Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടികവര്‍ഗക്കാര്‍ക്ക്‌ സമ്പൂര്‍ണ പാര്‍പ്പിടം: സര്‍വേ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 10:57 pm IST
in Ernakulam

കൊച്ചി: പട്ടികവര്‍ഗക്കാര്‍ക്ക്‌ സമ്പൂര്‍ണ പാര്‍പ്പിടത്തിനുള്ള സര്‍വേകള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ അറിയിച്ചു. മിഷന്‍ 676 പദ്ധതി പ്രകാരം ഭവനരഹിതരായ എല്ല പട്ടികവര്‍ഗക്കാര്‍ക്കും പാര്‍പ്പിടം നല്‍കുന്നതിനു വേണ്ടി പട്ടികവര്‍ഗവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ലിസ്റ്റ്‌ അനുസരിച്ച്‌ ഭവനരഹിതരായ 363 പട്ടികവര്‍ഗ കുടുംബങ്ങളാണ്‌ ജില്ലയിലുള്ളത്‌. ഇതില്‍ വാരിയം, ഉറിയംപെട്ടി കോളനികളിലെ 136 കുടുംബങ്ങളുടെ 939 ഏക്കര്‍ സ്ഥലം ആനശല്യം നിലനില്‍ക്കുന്നതിനാല്‍ തിരിച്ചെടുത്ത്‌ ഉരുളന്‍തണ്ണിയില്‍ 523 ഏക്കര്‍ സ്ഥലം നല്‍കി പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ട്‌ ഫോറസ്റ്റ്‌ വകുപ്പിന്‌ നല്‍കിയിട്ടുണ്ട്‌.

ഈ കുടുംബങ്ങളെ ഒഴിവാക്കി ബാക്കിയുള്ള 227 കുടുംബങ്ങള്‍ക്ക്‌ വീട്‌ അനുവദിക്കുന്നതിനുള്ള അന്തിമപട്ടികയിലുള്ള ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഊരുകൂട്ടങ്ങള്‍ കൂടിവരുകയാണെന്ന്‌ വീഡിയോ കോണ്‍ഫന്‍സിലൂടെ പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മിയെ അറിയിച്ചുണ്ടെന്ന്‌ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എ.ഡി.എം ബി.രാമചന്ദ്രന്‍ പറഞ്ഞു.

പദ്ധതി നടത്തിപ്പ്‌ വേഗത്തിലാക്കുന്നതിന്‌ പഞ്ചായത്തു തലത്തില്‍ പ്രത്യേക ഊരുകൂട്ടം കൂടണമെന്ന്‌ പട്ടിക വര്‍ഗക്ഷേമ വകുപ്പു മന്ത്രി പി.കെ.ജയലക്ഷ്മി ജില്ല ഭരണകൂടത്തിന്‌ നിര്‍ദ്ദേശം നല്‍കി. ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക്‌ ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയില്‍ ജില്ലയില്‍ ആകെ ലഭിച്ച 27 അപേക്ഷകളില്‍ ഒമ്പത്‌ എണ്ണത്തിന്‌ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. ബാക്കിയുള്ളവ നിയമോപദേശത്തിനായി അയച്ചിട്ടുണ്ട്‌. ഐറ്റിഡിപി ഓഫീസര്‍ കെ.ആര്‍. മന്‍മഥനും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.