Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ നഗരം ആഘോഷത്തിമിര്‍പ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 07:50 pm IST
in Ernakulam

മട്ടാഞ്ചേരി: അഗതി മന്ദിരത്തില്‍ ഭക്ഷണം, അമ്പലങ്ങളില്‍ വഴിപാടുകള്‍, ജനങ്ങള്‍ക്ക്‌ മധുരപലഹാരങ്ങള്‍, അണികള്‍ക്ക്‌ ആവേശം പകര്‍ന്ന്‌ വാദ്യമേളങ്ങള്‍, കരിമരുന്ന്‌ പ്രയോഗം, എല്ലാവര്‍ക്കും സത്യപ്രതിജ്ഞ കാണുവാന്‍ കവലകളില്‍ വന്‍ സ്ക്രീനുകള്‍, കലാപരിപാടികള്‍, നൃത്തങ്ങള്‍ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങും ബിജെപി നേതൃത്വ എന്‍ഡിഎ സര്‍ക്കാര്‍ അധികാര പ്രവേശനവും ഉത്സവമാക്കി മാറ്റുവാന്‍ പശ്ചിമകൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഗുജറാത്തി സമാജവും വടക്കേയിന്ത്യന്‍ സമൂഹവും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്‌ വേളയില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഭവനങ്ങളില്‍ പൂജയും ഒരുക്കിയിരിക്കയാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്താളുകളില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ വന്‍ സംഭവമായി മാറും. മലയാളികള്‍ക്കിടയില്‍ എല്ലാം മറന്നുള്ള ആഘോഷമാക്കി മാറ്റുവാനാണ്‌ ബിജെപിയും മോദി അഭ്യുദയകാംക്ഷികളും ഒരുങ്ങിയിരിക്കുന്നത്‌.

“നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന ഇന്ന്‌ പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങളും ആഘോഷപരിപാടികളും അരങ്ങേറും. പായസം, ലഡ്ഡു, പഴം, മിഠായി, നമോ ചായ തുടങ്ങിയവ വിതരണം ചെയ്തും കലാപരിപാടികള്‍, പടക്കംപൊട്ടിച്ചും, വാദ്യമേളങ്ങളൊരുക്കിയുമാണ്‌ ആഘോഷം. ചെറളായി, അമരാവതി, വെളി, പാണ്ടിക്കുടി, പാലസ്‌ റോഡ്‌, ഗുജറാത്തി റോഡ്‌, കൂവപ്പാടം, ആനവാതില്‍, തോപ്പുംപടി, പള്ളുരുത്തി വെളി അഗതിമന്ദിരം, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നിവിടങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ്‌ ബിജെപി നടത്തിയിരിക്കുന്നത്‌. പള്ളുരുത്തി കൊച്ചിന്‍ കോര്‍പ്പറേഷന്‍ വക അഗതിമന്ദിരത്തില്‍ അന്തേവാസികള്‍ക്ക്‌ ഭക്ഷണം നല്‍കുന്നതോടൊപ്പം പാട്ടും നൃത്തവുമൊരുക്കി ആനന്ദം പകരുന്ന പരിപാടികളും അരങ്ങേറും. കൗണ്‍സിലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ശ്യാമള പ്രഭു ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. പള്ളുരുത്തി വെളിയില്‍ സത്യപ്രതിജ്ഞ ചടങ്ങ്‌ വീക്ഷിക്കാന്‍ ജനങ്ങള്‍ക്കായി പ്രത്യേകം വലിയ സ്ക്രീന്‍ തയ്യാറാക്കിയിട്ടുണ്ട്‌. കൂടാതെ പല മേഖലയിലും കവലകളില്‍ വന്‍ സ്ക്രീനുകള്‍ സജ്ജമാക്കി മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കല്‍ ചടങ്ങ്‌ വീക്ഷിക്കാന്‍ അവസരമൊരുക്കുകയും ചെയ്തതായി പി.ബി.സുജിത്‌ പറഞ്ഞു.

പശ്ചിമകൊച്ചിയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്തും. കൊച്ചി ടിഡി ക്ഷേത്രത്തില്‍ ഭഗവാന്റെ പ്രധാന നൈവേദ്യമായ മുളിക്കപ്പ സമര്‍പ്പണം, പായസം വിതരണം, അമരാവതി അമ്മന്‍കോവില്‍ ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്‌, അലങ്കാരം, കരിമരുന്നു പ്രയോഗം, പഴയന്നൂര്‍ ഭഗവതി ക്ഷേത്രം, പള്ളിയറക്കാവ്‌ ക്ഷേത്രം, അഴകിയ കാവ്‌ ക്ഷേത്രം, ഭവാനീശ്വര ക്ഷേത്രം, കണ്ണങ്ങാട്ട്‌ ക്ഷേത്രം, വെങ്കടാചലപതി ക്ഷേത്രം, തിരുമല ക്ഷേത്രം എന്നിവിടങ്ങളില്‍ അര്‍ച്ചന, നൈവേദ്യം വഴിപാടുകളും മോദി ആരാധകര്‍ നടത്തിയിട്ടുണ്ട്‌. ആഘോഷ ചടങ്ങുകള്‍ക്ക്‌ ബിജെപി കൊച്ചി നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ആര്‍.രാമരാജ്‌, സെക്രട്ടറിമാരായ പി.ഡി.പ്രവീണ്‍, എസ്‌.രാജേഷ്‌, തെരഞ്ഞെടുപ്പ്‌ ചെയര്‍മാന്‍ അഡ്വ.കെ.വിജയചന്ദ്ര മേനോന്‍, വിമലാ രാധാകൃഷ്ണന്‍, സംസ്ഥാന സമിതിയംഗം കെ.ശശിധരന്‍, എസ്‌.കൃഷ്ണ കുമാര്‍, ശിവകുമാര്‍ കമ്മത്ത്‌, പ്രഭാകര പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.