Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗര വികസനത്തിന്‌ തടസംനില്‍ക്കുന്ന കൊച്ചി മേയറെ പുറത്താക്കണം: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2014, 11:17 pm IST
in Ernakulam

കൊച്ചി: നഗരവികസനത്തിന്‌ തടസം നില്‍ക്കുകയും ലഭിക്കുന്ന ഫണ്ടുകള്‍ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയെ പുറത്താക്കണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്റെ ചെലവില്‍ ഇരുപതിലധികം വിദേശയാത്രകള്‍ നടത്തുകയും വിളക്കുകാലില്‍ പരസ്യം വയ്‌ക്കുന്നതിനും മാലിന്യസംസ്കരണത്തിന്‌ വാങ്ങിയ മുപ്പത്തിയാറ്‌ ഓട്ടോറിക്ഷകള്‍ കാണാതായതിലും ഉള്‍പ്പെടെ നിരവധി ഇന്റലിജന്‍സ്‌ കേസുകള്‍ നേരിടുന്ന മേയറാണ്‌ കൊച്ചിക്കുള്ളത്‌. നഗരവികസനത്തിന്‌ കേന്ദ്രം നല്‍കിയ 302 കോടി നഷ്ടപ്പെടുത്തിയ മേയര്‍ കൊച്ചി നിവാസികളോട്‌ മാപ്പുപറയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. വികസനത്തിന്‌ വെമ്പല്‍ കൊള്ളുന്ന കൊച്ചി നിവാസികളെ വഞ്ചിച്ച മേയര്‍ ടോണി ചമ്മണിയെ പുറത്താക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.

നഗരവികസനത്തിന്‌ തടസം നില്‍ക്കുന്ന കൊച്ചി മേയര്‍ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതിയംഗം നെടുമ്പാശ്ശേരി രവി, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ കെ.പി. രാജന്‍, എന്‍. സജികുമാര്‍, സജിനി രവികുമാര്‍, മേഖലാ സെക്രട്ടറി കെ.എസ്‌. രാജേഷ്‌, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. പി. കൃഷ്ണദാസ്‌, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധാ ദിലീപ്‌, സി.ജി. രാജഗോപാല്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ പി.ബി. സുജിത്ത്‌, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ശ്രീകാന്ത്‌ ശ്രീധരന്‍, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സന്ധ്യ ജയപ്രകാശ്‌, ക്യാപ്റ്റന്‍ സുന്ദരം, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രകാശ്‌ അയ്യര്‍, പി.ജി. അനില്‍കുമാര്‍, ജില്ലാ കമ്മറ്റിയംഗം പി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌. ദിലീപ്കുമാര്‍, സെക്രട്ടറിമാരായ യു.ആര്‍. രാജേഷ്‌, പി.എസ്‌.ഷാജീവന്‍, അബിജു സുരേഷ്‌, ഏരിയാ പ്രസിഡന്റുമാരായ വി. ഉപേന്ദ്രനാഥപ്രഭു, എ. പ്രശാന്ത്കുമാര്‍, കെ. ശിവരാമന്‍, കെ.എന്‍. ചന്ദ്രശേഖരന്‍, എസ്‌.ആര്‍. രാജന്‍, രാമചന്ദ്രന്‍ ശ്രാമ്പിയില്‍, എ.പി. ശെല്‍വരാജ്‌, യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജീവന്‍ലാല്‍ രവി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സതീഷ്‌ മാര്‍ട്ടിന്‍, ട്രഷറര്‍ ജേക്കബ്‌ മനയില്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ ജയന്‍ തോട്ടുങ്കല്‍, ജോസഫ്‌ പൊറ്റക്കുഴി, ടി.കെ. തിലകന്‍, സി.കെ. രമേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.