Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇരുചക്രവാഹന യാത്രികര്‍ക്ക്‌ രക്ഷാകവചവുമായി ഫെലിക്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2014, 09:47 pm IST
inErnakulam

കാക്കനാട്‌: ഫെലിക്സിന്റെ സ്വപ്നങ്ങള്‍ക്ക്‌ ചിറക്‌ വിരിഞ്ഞു. ഏറെ നാളായി മനസ്സില്‍ കൊണ്ടുനടന്ന വലിയൊരാഗ്രഹം സഫലമായതിന്റെ ത്രില്ലിലാണിപ്പോള്‍. തിരക്കുപിടിച്ച നഗരത്തില്‍ മഴയും വെയിലും കാറ്റും കൊള്ളാതെ ആര്‍ക്കും ഇനി ബൈക്കോടിക്കാം. ഹെല്‍മറ്റും വേണ്ട! ഒരു ബഹിരാകാശ പേടകത്തെ ഓര്‍മിപ്പിക്കുംവിധമുള്ള ഇതിന്‌ ഫെലിക്സ്‌ ഇട്ട പേരാണ്‌ ടൂവീലര്‍ റൈഡേഴ്സ്‌ ഗാര്‍ഡ്‌. ബൈക്കില്‍ ഈ സുരക്ഷാ കവചം എവിടെ ഉറപ്പിക്കുമെന്ന ചിന്തയില്‍ രണ്ടുമൂന്നു തവണ ഫെലിക്സ്‌ ഈ പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നീടാണ്‌ ബൈക്കിന്റെ ക്രാഷ്‌ ഗാര്‍ഡിലും പിറകിലെ കാരിയറിലുമായി ഇതുറപ്പിക്കാമെന്ന്‌ കണ്ടത്‌.

പോളി കാര്‍ബണേറ്റ്‌ ഗ്ലാസ്‌ കൊണ്ടാണ്‌ ഇതിന്റെ കവചം നിര്‍മിച്ചിരിക്കുന്നത്‌. ഇത്‌ പെട്ടെന്ന്‌ പൊട്ടുകയുമില്ല. കയറുന്ന വശത്ത്‌ സ്ലൈഡിംഗ്‌ ഡോറും പിടപ്പിച്ചിട്ടുണ്ട്‌. മുകളില്‍ 24 പിവിസി പൈപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്‌. വേഗതയില്‍ പോകുമ്പോള്‍ എയര്‍ഗ്രിപ്പ്‌ കിട്ടാനും വെയിലടിക്കുമ്പോള്‍ കവചത്തിനുള്‍വശത്തെ വായു ചൂടാകാതിരിക്കാനുമാണ്‌ ഇത്‌ വെച്ചിരിക്കുന്നത്‌.

ഹെല്‍മറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വെയിലത്തും മഴയത്തും ബൈക്ക്‌ യാത്രികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മനസ്സിലാക്കിയിട്ടാണ്‌ ഫെലിക്സ്‌ പുതിയ ഉപകരണത്തിന്‌ രൂപകല്‍പ്പന ചെയ്തത്‌. മനസ്സിലിട്ടു താലോലിച്ച ഇത്‌ പൂര്‍ത്തിയാക്കാന്‍ രണ്ടരവര്‍ഷമെടുത്തു.

സ്വന്തം കാവസാക്കി ബൈക്കിലാണിത്‌ ഫിറ്റ്‌ ചെയ്തത്‌. കൊച്ചി നഗരം മുഴുവന്‍ ഫെലിക്സ്‌ കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയിരുന്നു. ബൈക്കിന്റെ ഹാന്‍ഡില്‍ തിരിക്കുമ്പോള്‍ എങ്ങനെയിത്‌ ഉറപ്പിക്കും എന്ന ചിന്ത ഇതിന്റെ പണി തുടങ്ങും മുന്‍പേ ഫെലിക്സിനെ അലട്ടിയിരുന്നു. കൂടാതെ ഹെല്‍മറ്റിലെ എല്ലാ ഘടകങ്ങളും സ്പോഞ്ച്‌, തെര്‍മോക്കോള്‍, കുഷ്യന്‍ എന്നിവയെല്ലാം ഇതിലുണ്ട്‌. ഈയൊരു പ്രോട്ടോടൈപ്പ്‌ നിര്‍മിക്കാന്‍ ഫെലിക്സിന്‌ 55,000 രൂപ ചെലവ്‌ വന്നു.
വ്യാപാരടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ 14 കിലോഭാരമുള്ള ഇതിന്റെ ഭാരവും കുറയും, വില 8000 രൂപയായികുറയുകയും ചെയ്യുമെന്ന്‌ ഫെലിക്സ്‌ പറഞ്ഞു.

കട്ടപ്പന സ്വദേശിയായ ഫെലിക്സ്‌ കാക്കനാട്ടാണിപ്പോള്‍ താമസിക്കുന്നത്‌. ഇദ്ദേഹം നേരത്തെ കുരുമുളക്‌ മെതിക്കുന്ന യന്ത്രം കണ്ടുപിടിച്ച്‌ വാര്‍ത്താമാധ്യമങ്ങളിലിടം നേടിയിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ മുഴുവന്‍ ടെലിഫോണ്‍ നമ്പരുകളും, സ്ഥാപനങ്ങളിലെത്തേണ്ട മാര്‍ഗം സഹിതമുള്ള ടെലിഫോണ്‍ ഡയറക്ടറി ഗ്രീന്‍ ചാനല്‍ എന്നപേരില്‍ പുറത്തിറക്കിയിട്ടുണ്ട്‌.

സൗഭാഗ്യം പത്മകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.