Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌: പ്രണവ്‌ കുമാര്‍ സുരേഷ്‌ പുതിയ സി ഇ ഓ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 09:55 pm IST
inErnakulam

കൊച്ചി: യുവ സംരംഭകത്വത്തിന്‌ കേരളത്തില്‍ വിലാസമുണ്ടാക്കിക്കൊടുത്ത സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ പ്രവര്‍ത്തനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ നേതൃകൈമാറ്റത്തിനൊരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ ടെലകോം ടെക്നോളജി ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിനെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്ഥാപക സിഇഒ സിജോ കുരുവിള ജോര്‍ജ്‌ ഡയറക്ടര്‍ ബോര്‍ഡിലേക്ക്‌ മാറുന്നു. ഇപ്പോഴത്തെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായ പ്രണവ്‌ കുമാര്‍ സുരേഷായിരിക്കും പുതിയ സിഇഒ. ജൂലൈ മാസത്തിലാണ്‌ സ്ഥാനമാറ്റം നിലവില്‍ വരിക.

ലോകത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച പത്തെണ്ണത്തിലൊന്നായി സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിനെ ഉയര്‍ത്തുകയാണ്‌ ഇവരുടെ ലക്ഷ്യം. ഭരണസമിതിയിലേക്ക്‌ പുതിയ ആളുകളെ കൊണ്ടുവരിക, ബോസ്റ്റണിലെ എംഐടി സെന്റര്‍ ഫോര്‍ ബിറ്റ്സ്‌ ആന്‍ഡ്‌ ആറ്റംസിന്റെ പങ്കാളിത്തത്തോടെ ഫാബ്‌ ലാബ്സ്‌ സജ്ജീകരിക്കുക, സ്കൂള്‍കുട്ടികള്‍ക്കായി റാസ്പ്ബെറി പൈ പരിപാടി നടപ്പാക്കുക, സീഡ്‌ ഫണ്ട്‌ പരിപാടി നടപ്പാക്കുക, സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുക, 500 കോളജുകളില്‍ ബൂട്ട്‌ ക്യാംപുകള്‍ സംഘടിപ്പിക്കുക, ഇപ്പോഴുള്ള 15,000 ചതുരശ്ര അടിയില്‍ നിന്ന്‌ മൂന്നുലക്ഷം ചതുരശ്ര അടിയായി അടിസ്ഥാനസൗകര്യം വികസിപ്പിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തന ലക്ഷ്യങ്ങളാണ്‌ അടുത്ത രണ്ടുവര്‍ഷക്കാലം സ്റ്റാര്‍ട്ടപ്പ്‌ വില്ലേജിനെ കാത്തിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.