Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കന്നിയങ്കം വിജയിച്ച്‌ ഇന്നസെന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2014, 09:26 pm IST
inErnakulam

കൊച്ചി: ചാലക്കുടി പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, കുന്നത്ത്നാട്‌ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടന്ന കളമശ്ശേരി സെന്റ്‌ പോള്‍സ്‌ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ ലീഡുയര്‍ത്തിയത്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി.സി. ചാക്കോ. രണ്ട്‌, മൂന്ന്‌ റൗണ്ട്‌ കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി. എല്‍ഡിഎഫ്‌ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ഇന്നസെന്റ്‌ ലീഡ്‌ നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ്‌ അവസാന റൗണ്ട്‌ വരെ കണ്ടത്‌.

പതിമൂന്നര റൗണ്ട്‌ വോട്ടെണ്ണലാണ്‌ ഇവിടെ നടന്നത്‌. കുന്നത്തുനാട്‌ നിയോജക മണ്ഡലത്തിലെ ആദ്യ റൗണ്ട്‌ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പി.സി ചാക്കോ 4001 വോട്ടും ഇന്നസെന്റ്‌ 3124 വോട്ടുമാണ്‌ നേടിയിരുന്നത്‌. ബി.ജെ.പിയുടെ ബി.ഗോപാലകൃഷ്ണന്‌ 1077ഉം ആംആദ്മിയുടെ കെ.എം നൂര്‍ദ്ദീന്‌ 1066ഉം വോട്ടുകളുണ്ടായിരുന്നു. നിഷേധവോട്ടായ നോട്ടയാകട്ടെ 76ഉം. 10799 വോട്ടുകളായിരുന്നു ഇവിടെ ആദ്യഘട്ടത്തിലെണ്ണിയത്‌. ആലുവയുടെ ആദ്യഘട്ടഫലത്തില്‍ ഇസെന്റിന്‌ 211 വോട്ടിന്റെ ലീഡ്‌ കിട്ടി. ആലുവ നിയോജക മണ്ഡലത്തില്‍ ആദ്യ റൗണ്ട്‌ പിന്നിട്ടപ്പോള്‍ ഇന്നസെന്റ്‌ തന്നെയായിരുന്നു മുന്നില്‍. ആദ്യ റൗണ്ടില്‍ ഇവിടെ ഇന്നസെന്റ്‌ 5072 വോട്ടുകളാണ്‌ നേടിയത്‌. പി.സി. ചാക്കോ 4861 വോട്ടും ബിജെപിയുടെ ബി. ഗോപാലകൃഷ്ണന്‍ 1258 വോട്ടുകളുമാണ്‌ നേടിയത്‌.

രണ്ടാംഘട്ടത്തില്‍ പെരുമ്പാവൂരും അങ്കമാലിയിലും പി.സിക്ക്‌ ലീഡ്‌ കിട്ടിയപ്പോള്‍ കുന്നത്തുനാടും ആലുവയും ഇന്നസെന്റിനൊപ്പം നിന്നു. മൂന്നാാ‍ംഘട്ടത്തില്‍ കുന്നത്തുനാട്‌ ലീഡ്‌ നേടിയപ്പോള്‍ ആലുവയുടെ ലീഡ്‌ ഇന്നസെന്റ്‌ കൈവിട്ടു. പകരം അങ്കമാലി നേടി. പെരുമ്പാവൂരും ആലുവയും ഈ ഘട്ടത്തില്‍ പി.സിക്കൊപ്പമായിരുന്നു. നാലാംഘട്ടത്തിലും അഞ്ചാംഘട്ടത്തിലും ഇതേ ഈ രീതിയില്‍ തയൊയിരുന്നു രണ്ടുപേര്‍ക്കും ലീഡ്‌. ആറാംഘട്ടത്തില്‍ ആലുവയും അങ്കമാലിയും പെരുമ്പാവൂരും പിടിച്ച്‌ പി.സി ചാക്കോ ലീഡ്‌ കൂട്ടി. ഏഴാംഘട്ടത്തില്‍ നാലുമണ്ഡലങ്ങളിലെയും ലീഡ്‌ പി.സിക്കൊപ്പമായിരുന്നു. എട്ടാംഘട്ടത്തില്‍ പെരുമ്പാവൂരും കുന്നത്തുനാടും വീണ്ടും ഇന്നസെന്റ്‌ ലീഡ്‌ നേടി. ഒമ്പതാംഘട്ടത്തിലും പത്താംഘട്ടത്തിലും പതിനൊന്നാം ഘട്ടത്തിലും ഈ സ്ഥിതി തുടര്‍ന്നു. കുത്തുനാട്ടലെ അവസാനഘട്ട വോട്ടെണ്ണലില്‍ 53518 വോട്ടുകള്‍ ഇന്നസെന്റിനും 51133 വോട്ടുകള്‍ പി.സിക്കുമായിരുന്നു.

10 മിനിട്ടോളം താമസിച്ചാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചതെന്ന ആക്ഷേപവുമുണ്ട്‌. ഒമ്പത്‌ മണിക്ക്‌ ശേഷമാണ്‌ ആദ്യഫലം പുറത്ത്‌ വിട്ടത്‌.

കുന്നത്തുനാട്‌, ആലുവ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന്‌ മെഷീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ വോട്ടെണ്ണല്‍ അര മണിക്കൂറോളം വൈകി. ബാറ്ററി ചാര്‍ജ്‌ കുറഞ്ഞതാണ്‌ കാരണം. കൗണ്ടിംഗ്‌ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വേണ്ടത്ര പരിശീലനം ഇല്ലാത്തതിനെ തുടര്‍ന്ന്‌ ആശയക്കുഴപ്പം നിലനിന്നിരുന്നു.നാഷണല്‍ ഇന്‍ഫോമാറ്റിക്‌ സെന്ററാണ്‌ വിവരങ്ങള്‍ നല്‍കേണ്ടിയിരുന്നത്‌. ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായിരുന്നില്ല. ഡിസ്പ്ലെ ബോര്‍ഡും വേണ്ടത്ര രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിരുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ പൊരിവെയിലത്ത്‌ കുടിവെള്ളം കിട്ടാതെ വലഞ്ഞതായും ആക്ഷേപമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.