Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിഞ്ചുകുഞ്ഞുങ്ങള്‍ പണിപൂര്‍ത്തിയാക്കാത്ത ബഹുനില കെട്ടിടത്തില്‍; രക്ഷിതാക്കള്‍ പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2014, 10:46 pm IST
in Ernakulam

കാക്കനാട്‌: മധ്യവേനലവധി കഴിഞ്ഞ്‌ പുതിയ അധ്യയനവര്‍ഷം ആരംഭിച്ച ഇന്നലെ തന്നെ ഇടച്ചിറ മാര്‍ത്തോമാ പബ്ലിക്‌ സ്കൂളിലെ രക്ഷിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ പണിപൂര്‍ത്തിയാകാതെ വൃത്തിഹീനമായ ക്ലാസ്‌ റൂമില്‍ ഇരുത്തിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു.

തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ്‌ സംഭവമുണ്ടായത്‌. എല്‍കെജി മുതല്‍ മൂന്നാം ക്ലാസ്‌ വരെയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ്‌ പരാതിയുമായി വിദ്യാലയ വളപ്പില്‍ ബഹളം വച്ചത്‌.

പുതുതായി പണിത മൂന്നുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാതെ തന്നെ വൃത്തികെട്ട അന്തരീക്ഷത്തില്‍ കുട്ടികളെ ഇരുത്തിയതാണ്‌ രക്ഷിതാക്കളെ പ്രകോപിതരാക്കിയത്‌. സിമന്റും കുമ്മായപ്പൊടിയും തറകളിലും ഗോവണിപ്പടികളിലും പരന്നു കിടക്കുകയാണ്‌. ഗോവണിപ്പടികളിലൂടെ മൂന്നാമത്തെ നിലയില്‍നിന്നും സിമന്റു കലര്‍ന്ന വെള്ളം ഒഴുകുകയായിരുന്നു. തുറന്നുകിടക്കുന്ന ജനാലകള്‍ക്ക്‌ അഴികളിലില്ലാത്തത്‌ അപകട ഭീഷണിയുയര്‍ത്തുന്നു. കൂടാതെ പണിക്കായി വലിച്ച വൈദ്യുതി വയറുകള്‍ തറയില്‍ കൂടെയാണ്‌ പോകുന്നത്‌. പുതിയ ക്ലാസ്‌ റൂമുകള്‍ ചോര്‍ന്ന്‌ ഭിത്തിയിലൂടെ വെള്ളമൊഴുകുന്നു. ഇതെല്ലാം സ്മാര്‍ട്ട്‌ ക്ലാസ്‌ റൂമുകളാണെന്നാണ്‌ മാനേജ്മെന്റ്‌ പറഞ്ഞിട്ടുള്ളതെന്ന്‌ രക്ഷാകര്‍ത്താക്കളായ ഇ.സി.അലി, എല്‍ദോ, ഷിഹാബ്‌, എല്‍ദോ പോള്‍ എന്നിവര്‍ പറഞ്ഞു.

ഇതേക്കുറിച്ച്‌ മാനേജ്മെന്റ്‌ പ്രതിനിധികളോട്‌ ചോദിച്ചപ്പോള്‍, വ്യക്തമായ മറുപടി തന്നില്ലെന്ന്‌ രക്ഷിതാക്കള്‍ പറഞ്ഞു.

എല്‍കെജി മുതല്‍ 12-ാ‍ം ക്ലാസ്‌ വരെയുള്ള സിബിഎസ്‌ഇ സിലബസില്‍ ആയിരക്കണക്കിന്‌ കുട്ടികളാണിവിടെ പഠിക്കുന്നത്‌. പകുതിയിലേറെ കുട്ടികളും ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ മക്കളാണ്‌. ഇതുകൊണ്ടുതന്നെ നല്ലൊരു തുക ഡൊണേഷനായും മെയ്ന്റനന്‍സ്‌ ഇനത്തിലും സ്കൂള്‍ വാഹനങ്ങളുടെ ഫീസായും തങ്ങളില്‍നിന്ന്‌ ഈടാക്കുന്നുണ്ടെന്ന്‌ രക്ഷിതാക്കള്‍ പരാതിപ്പെട്ടു. 40,000 രൂപ വരെയാണ്‌ എല്‍കെജിയിലേക്കുള്ള ഡൊണേഷന്‍.

വിസ്തൃതിയേറെയുള്ള സ്കൂളിന്റെ വളപ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ പോലും രക്ഷിതാക്കളെ അനുവദിക്കാറില്ല. എന്തിന്‌ കേന്ദ്ര സംസ്ഥാന വിദ്യാഭ്യാസ അവകാശ നിയമത്തിലുള്‍പ്പെട്ട അധ്യാപക, രക്ഷാകര്‍തൃസമിതി പോലും രൂപീകരിക്കാന്‍ 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജ്മെന്റ്‌ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും 25 ശതമാനം വീതം ഫീസ്‌ കൂട്ടുന്നതിനെതിരേയും മറ്റ്‌ വിദ്യാഭ്യാസ കാര്യങ്ങളിലും രക്ഷിതാക്കള്‍ക്ക്‌ അഭിപ്രായം പറയാന്‍ കഴിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ അഞ്ചുമിനിറ്റ്‌ സ്കൂളിലെത്താന്‍ വൈകിയാല്‍ 50 രൂപയാണ്‌ പിഴ. അതുപോലെ തന്നെ നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലും ഫൈന്‍ ഈടാക്കുന്ന ഇവിടുത്തെ സമ്പ്രദായം അവസാനിപ്പിക്കണമെന്നും സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നും വിവരമറിഞ്ഞെത്തിയ തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ ഷാജി വാഴക്കാലയോട്‌ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

രക്ഷിതാക്കളോടൊപ്പം പണി പൂര്‍ത്തിയാകാത്ത പുതിയ കെട്ടിടം ചെയര്‍മാന്‍ സന്ദര്‍ശിച്ചു. രക്ഷിതാക്കളുടെ പരാതി ശരിയെന്ന്‌ ബോധ്യപ്പെട്ട ചെയര്‍മാന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആശാ മാത്യു, മാനേജര്‍ ഫാ.എബി. ടി.മാമ്മന്‍, രക്ഷാകര്‍തൃ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ വച്ച്‌ കാര്യങ്ങള്‍ തീരുമാനിച്ച്‌ പരിഹാരം കാണാമെന്ന്‌ ചെയര്‍മാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക്‌ ഉറപ്പു നല്‍കി.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാകാതെ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാകാതെ കുട്ടികളെ ക്ലാസ്‌ റൂമിലിരുത്തിയ സ്വകാര്യവിദ്യാലയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.