Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്നെയും സിപിഎമ്മിനെയും തല്ലേണ്ടമ്മാവാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 09:06 pm IST
in Vicharam

“എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല”എന്നു പറഞ്ഞ മരുമകന്റെ മട്ടും ഭാവവും സിപിഎം കയ്യൊഴിക്കാന്‍ തയ്യാറില്ല എന്നിതാ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

‘ഇഎംഎസ്സിന്റെ ലോകം’ എന്ന പേരില്‍ സിപിഎം മലപ്പുറം ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെമിനാറിലെ പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗം ഇതിനു തെളിവാണ്‌. “ഇടതുപക്ഷത്തിനല്ലാതെ രാജ്യത്തെ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തിക്കെതിരെ നിലകൊള്ളാന്‍ കഴിയില്ല” എന്നാണ്‌ കാരാട്ടിന്റ ഉല്‍ബോധനം. മുസ്ലീം-കൃസ്ത്യന്‍ വര്‍ഗ്ഗീയതകളെ സിപിഎം എതിര്‍ക്കാനല്ല, അവയെ പുല്‍കാനാണ്‌ താല്‍പ്പര്യപ്പെടുന്നത്‌ എന്നര്‍ത്ഥം. വര്‍ഗ്ഗീയതയെ കോലുകൊണ്ടുപോലും തൊടില്ല എന്ന 1987 ലെ ഇഎംഎസ്സിന്റെ നിലപാടും ബദല്‍രേഖാവിവാദവും എം.വി. രാഘവന്റെ പുറത്തുപോക്കും എല്ലാമിതാ വെറും പ്രഹസനമായിരിക്കുന്നു.

അതില്‍ അത്ഭുതത്തിന്‌ അവകാശമില്ലെന്ന്‌ സിപിഎമ്മിന്റെ ചരിത്രമറിയുന്ന ആരും പറയും. നെഹറു ‘ചത്തകുതിര’യെന്നു വിശേഷിപ്പിച്ച മുസ്ലീംലീഗിന്‌ ജീവന്‍ വെപ്പിച്ചതും സി.എച്ച്‌. മുഹമ്മദ്‌ കോയയെ സ്പീക്കറാക്കിയതും സിപിഎം ആയിരുന്നുവല്ലോ. മലപ്പുറം ജില്ലയെന്ന മുസ്ലീം ഭൂരിപക്ഷ ജില്ല രൂപീകരിച്ചതും കോഴിക്കോട്‌ സര്‍വ്വകലാശാല മലപ്പുറം ജില്ലയുടെ പരിധിയില്‍ സ്ഥാപിച്ചതും മറ്റാരുമായിരുന്നില്ല. ശബരിമല തീവെപ്പുസംഭവത്തിന്റെ അന്വേഷണറിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തുമെന്ന്‌ വാഗ്ദാനം ചെയ്ത്‌ 1956 ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ്സ്‌ സര്‍ക്കാര്‍ കൃസ്ത്യന്‍ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കാന്‍ ആ റിപ്പോര്‍ട്ട്‌ വെളിച്ചം കാണിക്കാതിരുന്നതും മറന്നുകൂടാ. പി.ജെ.ജോസഫിന്റെ കേരളാ കോണ്‍ഗ്രസ്സ്‌ കഷണത്തെ ഒക്കത്തെടുത്തുനടന്ന സിപിഎമ്മിന്റെ പഴയകാലവും മറന്നുകൂടാ. ഇവര്‍ക്ക്‌ എന്നും ഹിന്ദുവിരുദ്ധ നിലപാടേ ഉണ്ടായിരുന്നിട്ടുള്ളു.

അണികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ആ വിഭാഗത്തിലെതന്നെ പിന്നാക്കക്കാരും ആയിട്ടുള്ള സിപിഎമ്മിന്റെ ഈ നിലപാടിനു പിന്നിലെ മനഃശ്ശാസ്ത്രം പരിശോധിക്കപ്പെടേണ്ടതുണ്ട്‌. അത്‌ അടിമമനഃസ്ഥിതിയില്‍നിന്ന്‌ ഉരുവംകൊണ്ടതാണ്‌. അടിയാള മനോഭാവത്തില്‍ നിന്നും പാദസേവക സ്വഭാവത്തില്‍നിന്നും സിപിഎം മോചനം നേടുകയായിരുന്നില്ല, മറിച്ച്‌ ആ ജീര്‍ണ്ണതയെ അവലംബിച്ചുകൊണ്ട്‌ അഷ്ടിക്ക്‌ വകയന്വേഷിക്കുകയായിരുന്നു അവര്‍ എന്നു വ്യക്തം. ഇന്ന്‌ മാടമ്പികളും യജമാനന്‍മാരുമുള്ളത്‌ മുസ്ലീം-കൃസ്ത്യന്‍ വര്‍ഗ്ഗീയതകളിലാണ്‌. പണ്ട്‌ കൂടാളി ‘എശ്മാനെ’യും കരക്കാട്ടിടം നായനാരെയും അവരുടെ ആട്ടും തുപ്പും സഹിച്ച്‌ അടിമകളെപ്പോലെ സേവിച്ചവരുടെ പിന്‍മുറക്കാരെക്കൊണ്ട്‌ സിപിഎം പുതിയ തങ്ങന്മാരുടെയും ബിഷപ്പുമാരുടെയും പാദസേവ ചെയ്യിക്കാന്‍ മുതിരുന്നു എന്നു മാത്രം.

സിപിഎമ്മിന്റെയും കാരാട്ടിന്റെയും ‘അങ്ങാടിയില്‍ തോറ്റതിന്റെ’ കലിപ്പ്‌ മുസ്ലീം-കൃസ്ത്യന്‍ വര്‍ഗ്ഗീയതകളുടെ വിലപേശാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയേയുള്ളു. ഹിന്ദുത്വ ശക്തി വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നത്‌ വിലപേശിക്കൊണ്ടല്ല, കനത്തവില സ്വയം നല്‍കിക്കൊണ്ടാണ്‌. ആത്മശക്തിയിലൂന്നിയ ആ വളര്‍ച്ച കണ്ട്‌ ‘പേടിയുള്ളവരെല്ലാം എന്റെ ചുറ്റും നിന്നുകൊള്ളുവിന്‍’എന്ന്‌ പണ്ടൊരു പേടിത്തൊണ്ടന്‍ വിളിച്ചു പറഞ്ഞതുപോലെയാണ്‌ ഇപ്പോഴത്തെ ഈ സിപിഎം നേതൃത്വത്തിന്റെ ജല്‍പ്പനങ്ങള്‍.

സി.എം.കൃഷ്ണനുണ്ണി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.