Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേമനിധികളുടെ നിലനില്‍പ്പിന്‌ സംഘടനകളും തൊഴിലാളികളും സഹകരിക്കണമെന്ന്‌ തൊഴില്‍ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2014, 12:07 am IST
in Ernakulam

കൊച്ചി: ക്ഷേമനിധികളുടെ ഭാവിനിലനില്‍പ്പിനും സാമ്പത്തിക ഭദ്രതയ്‌ക്കും ദ്വയാംഗത്വം, വ്യാജഅംഗത്വം എന്നിവ ഇല്ലാതാക്കാന്‍ എല്ലാ തൊഴിലാളി യൂണിയനുകളും തൊഴിലാളികളും സഹകരിക്കണമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. കാലാനുസൃതമായ ആനുകൂല്യവര്‍ധനയ്‌ക്കായി ശ്രമിക്കും. ഇതോടൊപ്പം തൊഴില്‍നൈപുണ്യം നല്‍കുന്നതിനായി നിര്‍മാണമേഖലയിലെ പുത്തന്‍ സാങ്കേതികതകളില്‍ പരിശീലനം നല്‍കുന്നതും പരിഗണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. നിര്‍മാണ തൊഴിലാളി ക്ഷേമനിധിയുടെ ഇടപ്പള്ളി പോണേക്കരയിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ അവസ്ഥയില്‍ 2020ല്‍ ക്ഷേമനിധി സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടാകും. അഞ്ചുലക്ഷത്തോളം തൊഴിലാളികളായിരിക്കും അന്ന്‌ പെന്‍ഷനര്‍മാരായുണ്ടാകുക. അവര്‍ക്ക്‌ പെന്‍ഷന്‍ നല്‍കാന്‍ തന്നെ പ്രതിവര്‍ഷം 500 കോടി രൂപ വേണ്ടിവരും. ഈ സാഹചര്യം ഇപ്പോഴേ മനസിലാക്കി മാറ്റത്തിന്‌ സജ്ജമാകണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ നിലയില്‍ രണ്ടുവര്‍ഷം കൂടി ഈ സംവിധാനം ഭംഗിയായി കൊണ്ടുപോകാന്‍ തനിക്കുകഴിയും. അതിനുശേഷം ഇതിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും. രാജ്യതാല്‍പ്പര്യം പരിഗണിച്ചാണ്‌ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്‌ക്കുന്നതെന്നും ഇക്കാര്യത്തില്‍ തൊഴിലാളികളുമായോ സംഘടനകളുമായോ ഏറ്റുമുട്ടലിനില്ല. ഇതുസംബന്ധിച്ച്‌ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ബെന്നി ബഹനാന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.വി.തോമസ്‌ എം.പി., ബോര്‍ഡ്‌ ചെയര്‍മാന്‍ കെ.ചന്ദ്രബാബു, സെക്രട്ടറി എ.അലക്സാണ്ടര്‍, ഡയറക്ടര്‍മാരായ കെ.പി.എല്‍സേബീയൂസ്‌, പി.വിശ്വനാഥന്‍, എ.അബ്ദുള്‍ സലാം, വി.എന്‍. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ വി.എന്‍.സരോജിനി, തൊഴിലാളിയൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.