Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലാലയെ വച്ച് കാര്‍ട്ടൂണ്‍ പരസ്യം; മെത്തക്കമ്പനി മാപ്പ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 11:55 am IST
in World

ന്യൂദല്‍ഹി: മലാലയെ വച്ച് നിര്‍മ്മിച്ച ഒഗിള്‍വി ആന്റ് മേതര്‍ കമ്പനിയുടെ കാര്‍ട്ടൂണ്‍ പരസ്യം വിവാദമായി. പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരില്‍ താലിബാന്‍ ഭീകരരില്‍ നിന്ന് വെടിയേറ്റ മലാലായ യൂസഫ് സായിയുടെ ജീവിതത്തിലേക്കുളള തിരിച്ചുവരവാണ് മെത്തയുടെ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

തീവ്രവാദികളുടെ വെടിയേറ്റ് മലാല കുര്‍ലോണ്‍ മെത്തയിലേക്ക് വീഴുന്നതും പിടഞ്ഞെണീറ്റ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുമാണ് പരസ്യത്തിലെ പ്രമേയം. ധീരയായ മലാലയുടെ ജീവിതത്തെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചു എന്നതാണ് പ്രധാന വിവമര്‍ശനം. ‘ബൗണ്‍സ് ബാക്’എന്ന ടാഗ് ലൈനോടെയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.

രാജ്യാന്തരതലത്തില്‍ പരസ്യം ഇപ്പോഴെ ചര്‍ച്ചയായിട്ടുണ്ട്. ഗാന്ധിജി വക്കീല്‍ ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിനായി ഇറങ്ങുന്നതും സ്റ്റീവ് ജോബ്സ് പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ആപ്പിള്‍ എന്ന ലോകോത്തര ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതും ‘ബൗണ്‍സ് ബാക്ക്’ എന്ന പേരില്‍ തയാറാക്കുന്ന പരസ്യ സീരിസിലുണ്ടെങ്കിലും മലാലയെ ഉപയോഗിച്ച് തയാറാക്കിയ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്.

മലാലയെ വില്‍പ്പന ചരക്കാക്കുന്നതിരെ പാക് സോഷ്യല്‍ മീഡിയയില്‍ പലരും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് തിരിച്ചുവരാനുള്ള മഹാന്‍മാരുടെ കഴിവ് പ്രകടമാക്കുക എന്നുമാത്രമാണ് പരസ്യത്തിലൂടെ ഉദ്ദേശിച്ചതെന്നാണ് പരസ്യം തയാറാക്കിയ പ്രമുഖ പരസ്യ ഏജന്‍സിയായ ഒഗ്ലീവൈ ആന്‍ഡ് മാത്തേഴ്സിന്റെ ഇന്ത്യന്‍ വിഭാഗം പറയുന്നത്. എന്തായാലും സംഭവം വിവാദമായതോടെ കമ്പനി പരസ്യം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു.

ഇത്തരമൊരു പരസ്യ ചിത്രം പ്രദര്‍ശിപ്പിച്ചതിന് കമ്പനി വക്താവ് മാപ്പുപറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.