Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊളംബിയന്‍ പ്രസിഡന്റായി സാന്റോസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2014, 02:56 pm IST
in World

ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റായി ഹുവാന്‍ കാര്‍ലോസ് സാന്റോസ്(62) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സാന്റോസിന് 51 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുഖ്യ പ്രതിയോഗിയായ ഓസ്‌കര്‍ ഇവാന്‍ സുല്വാഗയ്‌ക്ക് 45 ശതമാനം വോട്ട് മാത്രമെ നേടാനായുള്ളു. രാജ്യത്തെ ഇടതുപക്ഷ വിമത പോരാളി ഗ്രൂപ്പായ റെവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഒഫ് കൊളംബിയ (ഫാര്‍ക്)യുമായി നടത്തിക്കൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കുള്ള പിന്തുണയാണ് അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റായി തുടരാനുള്ള ജനവിധിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭീതിയുടെ മേല്‍ പ്രതീക്ഷ നേടിയ വിജയമാണിതെന്നും സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പ്രകടമാക്കുന്ന ജനവിധി തനിയ്‌ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നു എന്നും സാന്റോസ് പറഞ്ഞു. സമാധാന ചര്‍ച്ചാനയം സംബന്ധിച്ച് സാന്റോസും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഗുരുവും മുന്‍ പ്രസിഡന്റുമായ അല്‍വാരോ യൂറിബ് വെലെസും തമ്മിലുള്ള ഭിന്നതയായിരുന്നു കൊളംബിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.

യൂറിബിന്റെ പ്രതിരോധ മന്ത്രിയായിരുന്ന സാന്റോസ് 2010ല്‍ പ്രസിഡന്റായ ശേഷം തീവ്രനയങ്ങളുപേക്ഷിച്ച് ഫാര്‍ക് വിമതരുമായി ചര്‍ച്ച തുടങ്ങിയതാണ് ഭിന്നതയ്‌ക്ക് കാരണം. യൂറിബ് ഡെമോക്രാറ്റിക് സെന്റര്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി ഓസ്‌കര്‍ ഇവാന്‍ സുല്വാഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. താന്‍ വിജയിച്ചാല്‍ ഫാര്‍ക്കുമായുള്ള ചര്‍ച്ചകള്‍ നിറുത്തിവെക്കുമെന്നു വാഗ്ദാനം നല്‍കിയായിരുന്നു സുല്വാഗയുടെ തെരഞ്ഞെടുപ്പു പ്രചാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.