Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീലക്ഷ്മിയുടെ ഇടപെടല്‍ മനോനില തെറ്റിയ സ്ത്രീക്ക്‌ തുണയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2014, 09:52 pm IST
in Ernakulam

കൊച്ചി: മനോനില തെറ്റിയ സ്ത്രീക്ക്‌ എട്ടാംക്ലാസുകാരിയുടെ ഇടപെടല്‍ തുണയായി. സംഭവം ഇങ്ങനെ: എടവനക്കാട്‌ വാച്ചാക്കല്‍ കിഴക്ക്‌ ഭാഗത്തുള്ള വീടുകളില്‍ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ പ്രായം ചെന്ന ഒരു സ്ത്രീയെത്തി. ഈ വീട്‌ താന്‍ വാങ്ങിയിരിക്കുകയാണെന്നും തനിക്കിവിടെ താമസിക്കണമെന്നും പറഞ്ഞപ്പോള്‍ വീട്ടുകാര്‍ മുഖത്തോടു മുഖം നോക്കി. കയ്യിലിരുന്ന സഞ്ചിയില്‍ നിറയെ വസ്ത്രങ്ങളും കണ്ടപ്പോള്‍ സംഗതി അല്‍പം ഗൗരവമാണന്നു തോന്നിയെങ്കിലും പരസ്പരബന്ധമില്ലാതെയുള്ള സംസാരം കേട്ടപ്പോള്‍ത്തന്നെ പന്തികേടു പിടുത്തം കിട്ടി.

എടവനക്കാട്‌ എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയും സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുമായ ശ്രീലക്ഷ്മി ഷാജി ഇക്കാര്യമറിഞ്ഞത്‌ ഉച്ചയ്‌ക്കാണ്‌. വഴിതെറ്റിയെത്തിയ സ്ത്രീയുടെ അവസ്ഥ കണ്ട ഉടന്‍ തന്നെ ശ്രീലക്ഷ്മി ഞാറക്കല്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഫോണ്‍ ചെയ്തു. കിട്ടിയത്‌ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ട്രെയിനികളുടെ ചുമതലയുള്ള വനിതാ സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.എ പ്രിന്‍സിയെയും. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും അതുപ്രകാരം പോലീസ്‌ സംഭവസ്ഥലത്തെത്തുകയും ചെയ്തു.

സ്ത്രീയോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ ഞാറക്കല്‍ ജനമൈത്രി പോലീസ്‌ അവരെ ഞാറക്കലിലുള്ള വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്തു. തുടര്‍ന്ന്‌ സ്റ്റേഷനിലെത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ ശ്രീലക്ഷ്മിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിക്കാനും മറന്നില്ല.

ഇത്തരമൊരു സാഹചര്യം കണ്ടപ്പോള്‍ ആ സ്ത്രീയുടെ ദൈന്യതയാണ്‌ തന്റെ മനസ്സില്‍ വന്നതെന്ന്‌ ശ്രീലക്ഷ്മി ഷാജി പറഞ്ഞു. സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റില്‍ നിന്നുള്ള പരിശീലനത്തിന്റെ ഭാഗമായി ലഭിച്ച ധൈര്യം കൊണ്ടാണ്‌ മറ്റൊന്നുമാലോചിക്കാതെ തന്നെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിക്കാന്‍ കഴിഞ്ഞതെന്ന്‌ എസ്‌.പി.സി കേഡറ്റിന്റെ ഗൗരവം വിടാതെ ശ്രീലക്ഷ്മി പറഞ്ഞു. എടവനക്കാട്‌ വാച്ചാക്കല്‍ കോച്ചേരി ഷാജിയുടേയും രാജിയുടേയും മകളാണ്‌ ശ്രീലക്ഷ്മി ഷാജി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

പുതിയ വാര്‍ത്തകള്‍

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.