Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആഹാരം മസിലാക്കി ലോക റെക്കോര്‍ഡില്‍ കേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2014, 06:28 pm IST
inVaradyam

ആരോഗ്യത്തിന്‌ ആഹാരം കഴിച്ചു, ആഹാരം ഉരുട്ടി മസിലുകളാക്കി, മസിലുകളോ ലോകറെക്കോര്‍ഡുകളുമാക്കിയ മസില്‍മാന്‍ കുട്ടികളാണ്‌ ഇവിടുത്തെ നായകന്‍മാര്‍. സുന്ദരികളായ പെണ്‍കുട്ടികളുടെ മുന്നില്‍ മസില്‍ പെരിപ്പിച്ച്‌ കാണിക്കുക എന്നത്‌ യുവാക്കള്‍ക്ക്‌ ഹരമാണ്‌. സിക്സ്‌ പാക്കുള്ള ചെറുപ്പക്കാരെയാണ്‌ പെണ്‍കുട്ടികള്‍ക്കും താത്പര്യമെന്നാണ്‌ സങ്കല്‍പ്പം. അങ്ങനെ മസില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന ഒരു ധാരണണയും പരന്നു. ഇത്‌ മനസ്സിലാക്കിക്കൊണ്ടൊന്നുമല്ല കേട്ടോ രണ്ട്‌ കുട്ടികള്‍ മസിലരുട്ടിത്തുടങ്ങിയത്‌. ഒന്‍പതുകാരനായ ഗിയുലിയാനോ സ്ട്രോയിയും ഏഴ്‌ വയസുകാരനായ ക്ലവുഡിയും കഴിക്കുന്ന ആഹാരം ഉരുട്ടി മസിലാക്കുവാന്‍ തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും കരുത്തരായ കുടുംബത്തിലെ കുട്ടികള്‍ എന്ന പദവി ഇവരെ തേടിയെത്തി.

ഒരു ദിവസം നാല്‌ കിലോ ദംബല്‍സ്‌ ഉപയോഗിച്ച്‌ രണ്ട്‌ മണിക്കൂര്‍ വ്യായാമം ചെയ്യും. കാണുന്നവര്‍ കൊതിച്ചു പോകുന്ന തരത്തിലുള്ള ഫിറ്റ്നസ്‌. റോമാനിയന്‍ സഹോദരങ്ങള്‍ ഒരുമിച്ചാണ്‌ കഠിനമായ വ്യായാമത്തിലേര്‍പ്പെടാറുള്ളത്‌. ബ്രിട്ടണില്‍ സ്ഥിരതാമസ്സമായിരുന്ന കുടുംബം കുട്ടികളുടെ കൂടുതല്‍ പ്രശസ്തിക്ക്‌ വേണ്ടി ഇറ്റലിയിലെ ഫ്ലോറന്‍സിയിലേക്ക്‌ താമസം മാറുകയായിരുന്നു. രാവിലെ രണ്ട്‌ മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ മക്കള്‍ക്ക്‌ പ്രേരണ നല്‍കിവരുന്നത്‌ അച്ഛനായ ലുലിയാന്‍ സ്ട്രോയി തന്നെയാണ്‌. കുട്ടി മസില്‍മാന്‍മാര്‍ അക്രോബൈറ്റിക്‌ ഫീഡ്സ്‌, വെയ്റ്റ്‌ ലിഫ്റ്റിങ്ങ്‌ തുടങ്ങിയവയില്‍ കൈയ്യടി നേടിയിട്ടുണ്ട്‌.

റോമാനിയന്‍ സഹോദരങ്ങളില്‍ ഗിയുലിയാനോയ്‌ക്ക്‌ രണ്ട്‌ ലോക റെക്കോര്‍ഡുകളാണ്‌ സ്വന്തം പേരിലുള്ളത്‌. തലകുത്തി 90 ഡിഗ്രി ആങ്കിളില്‍ നിന്ന്‌ പുഷ്‌അപ്പിലും മനുഷ്യപതാകയായി (ലംബമായി നില്‍ക്കുന്ന കമ്പില്‍ പിടിച്ചുകൊണ്ട്‌ ശരീരത്തെ സമാന്തരമായി വായുവില്‍ പറക്കുന്ന പതാക പോലെ നിര്‍ത്തുക) നിന്നതിനുമാണ്‌ റെക്കോര്‍ഡ്‌. രണ്ടാമത്തെ ആളും ഈ ആഭ്യാസങ്ങളില്‍ ഒട്ടും പിന്നിലല്ല. കൈയില്‍ നിവര്‍ന്ന്‌ നിന്നു കൊണ്ടുള്ള പുഷ്‌ അപ്പ്‌, മനുഷ്യ പതാകയായി നില്‍ക്കല്‍ തുടങ്ങിയ പ്രകടനങ്ങള്‍ ഇളയവനും കാഴ്‌ച്ച വയ്‌ക്കും. രണ്ട്‌ പേരും നാല്‌ കിലോയുള്ള ഡംബന്‍സും, വ്യത്യസ്ത ഭാരമുള്ള വെയ്റ്റുകളും ഉപയോഗിച്ചാണ്‌ വ്യായാമം ചെയ്യുന്നത്‌. നെഞ്ചിലേയും കൈകാലുകളിലെയും തുടകളിലെയും മസിലുകള്‍ പുഷ്ടിപ്പെടുത്തുന്നതിന്‌ ഇവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു.

സഹോദരന്‍ ഗിയുലിയാനോ വ്യായാമം അഭ്യസിക്കുന്നത്‌ കണ്ട്‌ 18 മാസം പ്രായമായപ്പോള്‍ തന്നെ ക്ലവുഡിയും അനുകരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത്ര ചെറുതിലെ കഠിനവ്യായാമംം ചെയ്യുന്നത്‌ കുട്ടികള്‍ക്ക്‌ ശാരീരികമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതനുവദിക്കരുതെന്നും പറഞ്ഞ്്‌ നിരവധി പേര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌.

നിലവില്‍ ഇറ്റലിയില്‍ നിന്നും റഷ്യയിലേക്ക്‌ താമസം മാറാന്‍ ലുലിയാന്‍ സ്ട്രോയി പദ്ധതിയിടുകയാണ്‌. ഒരു ജോലി തേടുക അതോടൊപ്പം തന്നെ കുട്ടികളുടെ ശരീരപ്രദര്‍ശനം നടത്തുന്നതിന്‌ പുതിയ കാണികളെ കണ്ടെത്തുക, സാമ്പത്തികമായി സഹായിക്കുന്ന സ്പോണ്‍സര്‍മാരെ തേടുക തുടങ്ങിയവയാണ്‌ ലക്ഷ്യം. അച്ഛന്‍ റഷ്യയിലേക്ക്‌ പോകാന്‍ പദ്ധതിയിടുന്നുണ്ട്‌. അദേഹത്തിന്‌ ഇവിടം വിട്ട്‌ പോകാന്‍ ആഗ്രഹമില്ല. പുതിയ അന്തരീക്ഷത്തില്‍ വ്യായാമം തുടരാന്‍ സാധിക്കുമോ എന്ന്‌ എനിക്ക്‌ ഉറപ്പില്ല. അമേരിക്കയില്‍ തന്നെ ജോലി നല്‍കി സഹായിക്കുമോ എന്ന്‌ ഫേയ്സ്ബുക്കിലൂടെ ഒന്‍പതുകാരനായ ഗിയുലിയാനോ പോസ്റ്റ്‌ ചെയ്തു. ഇതിന്‌ അനുകൂലമായും പ്രതികൂലമായും നിരവധി പേര്‍ കമന്റ്‌ ചെയ്യുന്നുണ്ട്‌. പോസ്റ്റ്‌ വായിക്കുന്ന സന്‍മനസ്കര്‍ സഹായിക്കുമായിരിക്കാം. ഏതായാലും കുട്ടി മസില്‍മാന്‍മാര്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ്‌. ഇതിനോടകം തന്നെ ഫേയ്സ്‌ ബുക്കില്‍ ലക്ഷക്കണക്കിന്‌ ലൈക്കുകള്‍ നേടാന്‍ ഇവര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ മസില്‌ കാണിച്ച്‌ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന്‌ ഗേള്‍ഫ്രണ്ട്സിനെ സമ്പാദിച്ചു കഴിഞ്ഞു ഈ വിരുതന്‍മാര്‍.

എസ്‌.ജെ. ഭൃഗുരാമന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

Health

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.