Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വരുന്നൂ പരിശീലനമികവോടെ ആംബുലന്‍സ്‌ ഡാറ്റാബേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2014, 10:45 pm IST
in Ernakulam

കൊച്ചി: മരണത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്ന്‌ ഒരു ആംബുലന്‍സ്‌ വേഗത്തില്‍ ജീവിതത്തിലേയ്‌ക്ക്‌ പിടിച്ചുകയറ്റപ്പെട്ടവര്‍ക്കറിയാം ആംബുലന്‍സ്‌ സര്‍വീസ്‌ ഒരു വലിയ ഉത്തരവാദിത്തമാണെന്ന്‌. കേരളത്തിലൊട്ടാകെയും ഇന്ത്യയില്‍ തന്നെയും ആശുപത്രി മടക്കങ്ങള്‍ക്കും ജീവിതമടക്കങ്ങള്‍ക്കുമുള്ളയാനങ്ങള്‍ മാത്രമാകുന്ന ആംബുലന്‍സുകളുടെ ഡാറ്റാബേസ്‌ നിര്‍മ്മിച്ച്‌ ഒറ്റ നെറ്റ്‌വര്‍ക്കില്‍ കൊരുത്ത്‌ പ്രാഥമിക ശുശ്രൂഷകള്‍ വരെ നല്‍കാന്‍ കഴിയുന്ന സംവിധാനമാക്കാന്‍ തയ്യാറെടുക്കുകയാണ്‌ ജില്ലാ ഭരണകൂടം.

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ കഴിയാതെ ഓട്ടോറിക്ഷകളിലും കാറുകളിലുമെല്ലാം വലിച്ചിടപ്പെട്ട്‌ആശുപത്രകളിലെത്തുന്നവരുടെ അപകടനില കൂടുതല്‍ ഗുരുതരമാകുന്നുവെന്ന വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍ പരിഗണിച്ചാണ്‌ ഇത്തരമൊരു സംരംഭം. ജില്ലയിലെങ്ങുമുള്ള ആംബുലന്‍സുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്‌ ആവശ്യത്തിന്‌ ആംബുലന്‍സ്‌ സര്‍വീസുകളും പ്രഥമശുശ്രൂഷയും ലഭിക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ്‌ ജില്ല ഭരണകൂടത്തിന്റെ ശ്രമമെന്ന്‌ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.

ഡാറ്റാബേസുകള്‍ ഏകദേശം തയ്യാറായിക്കഴിഞ്ഞെന്നും ഇത്‌ ജിപിഎസ്‌ സംവിധാനം ഉപയോഗിച്ച്‌ ബന്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനുമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു ജില്ലകള്‍ക്കു കൂടി സേവനം സാധ്യമാകുന്ന രീതിയില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ ഇത്തരം ഒരു പ്ലാറ്റ്ഫോം ഭാവിയില്‍ സൃഷ്ടിച്ചെടുക്കാനും ആലോചനയുണ്ട്‌. ഡാറ്റാബേസ്‌ പൂര്‍ണമായാലുടന്‍ ആംബുലന്‍സ്‌ സര്‍വീസ്‌ നടത്തുന്നവരുടെ യോഗം വിളിച്ച്‌ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യും. അപകടഘട്ടങ്ങളില്‍ പൊതുജനങ്ങളും ആംബുലന്‍സ്‌ സഞ്ചരിക്കുമ്പോള്‍ മറ്റ്‌ വാഹനങ്ങള്‍ ഓടിക്കുന്നവരും പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്കരണ പരിപാടികളും റോഡ്‌ സേഫ്റ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.