Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബ്ലേഡ്‌ മാഫിയയും ജനമൈത്രി പോലീസും ശില്‍പ്പശാല ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 10:47 pm IST
inErnakulam

കൊച്ചി: ബ്ലേഡ്‌ മാഫിയ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നേരിടുന്നതില്‍ ജനമൈത്രി പോലിസിന്റെ പങ്ക്‌ എന്ന വിഷയത്തില്‍ കൊച്ചി സിറ്റി പോലീസ്‌ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല ഇന്ന്‌ കലൂര്‍ ഐ.എം.എ ഹാളില്‍ നടക്കും. സെമിനാര്‍ രാവിലെ 10.15-ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഡി.ജി.പി കെ.എസ്‌ .ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിക്കും. ദക്ഷിണമേഖല എ.ഡി.ജി.പി കെ .പത്മകുമാര്‍ സ്വാഗതവും കൊച്ചി റേഞ്ച്‌ ഐ.ജി എം.ആര്‍.അജിത്കുമാര്‍ നന്ദിയും പറയും.

ബ്ലേഡ്‌ മാഫിയ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നേരിടുന്നതിന്‌ ജനമൈത്രി പോലിസിന്റെ പങ്ക്‌ എന്ന വിഷയം ഇന്റലിജന്‍സ്‌ എ.ഡി.ജി.പി എ.ഹേമചന്ദ്രന്‍ അവതരിപ്പിക്കും. മണി ലെന്‍ഡിങ്‌ ,പണമിടപാട്‌ തട്ടിപ്പ്‌ ,ചിട്ടികള്‍ എന്നി വിഷയങ്ങളെ കുറിച്ച്‌ അഡ്വ. ജി. മോഹന്‍ രാജ്‌ ക്ലാസ്സ്‌ എടുക്കും. സാമ്പത്തിക സ്ഥാപനങ്ങളെകുറിച്ചും, വായ്‌പ ലഭ്യതയെ കുറിച്ചുമുള്ള റിസര്‍വ്‌ ബാങ്കിന്റെ നിയമവശങ്ങളെ കുറിച്ച്‌ റിസര്‍വ്‌ ബാങ്ക്‌ എറണാകുളം ജനറല്‍ മാനേജര്‍ സി.വി.വര്‍ഗീസ്‌, ധനകാര്യഇതരസ്ഥാപനങ്ങളുടെ ചുമതലയുള്ള തിരുവനന്തപുരം എ.ജി.എം. പി.എം. രാജഗോപാല്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും.

ചിട്ടി ഫണ്ടുകളെ കുറിച്ചും , ചിട്ടിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളെപറ്റി വിവിധ നിയമ വശങ്ങളെ സംബന്ധിച്ച്‌ എറണാകുളം ചിട്ടി സബ്രജിസ്ട്രാര്‍ കെ.പി.സേവ്യര്‍ ക്ലാസ്സ്‌ എടുക്കും. ഗവണ്മെന്റ്‌ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്‌പകളെ കുറിച്ച്‌ കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ്‌ വിവരിക്കും.

ബ്ലേഡ്‌ മാഫിയയുടെ വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും , പൊതുജനത്തിനുണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ചും , പൊതുജനം സ്വീകരിക്കേണ്ട മുന്‍കരുതലുകളെകുറിച്ചും കോട്ടയം ഡി.വൈ.എസ്‌.പി. അജിത്‌ ക്ലാസ്സ്‌ എടുക്കും. ചര്‍ച്ചയില്‍ ദക്ഷിണമേഖല എ.ഡി.ജി.പി കെ.പത്മകുമാര്‍, നികുതി വകുപ്പ്‌ സെക്രട്ടറി അജിത്‌ കുമാര്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, സഹകരണ ജോയിന്റ്‌ രജ്സ്ട്രാര്‍ എന്‍.പങ്കജാക്ഷി എന്നിവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.