Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

16-ാ‍ം സഭയില്‍ വനിതകള്‍ 61

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 07:00 pm IST
inLifestyle

16-ാ‍ംലോക്സഭയില്‍ 61 അംഗ സ്ത്രീ ശക്തിയുണ്ടാകും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതാ സ്ഥാനാര്‍ത്ഥികളും വീറും വാശിയോടെയും മത്സരിച്ചു. സംവരണത്തിന്റെ പിന്‍ബലമില്ലാതെയും സാന്നിദ്ധ്യമറിയിക്കാനുള്ള ഇച്ഛാശക്തി അതിനു പിന്നിലുണ്ടായിരുന്നുവോ. ഉണ്ടായിരുന്നിരിക്കണം. ആയിരത്തിലധികം വനിതകളാണ്‌ മത്സരത്തിനിറങ്ങിയത്‌. ഇന്ത്യയിലെ ശക്തരായ വനിതകളെന്ന്‌ അറിയപ്പെടുന്നവര്‍ മുതല്‍ പുതുമുഖങ്ങള്‍ വരെ പോരാട്ടത്തിനിറങ്ങി. പരാജയപ്പെട്ടവര്‍ ഇനിയും പോരാട്ടം തുടരും. വിജയിച്ചവര്‍ പാര്‍ലമെന്റില്‍ ജനങ്ങക്കു വേണ്ടിയും.

2009-ലെ പൊതുതെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തിയത്‌ 59 വനിതകളായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ലോക്സഭയുടെ പടി കടക്കുന്നത്‌ 61 വനിതകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. 543 സീറ്റുകളിലേക്ക്‌ നടന്ന മത്സരത്തില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ വിജയം 11.23 ശതമാനമാണ്‌. 1977-ലെ തെരഞ്ഞെടുപ്പില്‍ 19 വനിതകളായിരുന്നു ലോക്സഭയിലെത്തിയത്‌. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വനിതാവിജയവും അന്നായിരുന്നു.

സംസ്ഥാനങ്ങളെ വിലയിരുത്തിയാല്‍ വനിതാ പ്രതിനിധികളുടെ കാര്യത്തില്‍ മുന്നില്‍ പശ്ചിമബംഗാളാണ്‌. 2009-ല്‍ ഏഴ്‌ വനിതകള്‍ ഇവിടെ നിന്നും മത്സരിച്ച്‌ വിജയിച്ചപ്പോള്‍ ഇത്തവണ 14 പേരുണ്ട്‌ ബംഗാള്‍ അക്കൗണ്ടില്‍. വനിതാ മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ച വനിതകളാണ്‌ 14 പേരും. മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നുവെങ്കിലും ഇത്തവണ ഭാഗ്യം തുണച്ചത്‌ മമതയേയും തൃണമൂലിനേയുമാണ്‌.

തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ പാര്‍ട്ടിയായിരുന്നു തമിഴ്‌നാട്ടിലെ എഐഡിഎംകെ. മുഖ്യമന്ത്രിയും തമിഴ്മക്കളുടെ തലൈവിയുമായ ജയലളിതയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഇവിടെ നിന്നും ലോക്സഭയിലെത്തുന്നത്‌ നാല്‌ വനിതകള്‍. 2009-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഒറ്റയാളേ വിജയിച്ചിരുന്നുള്ളു.

ഒരു വനിതാപ്രതിനിധി പോലും ജയിക്കാത്ത സംസ്ഥാനങ്ങളും മണ്ഡലങ്ങളും ഉണ്ട്‌. ഝാര്‍ഖണ്ഡ്‌, ഹരിയാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു വനിത പോലും വിജയിച്ചില്ല. ഝാര്‍ഖണ്ഡില്‍ 17 വനിതകളാണ്‌ മത്സരിക്കാനുണ്ടായിരുന്നത്‌. 17 പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി. 2009-ല്‍ ഹരിയാനയിലും, മേഘാലയിലും രണ്ട്‌ വനിതാ പ്രതിനിധികളുണ്ടായിരുന്നു. 2009-ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന്‌ ലോക്സഭയിലെത്തിയത്‌ 13 വനിതകളാണ്‌. കേരളത്തിലും, ജമ്മുകാശ്മീരിലും വനിതകള്‍ ഓരോ അക്കൗണ്ട്‌ തുറന്നപ്പോള്‍ ഒഡീഷയില്‍ നിന്ന്‌ മൂന്ന്‌ വനിതകളാണ്‌ ലോക്സഭയിലെത്തുന്നത്‌.

വനിതാ സ്ഥാനാര്‍ത്ഥികള്‍ പുരുഷ സ്ഥാനാര്‍ത്ഥികളേക്കാള്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്നുണ്ടെന്ന്‌ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍എസ്‌ ലെജിസ്ലേറ്റീവ്‌ റിസര്‍ച്ച്‌ നടത്തിയ പഠനത്തില്‍ പറയുന്നു. പാര്‍ലമെന്റിലെത്തുന്ന പുരുഷന്മാരേക്കാള്‍ വിദ്യാഭ്യാസം കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 32 ശതമാനം വനിതാ പ്രതിനിധികളും ബിരുദാനന്തര ബിരുദമോ, ഡോക്ടറേറ്റ്‌ നേടിയവരോ ആണ്‌. 30 ശതമാനം പുരുഷ പ്രതിനിധികളും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളുള്ളവരും.

ആന്ധ്രാപ്രദേശില്‍ 42 സീറ്റുകളിലേക്കാണ്‌ മത്സരം നടന്നത്‌. ഇവിടെ വിജയിച്ചത്‌ മൂന്ന്‌ വനിതകള്‍. 2009-ല്‍ അഞ്ച്‌ വനിതകളാണ്‌ വിജയിച്ചത്‌. ആസാമില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും, ഈ തെരഞ്ഞെടുപ്പിലും രണ്ട്‌ വനിതകള്‍ വിജയിച്ചു. ചണ്ഡീഗഢില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വനിത പോലും വിജയിച്ചിരുന്നില്ല. ഇത്തവണ ഒരു വനിത വിജയക്കൊടി പാറിച്ചു. ഛത്തീസ്ഗഢില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട്‌ പേര്‍ വിജയിച്ചപ്പോള്‍ ഇത്തവണ ഒരാള്‍ മാത്രമാണ്‌ വിജയിച്ചത്‌. ജമ്മുകാശ്മീരില്‍ കഴിഞ്ഞവര്‍ഷം ഒരു വനിതപോലും വിജയിച്ചിരുന്നില്ല. ഇത്തവണ ഒരക്കൗണ്ട്‌ തുറന്നു. കര്‍ണാടകയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വനിതയാണ്‌ വിജയിച്ചത്‌, ഇത്തവണയും.

മധ്യപ്രദേശില്‍ കഴിഞ്ഞ തവണത്തെ ആറ്‌ നാലായി കുറഞ്ഞു. മഹാരാഷ്‌ട്രയില്‍ ഇത്തവണയും മൂന്നുതന്നെ. പഞ്ചാബില്‍ ഇത്തവണ നാല്‌ ഒന്നായി. ബീഹാറില്‍ ഇത്തവണ നാല്‌ മൂന്നായി കുറഞ്ഞു. ഒഡീഷയില്‍ രണ്ട്‌ സീറ്റാണ്‌ ഇത്തവണ വനിതകള്‍ സ്വന്തമാക്കിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും വനിതകള്‍ നേടിയിരുന്നില്ല. ഉത്തരാഖണ്ഡില്‍ ഇത്തവണ ഒരു സീറ്റ്‌ വനിതകള്‍ക്ക്‌ ലഭിച്ചു. ഉത്തര്‍പ്രദേശില്‍ പതിമൂന്ന്‌ സീറ്റാണ്‌ വനിതകള്‍ക്ക്‌ ലഭിച്ചത്‌. കഴിഞ്ഞ വര്‍ഷവും 13 സീറ്റുകളാണ്‌ വനിതകള്‍ക്ക്‌ ലഭിച്ചത്‌. ഹരിയാനയില്‍ രണ്ട്‌ സീറ്റ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചപ്പോള്‍ ഇത്തവണ ഒരു സീറ്റു പോലും ലഭിച്ചില്ല. രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം മൂന്നും ഇത്തവണ ഒന്നുമാണ്‌ ലഭിച്ചത്‌.

ശ്യാമ ഉഷ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.