Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതിഷേധമിരമ്പി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ കളക്ട്രേറ്റ്‌ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 10:56 pm IST
in Ernakulam

കൊച്ചി: ജനവാസമേഖലയിലെ വ്യവസായ മലിനീകരണത്തിനും നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനുമെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി സംഘടിപ്പിച്ച കളക്ട്രേറ്റ്‌ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്‌, എംസാന്റ്‌, റൈസ്മില്‍, പ്ലാസ്റ്റിക്‌ തുടങ്ങിയ വ്യവസായ യൂണിറ്റുകളുടെ മാരകമായ മലിനീകരണവും അനിയന്ത്രിമായി പെരുകിവരുന്ന പാടം നികത്തലും മണ്ണെടുപ്പും പാറമടകളുടെ പ്രവര്‍ത്തനവും തടയണമെന്നാവശ്യപ്പെട്ട്‌ കര്‍മ്മസമിതി ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായിരുന്നു കളക്ട്രേറ്റ്‌ മാര്‍ച്ച്‌. ആന്റികറപ്ഷന്‍ പീപ്പിള്‍സ്‌ മൂവ്മെന്റ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.സി. സിറിയക്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു.

പ്ലൈവുഡ്‌ വ്യവസായ മലിനീകരണത്തിനെതിരെ സുപ്രീംകോടതി നിയമിച്ച കേന്ദ്ര വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ജനവാസ മേഖലയില്‍ വ്യവസായ യൂണിറ്റുകളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി, പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. എസ്‌. സീതാരാമന്‍, ഏലൂര്‍ ഗോപിനാഥ്‌, അഡ്വ. ജോണ്‍ ജോസഫ്‌, ഫ്രാന്‍സിസ്‌ ഞാളിയന്‍, ടി.എം. വര്‍ഗീസ്‌, കെ.കെ. ജബ്ബാര്‍ മേത്തര്‍, അഡ്വ. ബേസില്‍ കുര്യാക്കോസ്‌, സി.കെ. പ്രസന്നന്‍, എം.കെ. ശശിധരന്‍പിള്ള, വൈക്കം വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാക്കനാട്‌ ഐഎംജി ജംഗ്ഷനില്‍നിന്ന്‌ ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കര്‍മ്മസമിതി നേതാക്കളായ കെ.കെ. വര്‍ക്കി, പി. രാമചന്ദ്രന്‍ നായര്‍, ടി.എ. വര്‍ഗീസ്‌, കെ.ആര്‍. നാരായണപിള്ള, കെ.ജി. സദാനന്ദന്‍, പി.എസ്‌. ഷൈബു, ബിനു കൊളുത്തുങ്കമാലി, വി.എന്‍. രാമന്‍ നായര്‍, നൗഷാദ്‌ പനയ്‌ക്കല്‍, എം.പി. എല്‍ദോ, എ.കെ. പൗലോസ്‌, കെ.ബി. രാഗേഷ്‌ കുമാര്‍, ജി. മനോജ്‌, പി.കെ. മാത്യു തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

പുതിയ വാര്‍ത്തകള്‍

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.