന്ന് ചിലരറിഞ്ഞു. അതിന്റെ അലയടി പടര്‍ന്നു പിടിക്കയായിരുന്നു. എന്തിനേറെ കൊച്ചു കേരളത്തിലും താമരയെ പറ്റി അറിയാന്‍ തുടങ്ങി. അതെല്ലാം ഇപ്പോഴാണ് പാര്‍ട്ടിക്കാര്‍ തിരിച്ചറിഞ്ഞത്.

ഇലക്ഷനടുത്താല്‍ ബി ജെ പി വോട്ടു മറിക്കുമെന്ന് പാടിപ്പാടി നടക്കും. അതവര്‍ക്കുതന്നെ വിനയാവുമെന്ന് അന്നൊന്നും അറിഞ്ഞില്ല.

അതിസാമര്‍ത്ഥ്യമാവുമെന്ന് കാലം പറഞ്ഞു. ഇത്തവണ കളി മാറി. പുതിയവോട്ടര്‍ മാര്‍ അതേപ്പറ്റി വിശകലനം തന്നെ നടത്തി. പാര്‍ട്ടിയുടെ പട്ടടക്ക് തീ പടരാന്‍ തുടങ്ങി. യുവത്വം മോദിയെ അറിഞ്ഞു. അവിടെ എന്തോ സംഭവിക്കാം എന്ന ഉറപ്പ് അവര്‍ക്ക് തോന്നി. ഇവിടെ നടക്കുന്ന കള്ളനും പോലീസും കളിക്ക് അവസാനമായി.

നിയമസഭാ തെരഞ്ഞെടുപ്പോടെ വരുന്നത് മാറ്റമായിരിക്കും. കള്ളവും ചതിയും തൂത്തെറിയും. അനന്തപുരിയില്‍ താമരക്ക് വന്നത് വരവായിരുന്നു. അത് കൊടുങ്കാറ്റായി വരാനിരിക്കുന്നതേയുളളൂ. ഇടത് വലത് കക്ഷികള്‍ തീരാന്‍ പോകയാണ്. വടക്കേ ഇന്ത്യക്കാര്‍ അവസരത്തിനൊത്ത് പ്രതികരിക്കുന്നവരാണ്. അവര്‍ ചെയ്തപോലെ കോണ്‍ഗ്രസിനെ തൂത്തെറിയാന്‍, സിപിഎമ്മിനെ ചവിട്ടിക്കൂട്ടാന്‍ ജനഹിതം അറിയുന്ന ഉയിര്‍പ്പ്തന്നെ വരും. ഒറ്റക്ക് തന്നെ. മുന്നണി വേണ്ട. കേവല ഭൂരിപക്ഷവും ഭരണഭൂരിപക്ഷവും ഉറപ്പാക്കിയ കേന്ദ്രഭരണം പോലെ സഹ്യന്റെ മക്കള്‍ ഉണര്‍ന്നു.

കാലത്തിന്റെ വിളിയാണിത്. എല്ലാവരും വന്ന ക്ഷതം എവിടെനിന്നാണെന്ന് അറിഞ്ഞു. ചികിത്‌സ നടത്തേണ്ടത് എന്തിനാണെന്നും എവിടെയാണെന്നും അറിയാവുന്നവര്‍ ഉണ്ട്. പൊള്ളാന്‍പോകുന്നതേയുള്ളൂ. പൊന്നു തമ്പുരാന്മാരെ കാര്യത്തെപ്പറ്റി അറിയണം. സ്വന്തം കാല്‍ചുവട്ടിലെ മണ്ണൊലിക്കുന്ന ഉരുള്‌പൊട്ടാന്‍ പോകുകയാണ്. ഇപ്പോള്‍ വന്ന് കൂടിയ കാരും, കോളും അതാണ്. നോക്കിനിന്നോ.

പാലേലി മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.