Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 228

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2014, 07:41 pm IST
in Samskriti

458. തത്ത്വമൂര്‍ത്തിഃ – തത്ത്വം മൂര്‍ത്തീഭവിച്ചവന്‍. തത്ത്വം എന്ന പദത്തിന്‌ മുന്‍നാമത്തില്‍ സ്വീകരിച്ച നിര്‍വചനം ഇവിടെയും ചേരും. “പ്രപഞ്ചത്തിന്റെ ഉത്പത്തി, സ്ഥിതി, നാശം എന്നിവയ്‌ക്ക്‌ ആധാരമായി കരുതപ്പെടുന്ന സത്വം” എന്നാണ്‌ അവിടെ നിര്‍വചിച്ചത്‌. അങ്ങനെയുള്ള സത്യത്തിന്‌ മൂര്‍ത്തിയുണ്ടോ എന്ന സംശയം തോന്നാം. അതിനുത്തരം “ഉണ്ട്‌ ഗുരുവായൂരമ്പലത്തിന്റെ ശ്രീകോവിലിനുള്ളിലേക്കു നോക്കുക എന്നാണ്‌. നാരായണീയത്തിലെ ഒന്നാം ശ്ലോകം ഓര്‍ക്കുക.” സാന്ദ്രമായ ആനന്ദാവബോധം സ്വരൂപമായതും മറ്റൊന്നിനോടും ഉപമിക്കാനാകാത്തതും ദേശകാലങ്ങള്‍കൊണ്ടു പരിമിതമല്ലാത്തതും എന്നും സ്വതന്ത്രമായതും നൂറായിരം നിഗമനങ്ങളാല്‍ പ്രകാശിക്കപ്പെടുന്നതും ഒറ്റനോട്ടത്തില്‍ സ്പഷ്ടമല്ലാത്തതും പിന്നീട്‌ ശ്രേഷ്ഠപുരുഷാര്‍ത്ഥമായിത്തീരുന്നതും ആയ ബ്രഹ്മതത്ത്വം കണ്ണുകൊണ്ട്‌ കണ്ടറിയത്തക്കവണ്ണം ഗുരുവായൂരില്‍ ശോഭിക്കുന്നു. ഇതാ നോക്കൂ! എന്നു പറഞ്ഞാണ്‌ ആചാര്യന്‍ ജനങ്ങളുടെ ഭാഗ്യമായ ഗുരുവായൂരപ്പന്റെ ശ്രീവിഗ്രഹം നമുക്കു കാട്ടിത്തരുന്നത്‌.

നാരായണീയം ഒന്നാം ശ്ലോകം വീണ്ടും വീണ്ടും വായിക്കുകയും വ്യാഖ്യാനം വായിച്ചു മനസ്സിലാക്കി മനനം ചെയ്യുകയും ശീലമാക്കിയാല്‍ ഈ തത്ത്വമൂര്‍ത്തിയെ ഓരോ പൂവിലും തളിരിലും തുരുമ്പിലും ജന ബിന്ദുവിലും കടലിലും കരയിലും മലയിലും എന്നുവേണ്ട, ശ്രദ്ധയില്‍പ്പെടുന്ന എല്ലാത്തിലും കാണാന്‍ കഴിയും.

459. തത്ത്വചിന്താ പ്രചോദകഃ – തത്ത്വചിന്തയെ പ്രചോദിപ്പിക്കുന്നവന്‍. ‘തത്ത്വചിന്ത’ എന്ന പദം അദ്ധ്യാത്മശാസ്ത്രങ്ങളെ മൊത്തത്തില്‍ കുറിക്കുന്നു. ഏതുവിഷയത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചിന്തയും തത്ത്വചിന്തയാണ്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.