Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെഡിക്കല്‍ കോളേജിലേക്ക്‌ കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ്‌: റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2014, 10:08 pm IST
inErnakulam

കൊച്ചി: ജില്ലയിലെ എല്ലാ പ്രധാന മേഖലയില്‍ നിന്നും കളമശേരിയിലെ മെഡിക്കല്‍ കോളേജിലേക്ക്‌ കൂടുതല്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വീസ്‌ നടത്തുന്നത്‌ സംബന്ധിച്ച്‌ പഠിച്ച്‌ വിവരം അറിയിക്കാന്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ജില്ല ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസറെ ചുമതലപ്പെടുത്തി. നിലവില്‍ എല്ലാ ഡിപ്പോയില്‍ നിന്നും സര്‍വീസ്‌ നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഗുണകരമല്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല വികസന സമതിയോഗത്തില്‍ ഈ നിര്‍ദേശം.

എറണാകുളം കണ്ടയ്നര്‍ റോഡിലൂടെ വടക്കന്‍ പറവൂരിലേക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌ സംബന്ധിച്ചും ധാരാളം പരാതിയുണ്ടെന്ന്‌ ജില്ല കളക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വിവരവും അറിയിക്കാന്‍ നിര്‍ദേശമുണ്ട്‌. ആലുവ ഗാരേജില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ ടയറുകള്‍ അടിയന്തരമായി മാറ്റാന്‍ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും ഇനിയും ധാരാളം ടയറുകള്‍ അവിടെയുള്ളതായി കളക്ടര്‍ ചൂണ്ടിക്കാട്ടി. ഡങ്കി, എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക്‌ കൂടുതല്‍ സാധ്യതയുള്ളവയെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരശ്രദ്ധ പതിപ്പിക്കാന്‍ ഡി.ടി.ഒ.യോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

അങ്കമാലി കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്റ്‌ ഭൂമിയേറ്റെടുക്കലിനായി തുകയനുവദിച്ചിട്ട്‌ രണ്ടരവര്‍ഷമായിട്ടും എവിടെയുമെത്തിയില്ലെന്ന്‌ ജോസ്‌ തെറ്റയില്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. മഴക്കാലത്ത്‌ വെള്ളക്കെട്ടും മറ്റുമായി വീണ്ടും പ്രശ്നങ്ങളാകുമെന്ന്‌ പറഞ്ഞ എം.എല്‍.എ. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ അലംഭാവമാണ്‌ കാരണമെന്ന്‌ ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ മൂന്നുമാസമാണ്‌ ഉദ്യോഗസ്ഥര്‍ കളഞ്ഞത്‌. പണിയെടുക്കാതിരിക്കാനുള്ള അവസരമല്ല പെരുമാറ്റച്ചട്ടമെന്ന്‌ പറഞ്ഞ അദ്ദേഹം ഉദ്യോഗസ്ഥ ശമ്പളം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന നിര്‍ദേശവും ഉന്നയിച്ചു.

നടക്കാവ്‌ ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതിനായി ജില്ല കളക്ടര്‍ ഇടപെട്ട്‌ അടിയന്തരയോഗം വിളിക്കണമെന്ന്‌ ഫിഷറീസ്മന്ത്രിയുടെ പ്രതിനിധി ബാബു ആന്റണി ആവശ്യപ്പെട്ടു. സിഗ്നല്‍ സംവിധാനത്തിനും സമാന്തരറോഡിനുമായി ബി.പി.സി.എല്‍. പണമനുവദിക്കാമെന്ന്‌ അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുന്നതായി അദ്ദേഹം പറഞ്ഞു. ഇരുമ്പനം ജംഗ്ഷനില്‍ ഫ്രീ ലെഫ്ട്‌ നടപ്പാക്കുന്നതിന്‌ ആവശ്യമായ ഫണ്ട്‌ അനുവദിക്കാമെന്നും ബി.പി.സി.എല്‍. സമ്മതിച്ചതാണെങ്കിലും കാര്യങ്ങള്‍ നടപ്പാക്കുന്നതിലുണ്ടായ താമസം ഈ തുകയും ഇല്ലാതാക്കുമെന്ന്‌ തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷന്‍ ആര്‍.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളുമെന്ന്‌ കളക്ടര്‍ ഉറപ്പുനല്‍കി.

തൃപ്പൂണിത്തുറയില്‍ റോഡ്‌ പുറമ്പോക്കില്‍ താമസിക്കുന്ന 17 കുടുംബങ്ങള്‍ക്ക്‌ ബള്‍ക്ക്‌ മീറ്റര്‍ സ്ഥാപിച്ച്‌ അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കാന്‍ ജില്ല കളക്ടര്‍ ജലവിഭവ വകുപ്പ്‌ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച കരാര്‍ ഉടന്‍ ഒപ്പുവയ്‌ക്കാന്‍ തൃപ്പൂണിത്തുറ നഗരസഭ സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. യോഗത്തില്‍ എം.എല്‍.എ.മാരായ ഡോമനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയീസ്‌, ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബിന്റെ പ്രതിനിധി സുനില്‍ എടപ്പലക്കാട്‌, പൊതുമരാമത്ത്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുറഹിമാന്‍, തൃക്കാക്കര നഗരസഭാധ്യക്ഷന്‍ ഷാജി വാഴക്കാല, മരട്‌ നഗരസഭാധ്യക്ഷന്‍ ടി.കെ.ദേവരാജന്‍, ജില്ല പ്ലാനിങ്‌ ഓഫീസര്‍ ആര്‍.ഗിരിജ, വിവിധ വകുപ്പു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.