Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പേസ്റ്റും സോപ്പും വന്ധ്യതയ്‌ക്ക്‌ കാരണമെന്ന്‌ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 08:54 pm IST
inWorld

ന്യൂയോര്‍ക്ക്‌: പേസ്റ്റ്‌, സോപ്പ്‌ എന്നിവയടക്കമുള്ള പല നിത്യോപയോഗ വസ്തുക്കളിലുമുള്ള ചില രാസവസ്തുക്കള്‍ പുരുഷ വന്ധ്യതയ്‌ക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ പഠനം.ഇത്തരം രാസവസ്തുക്കള്‍ ബീജത്തിനെയാണ്‌ ബാധിക്കുക. പഠനത്തില്‍ പറയുന്നു.

പ്ലാസ്റ്റിക്‌ കളിക്കോപ്പുകളിലുള്ള ചില രാസവസ്തുക്കളും ആണ്‍കുട്ടികളെ ബാധിക്കുന്നുണ്ട്‌. ശാസ്ത്രജ്ഞര്‍ പറയുന്നു. പേസ്റ്റ്‌, സോപ്പ്‌ എന്നിവ പോലുള്ള പലതരം നിത്യോപയോഗവസ്തുക്കളുണ്ട്‌. ഇവയില്‍ മിക്കവയിലും ഉപയോഗിക്കുന്ന, വിഷമയമല്ലാത്ത, മൂന്നു രാസവസ്തുക്കളില്‍ ഒന്നെങ്കിലും ബീജങ്ങളുടെ ശേഷിയെ ബാധിക്കുന്നവയാണ്‌. ഇതാണ്‌ പുരുഷവന്ധ്യത വളരെക്കൂടാന്‍ കാരണം. നിത്യോപയോഗവസ്തുക്കളിലെ രാസപദാര്‍ഥങ്ങള്‍ പുരുഷ വന്ധ്യതയുണ്ടാക്കുമെന്ന്‌ ഇതാദ്യമായാണ്‌ ഒരു ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തുന്നത്‌. ഗ്രന്ഥികളുല്‍പാദിപ്പിക്കുന്ന സ്രവങ്ങളെ തടസപ്പെടുത്തുന്ന രാസവസ്തുക്കള്‍ തിരിച്ചറിയാനുള്ള ഗവേഷണത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. ഇത്തരം രാസവസ്തുക്കള്‍ ചില സമയത്ത്‌ സ്ത്രീകളിലുള്ള സെക്സ്‌ ഹോര്‍മോണായ ഈസ്ട്രജനെപ്പോലെ പെരുമാറും.ചിലപ്പോള്‍ ഈ രാസപദാര്‍ഥങ്ങള്‍ പുരുഷ ഹോര്‍മോണിനെപ്പോലെ പെരുമാറും, അവ പുരുഷ്ണ്മാരുടെ ബീജോല്‍പാദന വ്യവസ്ഥയെ തടസപ്പെടുത്തും. അലക്കു സോപ്പു പോലുള്ളവയില്‍ കാണുന്ന രാസവസ്തു ബീജങ്ങളുടെ ചലന ശേഷി തന്നെ നേരിട്ട്‌ നശിപ്പിക്കും. രാസപദാര്‍ഥങ്ങള്‍ എല്ലാം ചേര്‍ന്ന്‌ പ്രത്യേക അവസ്ഥയുണ്ടാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വീടുകളില്‍ ഉപയോഗിക്കുന്ന 96 തരം രാസവസ്തുക്കളില്‍ മുപ്പതെണ്ണവും ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവയാണ്‌.ബീജങ്ങളുടെ ചനല ശേഷി, കരുത്ത്‌, അണ്ഡത്തിെ‍ന്‍റ പുറംകൂട്‌ പൊളിച്ച്‌ അകത്തു കയറാനുള്ള കഴിവ്‌ തുടങ്ങിയവയെല്ലാം ഇവ കുറയ്‌ക്കും.പ്രൊഫ. സ്ക്കക്കീബെയ്‌ക്ക്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.