Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പോളിങ്‌ ശതമാനം ചാലക്കുടിയില്‍ 76.94, എറണാകുളത്ത്‌ 73.56

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2014, 09:53 pm IST
inErnakulam

കൊച്ചി: ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ 76.94 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. എറണാകുളം ലോകസഭ മണ്ഡലത്തില്‍ ഇത്‌ 73.56 ശതമാനമാണ്‌. ചാലക്കുടിയില്‍ 2009ല്‍ നടന്ന തിരഞ്ഞെടുപ്പിലെ പോളിങ്‌ 73.63 ശതമാനമായിരുന്നു. എറണാകുളത്ത്‌ അന്ന്‌ 72.78 ശതമാനം പേരാണ്‌ വോട്ടു ചെയ്തത്‌. ചാലക്കുടിയില്‍ 2009നെ അപേക്ഷിച്ച്‌ വോട്ടുചെയ്തവരുടെ എണ്ണത്തില്‍ 3.31 ശതമാനത്തിന്റെ വര്‍ധനയുണ്ട്‌. എറണാകുളത്ത്‌ ഇത്‌ 0.78 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്‌. ചാലക്കുടിയില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും 70 ശതമാനത്തില്‍ കൂടുതല്‍ വോട്ട്‌ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ്‌ ശതമാനം കുന്നത്തുനാട്ടി (81.48ശതമാനം)ലും ഏറ്റവും കുറവ്‌ പോളിങ്‌ ചാലക്കുടി (73.53)യിലുമായിരുന്നു. കൈപ്പമംഗലം നിയമസഭ മണ്ഡലത്തില്‍ 74.33 ശതമാനം പേരാണ്‌ വോട്ടു ചെയ്തത്‌. കൊടുങ്ങല്ലൂരില്‍ 73.79 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയപ്പോള്‍ പെരുമ്പാവൂരില്‍ 77.96 ശതമാനം പേര്‍ പോളിങ്‌ ബൂത്തുകളിലെത്തി. അങ്കമാലിയില്‍ 78.85 ശതമാനമായിരുന്നു പോളിങ്‌ ശതമാനമെങ്കില്‍ ആലുവയില്‍ ഇത്‌ 78.41 ശതമാനമായി.

എറണാകുളം ലോകസഭ മണ്ഡലത്തിലെ കൊച്ചി, എറണാകുളം നിയമസഭ മണ്ഡലങ്ങളില്‍ ഒഴികെയുള്ള മറ്റ്‌ അഞ്ച്‌ നിയമസഭ മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 70 കടന്നിരുന്നു. കൊച്ചിയിലാണ്‌ ഏറ്റവും കുറവ്‌ പോളിങ്‌ ശതമാനം (68.39) രേഖപ്പെടുത്തിയത്‌. എറണാകുളത്ത്‌ 68.71 ശതമാനം പേര്‍ ബൂത്തുകളിലെത്തി. ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌ പറവൂര്‍ (79.09) നിയമസഭ മണ്ഡലത്തിലാണ്‌. കളമശേരിയില്‍ 75.95 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വൈപ്പിനില്‍ 74.79 ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ തൃപ്പൂണിത്തുറയില്‍ ഇത്‌ 73.79 ശതമാനവും തൃക്കാക്കരയില്‍ 72.16 ശതമാനം പേരുമാണ്‌ വോട്ടു രേഖപ്പെടുത്തിയത്‌. എറണാകുളത്ത്‌ 2009ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ കൊച്ചി നിയമസഭ മണ്ഡലത്തില്‍ മാത്രമാണ്‌ പോളിങ്‌ ശതമാനം കുറഞ്ഞത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70.44 ശതമാനമായിരുന്നു കൊച്ചിയിലെ പോളിങ്‌. എന്നാല്‍ ഇക്കുറി അത്‌ 68.39 ശതമാനമായി കുറഞ്ഞു. എന്നാല്‍ മറ്റു നിയമസഭ മണ്ഡലങ്ങളിലെല്ലാം പോളിങ്‌ ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്‌. എറണാകുളം, തൃക്കാക്കര, പറവൂര്‍ മണ്ഡലങ്ങളില്‍ രണ്ടു ശതമാനത്തിലേറെയാണ്‌ വര്‍ധന. 2009ല്‍ പറവൂരില്‍ 77.62 ശതമാനമായിരുന്ന പോളിങ്‌ ഇക്കുറി 79.09 ആയി ഉയര്‍ന്നു. എറണാകുളത്ത്‌ 66.97 ശതമാനത്തില്‍ നിന്ന്‌ 68.71 ശതമാനമായും തൃക്കാക്കരയില്‍ 69.96 ശതമാനത്തില്‍ നിന്ന്‌ 72.16 ശതമാനമായും ആണ്‌ ഉയര്‍ന്നത്‌. കളമശേരിയില്‍ 75.28 ശതമാനത്തില്‍ നിന്ന്‌ 75.95 ആയും വൈപ്പിനില്‍ 74.48 ല്‍ നിന്ന്‌ 74.79 ആയും തൃപ്പൂണിത്തുറയില്‍ 73.13ല്‍ നിന്ന്‌ 73.79 ശതമാനമായും ആണ്‌ ഉയര്‍ന്നത്‌.

ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ 2009ല്‍ നിന്ന്‌ വ്യത്യസ്തമായി എല്ലാ നിയമസഭ മണ്ഡലങ്ങളിലും ശരാശരി രണ്ടു ശതമാനത്തിനു മുകളില്‍ കൂടുതലായി പോളിങ്‌ നടന്നിട്ടുണ്ട്‌. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ അന്നത്തെ അപേക്ഷിച്ച്‌ അഞ്ചു ശതമാനം കൂടുതല്‍ പോളിങ്‌ നടന്നിട്ടുണ്ട്‌. 2009ല്‍ അവിടെ 68 ശതമാനമായിരുന്ന പോളിങ്‌ ഇക്കുറി 73.79 ആയാണ്‌ ഉയര്‍ന്നത്‌. ചാലക്കുടിയില്‍ 70.07 ആയിരുന്നത്‌ 73.53 ശതമാനമായും അങ്കമാലിയില്‍ 75.07 ആയിരുന്നത്‌ 78.85 ആയും ആലുവയില്‍ 75.66 ആയിരുന്നത്‌ 78.41 ശതമാനമായും ഉയര്‍ന്നു. കൈപ്പംഗലത്ത്‌ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ രണ്ടു ശതമാനം വര്‍ധനയാണുണ്ടായത്‌. കഴിഞ്ഞതവണ 72.48 ശതമാനമായിരുന്ന പോളിങ്‌ ഇക്കുറി 74.33 ആയി ഉയര്‍ന്നു. പെരുമ്പാവൂരിലും കുന്നത്തുനാട്ടിലും രണ്ടു ശതമാനത്തോളം വര്‍ധനയാണ്‌ പോളിങ്ങില്‍ ഉണ്ടായത്‌. പെരുമ്പാവൂരില്‍ കഴിഞ്ഞതവണ 75.06 ആയിരുന്ന പോളിങ്‌ ഇക്കുറി 77.96 ആയും കുന്നത്തുനാട്ടില്‍ 79.78 ശതമാനമായിരുന്നത്‌ 81.48 ആയുമാണ്‌ ഉയര്‍ന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.