Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൂത്താട്ടുകുളത്ത്കോടതി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 11:00 pm IST
in Ernakulam

കൂത്താട്ടുകുളം : നാല്‌ പഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയാക്കി കൂത്താട്ടുകുളത്ത്‌ ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത്‌ പുതുതായി അനുവദിച്ചിട്ടുള്ള 27 കോടതികളിലൊന്നാണ്‌ കൂത്താട്ടുകുളത്ത്‌ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.

കൂത്താട്ടുകുളം പോലീസ്‌ സ്റ്റേഷന്‍ പ്രവര്‍ത്തന പരിധിയില്‍ വരുന്ന പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം എന്നി നാല്‌ പഞ്ചായത്ത്‌ പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ കോടതിയുടെ പ്രയോജനം ലഭിക്കും. ടൗണില്‍ ഹോസ്പിറ്റല്‍ റോഡിലുള്ള സി. ജെ സ്മാരക മന്ദിരത്തിലാണ്‌ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ താല്‍കാലിക സൗകര്യമൊരുക്കുന്നത്‌. കോടതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ താല്‍കാലികമായിട്ടൊരുക്കും. ഇതിലേക്ക്‌ മര്‍ച്ചന്റ്സ്‌ അസോസിയേഷന്റെ സഹകരണമുണ്ടാകുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്‌.

കോടതിയനുവദിച്ചുകൊണ്ടുള്ള ഉത്തരവ്‌ പഞ്ചായത്ത്‌ അധികൃതര്‍ കൈപ്പറ്റിയിട്ടുണ്ട്‌. കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ സ്വീകരിക്കാന്‍ തയ്യാറാണെന്ന കാര്യം ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ കത്ത്‌ അധികൃതര്‍ക്ക്‌ നല്‍കേണ്ടതുണ്ട്‌. ഹൈക്കോടതി ബെഞ്ച്‌ ചേര്‍ന്ന്‌ കൂത്താട്ടുകുളത്തെ കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതിയും സമയവും നിശ്ചയിക്കും. ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ , അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ , ജൂനിയര്‍ സൂപ്രണ്ട്‌, ക്ലാര്‍ക്ക്‌, പ്യൂണ്‍ എന്നിവരുള്‍പ്പെടെ 10 തസ്തികകളാണുള്ളത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൂത്താട്ടുകുളത്ത്‌ കോടതി പ്രവര്‍ത്തിച്ചിരുന്നതാണ്‌. പിന്നീട്‌ കൂത്താട്ടുകുളം പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കേസുകള്‍ മൂവാറ്റുപുഴ കോടതിയിലേക്ക്‌ മാറ്റുകയായിരുന്നു. വീണ്ടും 2012-ലാണ്‌ കൂത്താട്ടുകുളത്ത്‌ കോടതിക്ക്‌ അനുമതിയായത്‌ എന്നാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.2013-ല്‍ പ്രത്യേക സംഘം കോടതിക്കായി കണ്ടെത്തിയ സ്ഥലത്ത്‌ പരിശോധന നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.